സെപ്റ്റംബര്‍ വ്യാകുലങ്ങളുടെ മാസം എന്ന് അറിയപ്പെടുന്നത് എന്തു കൊണ്ട്?
നൂറ്റാണ്ടുകളായി കത്തോലിക്കാ സഭയില്‍ ഒരു സമ്പ്രദായമുണ്ട്. ആണ്ടുവട്ടത്തിലെ ചില മാസങ്ങള്‍ വിവിധ പ്രമേയങ്ങള്‍ക്കായി സമര്‍പ്പിക്കും. സെപ്തംബര്‍ മാസം അറിയപ്പെടുന്ന് വ്യാകുലമാതാവിന്റെ മാസം എന്നാണ്. പെട്ടെന്ന് […]