ആന്തരിക സൗഖ്യം നൽകുന്ന മനസ്താപപ്രകരണം
പാപംമൂലം നഷ്ടമാകുന്ന ദൈവ-മനുഷ്യ ബന്ധത്തിന്റെ പുനസ്ഥാപനം സാധ്യമാക്കുന്ന പ്രാർത്ഥനയാണ് മനസ്താപപ്രകരണം. പാപമോചനത്തിനായി ഈശോ സ്ഥാപിച്ച കൂദാശയായ ‘കുമ്പസാര’ത്തിന്റെ സമയത്താണ് സാധാരണയായി എല്ലാവരും മനസ്താപപ്രകരണം ചൊല്ലാറുള്ളത്. […]