Category: Catholic Life

മാതാവ് ഫൗസ്റ്റീനയ്ക്ക് പ്രത്യക്ഷപ്പെടുന്നു

25 രാത്രിസമയത്ത്, കൈകളില്‍ ഉണ്ണിയേശുവിനെയും വഹിച്ചുകൊണ്ട്, ദൈവമാതാവ് എന്നെ സന്ദര്‍ശിച്ചു. എന്റെ ആത്മാവ് സന്തോഷപൂരിതമായി, ഞാന്‍ പറഞ്ഞു: ‘മറിയമേ, എന്റെ അമ്മേ, ഞാന്‍ എത്രമാത്രം […]

കർമ്മല മാതാവിനോടുള്ള വിശുദ്ധ സൈമൺ സ്റ്റോക്കിന്റെ ജപം

തിരുനാൾ ജുലൈ 16. നവനാൾ ജൂലൈ 7 – 15 മഹാ പരിശുദ്ധ കന്യകയെ !കർമ്മല സഭയുടെ അലങ്കാരമെ!ഒരിക്കലും വാടാതെ വിടർന്നു ശോഭിക്കുന്ന കന്യകാപുഷ്പമേ […]

വി. ഫൗസ്റ്റിന നേരിട്ട മറ്റൊരു പരീക്ഷണം

24 ഒരു ദിവസം രാവിലെ എഴുന്നേറ്റ ഉടനെ, ദൈവസാന്നിദ്ധ്യം എനിക്കനുഭവപ്പെട്ടു. പെട്ടെന്നു നിരാശയില്‍ ഞാന്‍ നിമഗ്നയായി. എന്റെ ആത്മാവ് അന്ധകാരത്തിലാണ്ടു. ഉച്ചവരെ ഞാന്‍ എന്നാലാവുംവിധം […]

മെത്രാന്മാരുടെ ശുശ്രൂഷയെ പറ്റി രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍

24) മെത്രാന്മാരുടെ ശുശ്രൂഷ സ്വര്‍ഗത്തിലും ഭൂമിയിലും സര്‍വാധികാരവും ലഭിച്ചിരിക്കുന്ന മിശിഹായുടെ ശ്ലീഹന്മാരുടെ പിന്‍ഗാമികളെന്ന നിലയില്‍, എല്ലാ ജനപദങ്ങളെയും പഠിപ്പിക്കാനും സകലസൃഷ്ടികളോടും സുവിശേഷം പ്രഘോഷിക്കാനുമുള്ള ദൗത്യം […]

ജീവിതവിശുദ്ധിക്കായി വി.മരിയ ഗൊരേത്തിയോടുള്ള പ്രാര്‍ത്ഥന

(നമ്മുടെ കുഞ്ഞുങ്ങളെയും യുവജനങ്ങളേയും പ്രത്യേകം ഓർത്ത് പ്രാർത്ഥിക്കാം ) തിരുനാൾ ജൂലൈ 6. വി. മരിയ ഗൊരേത്തിയേ,അവിടുന്ന് ദരിദ്ര കുടുംബത്തില്‍ ജനിച്ചു എങ്കിലും ചെറുപ്പം […]

മെത്രാന്മാര്‍ തമ്മിലുള്ള ബന്ധത്തെ പറ്റി രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍

23) മെത്രാന്മാരുടെ പരസ്പരബന്ധം സംഘാതാത്മക വീക്ഷണത്തില്‍ സംഘാതാത്മകമായ ഈ ഐക്യം വ്യക്തിസഭകളോടും സാര്‍വത്രികസഭയോടുമുള്ള ഓരോ മെത്രാന്റെയും ബന്ധത്തിലും കാണപ്പെടുന്നു. പത്രോസിന്റെ പിന്‍ഗാമിയെന്ന നിലയില്‍ റോമാമാര്‍പാപ്പയാണ് […]

വ്രതവാഗ്ദാനത്തിന് മുമ്പ് ഫൗസ്റ്റീന നേരിട്ട പരീക്ഷകള്‍

23 എന്റെ നൊവിഷ്യറ്റിന്റെ ആദ്യവര്‍ഷത്തിന്റെ അന്ത്യമായി. എന്റെ ആത്മാവില്‍ അന്ധകാരം നിഴല്‍ വിരിച്ചു തുടങ്ങി. പ്രാര്‍ത്ഥനയില്‍ എനിക്ക് ഒരാശ്വാസവും കണ്ടെത്താന്‍ സാധിച്ചില്ല. ധ്യാനം ബുദ്ധിമുട്ടായിത്തീര്‍ന്നു. […]

മാര്‍പാപ്പയെയും മെത്രാന്‍സംഘത്തെയും കുറിച്ച് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍

22) മെത്രാന്‍ സംഘവും അതിന്റെ തലവനും കര്‍ത്താവിന്റെ നിശ്ചയമനുസരിച്ച് വിശുദ്ധ പത്രോസും മറ്റു ശ്ലീഹന്മാരും ഒരു ശ്ലൈഹിക സംഘവുമായി രൂപവത്കൃതമായിരിക്കുന്നതുപോലെ, തത്തുല്യമായ കാരണത്താല്‍ പത്രോസിന്റെ […]

കാവല്‍മാലാഖയോടൊപ്പം ശുദ്ധീകരണ സ്ഥലത്തേക്ക് പോയ വി. ഫൗസ്റ്റീന

  ദൈവവും ആത്മാക്കളും 20 ഈ സംഭവത്തിനുശേഷം ഞാന്‍ രോഗാതുരയായി (പൊതുവെയുള്ള ക്ഷീണം). സ്‌നേഹമുള്ള മദര്‍ സുപ്പീരിയര്‍ സ്‌കോലിമൂവിലേക്ക് മറ്റു രണ്ടു സിസ്‌റ്റേഴ്‌സിന്റെ കൂടെ […]

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ – 17

21) മെത്രാന്‍ പദവിയുടെ കൗദാശികത അത്യുന്നതാചാര്യനായ നമ്മുടെ കര്‍ത്താവീശോമിശിഹാ വിശ്വാസികളുടെ മധ്യ സന്നിഹിതനായിരിക്കുന്നത് മെത്രാന്മാരിലൂടെയാണ്; വൈദികരാകട്ടെ, അവരുടെ സഹായികളും. അവിടന്ന് പിതാവായ ദൈവത്തിന്റെ വലത്തുവശത്തിരിക്കുന്നു. […]

വിശുദ്ധ സിസ്റ്റര്‍ മരിയ ഫൗസ്റ്റീനയുടെ ഡയറി – 17

  ദൈവവും ആത്മാക്കളും 18 എന്നാല്‍, മൂന്നാഴ്ചക്കുശേഷം, വളരെകുറച്ചു സമയം മാത്രമേ ഇവിടെ പ്രാര്‍ത്ഥനയാക്കായി ലഭിക്കുകയുള്ളു എന്ന വസ്തുത ഞാന്‍ മനസ്സിലാക്കി. ആയതിനാല്‍ കൂടുതല്‍ […]

മഹാമാരിയില്‍ നിന്ന് രക്ഷ നേടാന്‍ മാതാവിനോടുള്ള ജപം

കർമ്മല മലയിലെ ഏറ്റവും മനോഹരമായ പുഷ്പമേ, ഫലപുഷ്ടമായ മുന്തിരി, സ്വർഗ്ഗത്തിലെ മഹത്വമേ, ദൈവപുത്രനെ പരിശുദ്ധ മാതാവേ, അമലോൽഭവ കന്യകേ ഞങ്ങളുടെ ഈ ആവശ്യത്തിൽ ഞങ്ങളെ […]

വിശുദ്ധ സിസ്റ്റര്‍ മരിയ ഫൗസ്റ്റീനയുടെ ഡയറി – 16

  ദൈവവും ആത്മാക്കളും 15 ഇപ്രകാരമായിരുന്നു എന്റെ സഭാപ്രവേശം. എങ്കിലും പല കാരണങ്ങളാല്‍ ഒരു വര്‍ഷത്തിലധികം ആ ഭക്തസ്ത്രീയുടെ (അല്‍ഡോണ ലിഷട്‌സ്‌കോവാ) കൂടെ പുറംലോകത്തില്‍ത്തന്നെ […]

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ – 16

20) മെത്രാന്മാര്‍ ശ്ലീഹന്മാരുടെ പിന്‍ഗാമികള്‍ മിശിഹാ ശ്ലീഹന്മാരെ ഭരമേല്‍പിച്ച ഈ ദിവ്യദൗത്യം യുഗാന്തത്തോളം തുടരാനുള്ളതാണ് (മത്താ 28:20). എന്തെന്നാല്‍, അവര്‍വഴി നല്കപ്പെട്ട സുവിശേഷം എക്കാലത്തേക്കും […]

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ – 15

അധ്യായം മൂന്ന് സഭയിലെ ഹയരാര്‍ക്കിക്കല്‍ (അധികാര ശ്രേണി) ഘടന; പ്രത്യേകിച്ച് മെത്രാന്‍സ്ഥാനം   18)   പ്രാരംഭം ദൈവജനത്തെ മേയ്ക്കാനും അതിനെ സദാ വളര്‍ത്താനും മിശിഹാകര്‍ത്താവ് […]