Category: Catholic Life

യേശുവിന്റെ തിരുമുറിവുകള്‍ നമുക്ക് സ്വന്തമാണെന്ന് ഈശോ സി. ഫ്രാന്‍സിസ്‌ക മരിയയോട് അരുളിചെയ്തു

(ഫ്രാൻസിസ്ക മരിയ എന്ന കർമ്മലീത്ത സിസ്റ്ററിലൂടെ ലഭിച്ച വെളിപ്പെടുത്തലുകൾ) എന്റെ കുരിശിന്റെ ചുവട്ടിൽ ഒത്തുചേരുക. നിങ്ങൾ അവിടെ എന്റെ തിരുമുറിവുകളിൽ മോചനം ഏകുന്ന എന്റെ […]

വി. കുര്‍ബാന സ്വീകരിച്ചു കഴിഞ്ഞാല്‍ ഈശോ എത്ര നേരം നമ്മുടെ ഉള്ളിലുണ്ടാകും?

നമ്മുടെ മനസ്സില്‍ പലപ്പോഴും വന്നിരിക്കാന്‍ സാധ്യതയുള്ളൊരു ചോദ്യമാണ് മേല്‍ പറഞ്ഞത്. വി. കുര്‍ബാനയായി നമ്മിലേക്ക് എഴുന്നള്ളിയിരിക്കുന്ന യേശു എത്ര നേരം നമ്മുടെ ഉളളില്‍ ഉണ്ടാകും? […]

നമ്മുടെ നാവുകള്‍ ആത്മാവിനെ ചൊരിയട്ടെ (നോമ്പ്കാല ചിന്ത)

നിങ്ങളോടു ഞാന്‍ പറഞ്ഞ വാക്കുകള്‍ ആത്‌മാവും ജീവനുമാണ്‌. (യോഹന്നാന്‍ 6 : 63) നാവ് അനുഗ്രഹിക്കാനും ശപിക്കുവാനും ഉപയോഗിക്കപെടുന്ന അവയവം ആണല്ലോ. ഈശോ പറയുന്നു […]

കനല്‍വഴികളില്‍ കാലിടറുമ്പോള്‍…

March 10, 2025

വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 8 ഏദൻ തോട്ടത്തിൽ മനുഷ്യനോടൊപ്പം ഉലാത്തുന്ന ദൈവത്തിൻ്റെ ചിത്രം തിരുവെഴുത്തിൽ ഉൽപ്പത്തി യുടെ താളുകളിൽ മനോഹരമായി വിവരിച്ചിരിക്കുന്നു. ചില […]

കരുണയുടെ കരത്തിന്‍ കീഴില്‍

March 9, 2025

വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 7 മനുഷ്യർക്ക് മാത്രം ഇടം നൽകിയ നെഞ്ചായിരുന്നില്ല ക്രിസ്തുവിൻ്റെത്. നല്ലിടയൻ്റെ ചിത്രം ആകർഷകമാവുന്നതു അവൻ്റെ കൈയ്യിൽ ഒരു കുഞ്ഞാട് […]

പ്രായശ്ചിത്ത തൈലം

March 8, 2025

വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 6 അനവധി പച്ചമരുന്നുകൾ ചേർത്താണ് ഈ തൈലം കാച്ചുന്നത്. വിഗ്രഹാരാധന മരത്തിൻ്റെ വേര്…, വ്യഭിചാരമരത്തിൻ്റെ വേര്.., ദ്രവ്യാഗ്രഹ മരത്തിൻ്റെ […]

അനുതാപ സങ്കീര്‍ത്തനം

March 7, 2025

വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 5 പാപബോധമില്ലാത്തതാണ് ഈ തലമുറയുടെ ദുരന്തം. ചെയ്യുന്നതൊന്നും പാപമല്ലാതാക്കുന്നു. പാപം പല ആവർത്തി ചെയ്ത് ശീലം ആകുന്നു നമുക്ക്. […]

വിശുദ്ധ ജലം സാത്താനെ അകറ്റുമോ?

കത്തോലിക്കാസഭാ വിശ്വാസത്തിൽ വിശുദ്ധ ജലത്തിന് പ്രമുഖ സ്ഥാനമുണ്ട്. നമ്മുടെ വിവിധ തിരുക്കർമ്മങ്ങളുടെ ഭാഗമായി ഹന്നാൻ വെള്ളം ഉപയോഗിക്കുന്നുമുണ്ട്. എന്നാൽ ഇതിനൊക്കെ പുറമെ വിശുദ്ധ ജലത്തിന് […]

വരിക… എന്റെ ശുദ്ധതയിലേയ്ക്ക്…

March 6, 2025

വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 4 ആത്മസംയമനം മനുഷ്യ ജീവിതത്തിൻ്റെ കോട്ടയാണ്. കോട്ടയില്ലാത്ത പട്ടണം അരക്ഷിതാവസ്ഥയിലാണ്. ഏതു സമയത്തും ശത്രുവിന് അതിനെ അനായാസം കീഴടക്കാൻ […]

നോമ്പാചരണം; അറിയേണ്ടതെല്ലാം…

വലിയ നോമ്പുകാലം അഥവാ ലെന്റന്‍ സീസണിന്റെ സവിശേഷതകളെ കുറിച്ച് രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ ആരാധനാക്രമത്തെ കുറിച്ച് പ്രതിപാദിക്കുന്ന പ്രമാണരേഖ ഇങ്ങനെ പറയുന്നു: ലെന്റന്‍ കാലത്തിന്റെ […]

ഇനി… കുരിശു പൂക്കുന്ന കാലം

March 5, 2025

വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 3 കാൽവരിയിലെ ക്രിസ്തുവിൻ്റെ സഹനങ്ങൾ ലോകത്തിന്‌ അനുഗ്രഹമായതു പോലെ…. ചില സഹനങ്ങൾ പൊട്ടി മുളച്ചല്ലേ അനുഗ്രഹത്തിൻ്റെ വൃക്ഷങ്ങൾ നമ്മുടെ […]

പുതുചൈതന്യത്തിലേക്ക് നയിക്കുന്ന നാ​ല്പ​തു​നാ​ൾ

March 5, 2025

ക​​​​ഠി​​​​ന​​​​മാ​​​​യ ഉ​​​​പ​​​​വാ​​​​സം ഈ​​​​ശോ​​​​യെ ത​​​​ള​​​​ർ​​​​ത്തി​​​​യി​​​​ല്ല, മ​​​​റി​​​​ച്ച് ഒ​​​​രു മ​​​​ൽ​​​​പ്പി​​​​ടു​​​​ത്ത​​​​ക്കാ​​​​ര​​​​ന്‍റെ വി​​​​രു​​​​തോ​​​​ടെ പ​​​​രീ​​​​ക്ഷ​​​​ക​​​​നാ​​​​യ പി​​​​ശാ​​​​ചി​​​​നെ ഒ​​​​ന്ന​​​​ല്ല മൂ​​​​ന്നു​​​​വ​​​​ട്ടം മ​​​​ല​​​​ർ​​​​ത്തി​​​​യ​​​​ടി​​​​ക്കാ​​​​നു​​​​ള്ള ശ​​​​ക്തി അ​​​​വി​​​​ടു​​​​ത്തേ​​​​ക്കു ന​​​​ൽ​​​​കു​​​​ക​​​​യാ​​​​ണു ചെ​​​​യ്ത​​​​തെ​​​​ന്നു സ​​​​ഭാ​​​​പി​​​​താ​​​​വാ​​​​യ […]

നൊമ്പര സ്മരണകളുടെ അമ്പതു നാളുകള്‍…

March 4, 2025

വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 2 ആത്മീയജീവിതത്തിൻ്റെ വളർച്ചയ്ക്കു വേണ്ടി…. വരൾച്ചയുടെ നാളുകൾ സൃഷ്ടിക്കലാണ് നോമ്പ്. ഇച്ഛയ്ക്കുമപ്പുറത്തേയ്ക്ക്….. കൈവിട്ടു പോകുന്ന നിൻ്റെ മനസ്സിനെയും ശരീരത്തെയും […]

മനുഷ്യാ നീ മണ്ണാകുന്നു… മണ്ണിലേക്കു മടങ്ങും നീയും…

March 3, 2025

വിശുദ്ധിയുടെ വീണ്ടെടുപ്പുകാലം – Day 1 മനുഷ്യാ നീ മണ്ണാകുന്നു മണ്ണിലേക്കു മടങ്ങും നീയും… വിശുദ്ധിയിൽ വളരാനുള്ള രാജ വീഥികളിൽ പ്രധാനം അനുതപിക്കുന്ന ഹൃദയമാണ്. […]

എങ്ങനെ വേണം നോമ്പാചരണം?

ആശയടക്കുക എന്ന വാക്ക് പരിചിതമാണ്. എന്നാല്‍ എത്രത്തോളം ഇത് ആത്മീയ ജീവിതത്തില്‍ പ്രാവര്‍ത്തികമാകുന്നുണ്ട് എന്ന് ചിന്തിക്കാറുണ്ടോ? ഉപവാസം ആശയടക്കം, മാംസാഹാര വര്‍ജ്ജനം, ആഡംബരങ്ങ ള്‍ […]