വിശുദ്ധ കുര്‍ബാനയിലൂടെ ഒഴുകിവരുന്ന ദൈവകൃപകള്‍ – To Be Glorified Episode 23

വിശുദ്ധ കുര്‍ബാനയിലൂടെ ഒഴുകിവരുന്ന ദൈവകൃപകള്‍
ലോകത്തിലെ എല്ലാ നന്മപ്രവര്‍ത്തികള്‍ ഒന്നിച്ചെടുത്താലും ഒരു വിശുദ്ധ കുര്‍ബാനയ്ക്കുള്ള വില അതിനുണ്ടാവുകയില്ല. കാരണം, വിശുദ്ധ കുര്‍ബാന യേശുവിന്റെ പ്രവര്‍ത്തിയും, നമ്മുടെ നന്മപ്രവര്‍ത്തികള്‍ നമ്മുടേതുമാണ്. സൂര്യനില്ലാതെ ലോകം നിലനിന്നേക്കാം. എന്നാല്‍ വിശുദ്ധ കുര്‍ബാനയില്ലാതെ ലോകത്തിന് നിലനില്‍ക്കാന്‍ സാധിക്കുകയില്ല.

വിശുദ്ധ കുര്‍ബാനയുടെ അനന്തമായ മൂല്യങ്ങള്‍ വെളിപ്പെടുത്തിത്തരുന്നതാണ് ഈ സന്ദേശം.

ഈ സുവിശേഷയുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്ത്‌ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഷെയര്‍ ചെയ്യുമല്ലോ.

ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Realated articles