വിശുദ്ധ കുര്‍ബാനയും മേഘസ്തംഭവും – To Be Glorified Episode 24

വിശുദ്ധ കുര്‍ബാനയും മേഘസ്തംഭവും
പഴയനിയമത്തില്‍ മേഘസ്തംഭവും അഗ്നിസ്തംഭവും ദൈവസാന്നിദ്ധ്യത്തിന്റെ അടയാളമായിരുന്നു. ഈ ദൈവീക സാന്നിദ്ധ്യത്തില്‍ നിന്നാണ് സ്വര്‍ഗ്ഗീയ മന്ന പെയ്തിറങ്ങിയത്. ഈ ദൈവീക സാന്നിദ്ധ്യത്തിന്റെ സംരക്ഷണ കോട്ടയിലായിരുന്നു ഇസ്രയേല്‍ ജനം കഴിഞ്ഞുകൂടിയിരുന്നത്. പുതിയ നിയമത്തില്‍ ഈ ദൈവീക സാന്നിദ്ധ്യം വിശുദ്ധ കുര്‍ബാനയാണ്. പുതിയ നിയമത്തില്‍ ഈ സംരക്ഷണകോട്ട നമുക്കു ലഭിക്കുന്നത് വിശുദ്ധ കുര്‍ബാനയിലൂടെയാണ്.

വിശുദ്ധ കുര്‍ബാനയുടെ അനന്തമായ മൂല്യങ്ങള്‍ വെളിപ്പെടുത്തിത്തരുന്നതാണ് ഈ സന്ദേശം.

ഈ സുവിശേഷയുട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്ത്‌ നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഷെയര്‍ ചെയ്യുമല്ലോ.

ദൈവം നിങ്ങളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles