മാലാഖമാരുടെ സ്തുതിഗീതങ്ങള്‍ വി. യൗസേപ്പിതാവിന് വെളിപ്പെടുത്തിയത് എന്തായിരുന്നു എന്നറിയേണ്ടേ?
നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര-139/200 അവര്‍ മിശിഹായുടെ ജന്മസ്ഥലത്തോട് അടുത്തുകൊണ്ടിരിക്കുമ്പോള്‍ ഇടയ്ക്കിടെ മാലാഖമാരുടെ വ്യൂഹങ്ങള്‍ വന്നു സ്‌തോത്രഗീതങ്ങള്‍ പാടുന്നത് ജോസഫിന് […]