എന്തുകൊണ്ട് ശുദ്ധീകരണസ്ഥലത്ത് ഇത്ര നീണ്ട കാലത്തെ പീഡനം?
1 പാപത്തിന്റെ ഹീനത (malice) വളരെ വലുതാണ്. ലഘുവായി നമുക്കു തോന്നുന്ന തെറ്റുകള് യഥാര്ത്ഥത്തില് ദൈവത്തിന്റെ അനന്തനന്മയ്ക്കെതിരായ ഗൗരവമേറിയ ധിക്കാരപ്രവൃത്തി (offences) കളാണ്. വിശുദ്ധാത്മാക്കള് […]