Author: Marian Times Editor
രണ്ടാഴ്ച നീണ്ടു നിൽക്കുന്ന സന്ദർശനത്തിൽ പുതിയ മിഷൻ സ്ഥലങ്ങൾ പ്രഖ്യാപിക്കും; സഭാതലവനെ സ്വീകരിക്കാൻ പ്രാർത്ഥനയോടെ വിശ്വാസികൾ. പ്രസ്റ്റൺ: സീറോ മലബാർ സഭയുടെ പിതാവും തലവനുമായ […]
രാവിലെ ഒൻപതു മണിക്ക് ബൈബിൾ പ്രതിഷ്ഠയോടെ ആരംഭം; വിജയികളെകാത്തു സമ്മാനക്കൂമ്പാരം; ഒരുക്കങ്ങൾ പൂർത്തിയാക്കി സംഘാടകസമിതി; സമയക്രമവും പൊതുനിർദ്ദേശങ്ങളും വായിക്കാതെ പോകരുതേ… ബ്രിസ്റ്റോൾ: എട്ടു റീജിയനുകളിൽ […]
വത്തിക്കാന്‍: ഭൂമിയില്‍ വിശപ്പുണ്ടെങ്കില്‍ അതിന് കാരണം ഇവിടെ ഭക്ഷണം ഇല്ലാത്തതു കൊണ്ടല്ല എന്നും ക്രിയാത്മകമായ സംരംഭകത്വം ഇല്ലാത്തതു കൊണ്ടാണെന്നും ഫ്രാന്‍സ്സിസ് പാപ്പാ. ‘ഇവിടെ ഉള്‍ക്കാഴ്ചയോടെയുള്ള […]
വത്തിക്കാന്‍: ഈ വര്‍ഷത്തെ ക്രിസ്മസ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വത്തിക്കാന്‍ പോസ്റ്റല്‍ സര്‍വീസ് തയ്യാറാക്കിയ സ്റ്റാംപ് ശേഖരത്തിന് ഒരു പ്രത്യേകതയുണ്ട്. അവ തയ്യാറാക്കിയത് ജീവപര്യന്തം തടവില്‍ […]
വത്തിക്കാന്‍: ആര്‍ദ്രത കൂടാതെ അമ്മയെ മനസ്സിലാക്കാനാവില്ല. അതുപോലെ ആര്‍ദ്രതയില്ലാതെ മറിയത്തെ മനസ്സിലാക്കാന്‍ കഴിയുകയില്ലെന്ന് ഫ്രാന്‍സിസ് പാപ്പാ. ഹെയില്‍ മേരി പ്രോഗ്രാമിന്റെ നാലാം എപ്പിസോഡില്‍ ദൈവശാസ്ത്രജ്ഞനും […]
വത്തിക്കാന്‍: യൂറോപ്പില്‍ യൂഹദര്‍ക്കെതിരായ നടമാടിയ അക്രമങ്ങളെയും ഹിറ്റ്‌ലറുടെ കീഴില്‍ നടന്ന യൂഹദഹത്യകളെയും ശക്തമായി അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പാ. ഇന്നലെ തിങ്കളാഴ്ച യഹൂദ റബ്ബിമാരുമായി നടത്തിയ […]
സ്വന്തം കുരിശുവഹിക്കാതെ ആര്‍ക്കും എന്‍റെ ശിഷ്യനായിരിക്കുവാന്‍ കഴിയുകയില്ല. നസ്രത്തുകാരനായ മുപ്പതുവയസ്സുകാരന് കഴുത എന്ന മൃഗത്തോട് എന്തോ ആഭിമുഖ്യം ഉള്ളതുപ്പോലെ തോന്നാറുണ്ട്. മനുഷ്യദൃഷ്ടിയില്‍ പരിത്യജിക്കപ്പെട്ടതിനെയും നിസാരവത്കരിക്കപ്പെട്ടതിനെയും […]
റോം: പരേതാത്മക്കള്‍ക്കായി പ്രാര്‍ത്ഥിക്കുന്നതിന് കത്തോലിക്കാ സഭ സമര്‍പ്പിച്ചിരിക്കുന്ന നവംബര്‍ 2 ാം തീയതി ഫ്രാന്‍സിസ് പാപ്പാ പിറക്കും മുമ്പേ മരിച്ചു പോയ കുഞ്ഞുങ്ങള്‍ക്കു വേണ്ടി […]
നിശബ്ദത തളംകെട്ടിയ ഇടനാഴികളിലൂടെ, സൂര്യന്റെ വെളിച്ചം ചെന്നെത്താത്ത ഉള്ളറകളിലൂടെ പുലര്‍ച്ചെ അതിവേഗം നടന്നുനീങ്ങുകയാണ് നാല്പത്തിനാലുകാരനായ ആ ഇറ്റലിക്കാരന്‍. ഞൊടിയിടയില്‍ വിരലമര്‍ത്തുന്ന ഒരു ശബ്ദം. മുന്നില്‍ […]
സമ്മേളനവേദി തിങ്ങിനിറഞ്ഞു വിശ്വാസികൾ; അനുഗ്രഹമാരി പെയ്ത രണ്ടാഴ്ചകൾക്കൊടുവിൽ അഭിഷേകാഗ്നി കൺവെൻഷന് ഗ്രേറ്റ് ബ്രിട്ടൺ രൂപതയിൽ വിശ്വാസോജ്വല സമാപ്തി ലണ്ടൻ: മനം നിറഞ്ഞ പ്രാർത്ഥനയിലും […]
വത്തിക്കാന്‍: കത്തോലിക്കാ സഭയിലെ കരിസ്മാറ്റിക്ക് നവീകരണത്തിന് അന്താരാഷ്ട്ര തലത്തില് നേതൃത്വവും ദിശാബോധവും നല്‍കാന്‍ പുതിയ സംഘടന തയ്യാറാകുന്നതായി വത്തിക്കാന്‍ അറിയിച്ചു. അത്മായര്‍ക്കും കുടുംബത്തിനും ജീവിതത്തിനുമായുള്ള […]
ചിയാങ് മായ്: പാക്കിസ്ഥാനില്‍ ദൈവദൂഷണക്കുറ്റം ചുമത്തപ്പെട്ട് വധശിക്ഷ വിധിക്കപ്പെട്ട് കഴിയുകയായിരുന്ന ക്രിസ്ത്യന്‍ യുവതിയെ മോചിപ്പിക്കാന്‍ ഉത്തരവിട്ട പാക്ക് സുപ്രീം കോടതി നടപടി പ്രശംസനീയമാണെന്ന് ക്രിസ്ത്യന്‍ […]
ബ്രിസ്‌ബെയ്ന്‍: ആസ്‌ത്രേലിയയിലെ സൗത്ത് ബ്രിസ്‌ബെയ്ന്‍ വിശ്വാസീസമൂഹത്തിന് ഇനി സ്വന്തം ദൈവാലയത്തില്‍ പ്രാര്‍ത്ഥിക്കാം. നവംബര്‍ നാല് വൈകിട്ട് പ്രാദേശിക സമയം 3.30നാണ് കൂദാശാ കര്‍മം. മെല്‍ബണ്‍ […]
വത്തിക്കാന്‍: സ്വര്‍ഗമാണ് നിങ്ങള്‍ ലക്ഷ്യം വയ്ക്കുന്നതെങ്കില്‍ നിങ്ങള്‍ ഈ ലോകത്തിന്റെ സന്തോഷങ്ങള്‍ക്കു വേണ്ടിയാണോ അതോ സര്‍വശക്തിയും ഉപയോഗിച്ച് വിശുദ്ധി നേടാനാണോ ശ്രമിക്കുന്നതെന്ന് പരിശോധിക്കണമെന്ന് ഫ്രാന്‍സിസ് […]
വത്തിക്കാന്‍: യേശു ക്രിസ്തു സഭയെ സ്‌നേഹിക്കുന്നതു പോലെ തന്റെ ഭാര്യയെ സ്‌നേഹിക്കുന്ന ഭര്‍ത്താവ് ഒരു വിപ്ലവകാരിയാണെന്ന് ഫ്രാന്‍സിസ് പാപ്പാ. ദാമ്പത്യ വിശ്വസ്തതയുടെ പ്രാധാന്യത്തെ കുറിച്ച് […]