കൊറോണയ്‌ക്കെതിരെ തെരുവില്‍ പ്രാര്‍ത്ഥനയുമായി ആറു വയസ്സുകാരന്‍

കൊറോണ വൈറസ് ബാധ അവസാനിക്കുന്നതിനായി ഗ്വാദലൂപ്പെയുടെ തെരുവില്‍ മുട്ടുകുത്തി നിന്ന് പ്രാര്‍ത്ഥിക്കുന്ന ഒരു ആറു വയസ്സുകാരന്റെ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

ക്ലോഡിയ അലജാന്‍ഡ്ര മോറ അബാന്റോയാണ് ഈ ചിത്രം പകര്‍ത്തിയത്. കര്‍ഫ്യൂവും ലോക്ക്ഡൗണും വിജമനമാക്കി തെരുവില്‍ ഈ കുട്ടി ഒറ്റയ്ക്ക് മുട്ടിന്മേല്‍ നിന്ന് ദൈവത്തോട് കരുണ യാചിക്കുന്നതാണ് ചിത്രം.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles