പരിശുദ്ധാരൂപിയുടെ വണക്കമാസം ഇരുപത്തേഴാം തിയതി
“സത്യത്തോടെതിർക്കുന്നതു റൂഹാദ്ക്കുദശായ്ക്കു വിരോധമായ പാപമാകുന്നു” പ്രായോഗിക ചിന്തകൾ 1.വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കാൻ അസാദ്ധ്യമത്രെ. 2.നിൻ്റെ മനസ്സാക്ഷി എതു പ്രമാണങ്ങൾ അനുസരിച്ചു രൂപികരിക്കപ്പെട്ടവയാണ്? 3.അധകൃതന്മാരെ […]