തങ്ങളെ വിട്ടുപിരിയരുതേയെന്ന് അപേക്ഷിച്ച ഈജിപ്തുകാരെ വി. യൗസേപ്പിതാവ് ആശ്വസിപ്പിച്ചത് എപ്രകാരമെന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-127/200 അവർ യാത്രയ്ക്കുള്ള ഒരുക്കങ്ങളെല്ലാം ചെയ്തു കഴിഞ്ഞപ്പോൾ ജോസഫിനു തന്റെ കണ്ണുനീർ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. അവരുടെ […]