Author: Marian Times Editor

ഇറാക്കില്‍ ക്രിസ്ത്യാനികള്‍ ഇല്ലാതാകുന്നുവോ?

August 7, 2019

ഇറാക്കില്‍ ക്രിസ്തുമതം പൂര്‍ണമായി നാമാവശേഷമാവുകയാണോ? അങ്ങനെയാണെന്ന് താന്‍ ഭയക്കുന്നതായി ഇറാക്കിലെ പ്രമുഖ സഭാ നേതാവ്. എര്‍ബില്ലിലെ ആര്‍ച്ച്ബിഷപ്പ് ബാഷര്‍ വാര്‍ദയാണ് ഇറാക്കില്‍ നിന്ന് ക്രിസ്തുമതം […]

മാതാവിന്റെ വിമലഹൃദയം നമുക്കായ് തുറന്നിരിക്കുന്നു.

~ റോസമ്മ ജോസഫ് , കാഞ്ഞിരപ്പള്ളി   നമ്മുടെ മനസ്സില്‍ ബാല്യകാലത്ത് ഉണ്ടായിരുന്ന വികാരങ്ങള്‍ ഒന്നോര്‍ത്തുനോക്കാം. അന്ന് ക്രിസ്മസ് രാത്രിയില്‍ മാതാപിതാക്കളോടും സഹോദരങ്ങളോടും അയല്‍വാസികളോടും […]

യുഎസില്‍ വെടിവെയ്പില്‍ മരിച്ചവര്‍ക്കായി മാര്‍പാപ്പായുടെ പ്രാര്‍ത്ഥന

August 6, 2019

വത്തിക്കാന്‍ സിറ്റി: ടെക്‌സാസിലും കാലിഫോര്‍ണിയയിലും ഓഹിയോയിലും നടന്ന വെടിവയ്പുകളില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കായി ഫ്രാന്‍സിസ് പാപ്പായുടെ പ്രാര്‍ത്ഥന. ‘ടെക്‌സാസിലും കാലിഫോര്‍ണിയയിലും ഓഹിയോയിലും നടന്ന രക്തരൂക്ഷിതമായ ആക്രമണങ്ങള്‍ക്ക് […]

യഥാര്‍ത്ഥ സന്തോഷം ലഭിക്കുന്നത് ദൈവസ്‌നേഹത്തില്‍ നിന്ന്, വസ്തുക്കളില്‍ നിന്നല്ല എന്ന് ഫ്രാന്‍സിസ് പാപ്പാ

August 6, 2019

വത്തിക്കാന്‍ സിറ്റി: ഭൗതികസമ്പത്ത് മനുഷ്യര്‍ക്ക് സന്തോഷം നല്‍കികയില്ലെന്നും യേശുവിന്റെ സ്‌നേഹം അറിയുമ്പോഴാണ് ഒരാള്‍ക്ക് യഥാര്‍ത്ഥ സന്തോഷം ലഭിക്കുക എന്നും ഫ്രാന്‍സിസ് പാപ്പാ. കത്തോലിക്കാ യൂറോപ്യന്‍ […]

വൈദികര്‍ക്ക് സമാശ്വാസമായി മാര്‍പാപ്പായുടെ കത്ത്

August 6, 2019

വത്തിക്കാന്‍ സിറ്റി: സമീപകാലത്തുണ്ടായ ചില പുരോഹിതരുടെ ദുര്‍മാതൃകാപരമായ പ്രവര്‍ത്തിമൂലം മനസ്സുലഞ്ഞ ആത്മാര്‍ത്ഥമായി ജീവിക്കുന്ന വൈദികര്‍ക്കായി ഫ്രാന്‍സിസ് പാപ്പാ കത്തച്ചു. ലോകത്തെമ്പാടുമുളള നാല് ലക്ഷത്തിലേറെ വരുന്ന […]

കൂട്ടക്കൊല ജീവനെതിരായ പകര്‍ച്ചവ്യാധിയെന്ന് യുഎസ് മെത്രാന്‍മാര്‍

August 6, 2019

വാഷിംഗ്ടണ്‍: ടെക്‌സാസിലെ എല്‍ പാസോയിലും ഓഹിയോയിലെ ഡെട്ടണില്‍ കഴിഞ്ഞ ദിവസം ഉണ്ടായ വെടിവയ്പിന്റെയും കൂട്ടക്കൊലയുടെയും പശ്ചാത്തലത്തില്‍ പ്രാര്‍ത്ഥനയ്ക്കും പ്രവര്‍ത്തനവും ഊര്‍ജിതമാക്കാന്‍ യുഎസ് മെത്രാന്‍മാര്‍ ആഹ്വാനം […]

ഗ്വാ​​​ളി​​​യ​​​ർ മെ​​​ത്രാ​​​നാ​​​യി ഡോ. ​ജോ​സ​ഫ് തൈ​ക്കാ​ട്ടി​ൽ അ​ഭി​ഷി​ക്ത​നാ​യി

August 6, 2019

ഗ്വാ​​​ളി​​​യ​​​ർ: ഗ്വാ​​​ളി​​​യ​​​ർ രൂ​​​പ​​​ത​ മെ​​​ത്രാ​​​നാ​​​യി മ​​ല​​യാ​​ളി​​യും തൃ​​ശൂ​​ർ അ​​തി​​രൂ​​പ​​ത​​യി​​ലെ ഏ​​നാ​​മാ​​ക്ക​​ൽ ഇ​​ട​​വ​​കാം​​ഗ​​വു​​മാ​​യ ഡോ. ​​​ജോ​​​സ​​​ഫ് തൈ​​​ക്കാ​​​ട്ടി​​​ൽ അ​​​ഭി​​​ഷി​​​ക്ത​​​നാ​​​യി. മും​​ബൈ ആ​​ർ​​ച്ച്ബി​​ഷ​​പ് ക​​​ർ​​​ദി​​​നാ​​​ൾ ഓ​​​സ്വാ​​​ൾ​​​ഡ് ഗ്രേ​​​ഷ്യ​​​സ് […]

ഐക്യം പ്രഖ്യാപിച്ച് ഹൂസ്റ്റണില്‍ സീറോ മലബാര്‍ ദേശീയ സംഗമ റാലി

August 5, 2019

ഹൂസ്റ്റൺ: അമേരിക്കയിലെ സീറോ മലബാര്‍ രൂപതയിലെ വിശ്വാസി സമൂഹം ഒരുമിക്കുന്ന ഏഴാമത് ദേശീയ കണ്‍വന്‍ഷനിൽ രണ്ടാം ദിവസം രാവിലെ ഇടവകകൾ പങ്കെടുത്ത റാലി വർണ […]

കാർഷിക വായ്പയ്ക്ക്  കടിഞ്ഞാൺ ഇടരുത്; കാർഷിക മേഖലയെ തകർക്കരുത്: പ്രൊ- ലൈഫ് അപ്പോസ്തലേറ്റ്

August 5, 2019

കൊച്ചി: കാർഷിക മേഖല വിവിധ കാരണങ്ങളാൽ കൊണ്ട് ദുരിതം അനുഭവിക്കുമ്പോൾ  കാർഷിക വായ്പക്ക് കടിഞ്ഞാണിടാനുള്ള  ശ്രമത്തിൽ നിന്നും സർക്കാർ പിന്തിരിയണമെന്ന് സീറോ മലബാർ പ്രൊ […]

റ​വ.​ഡോ. ആ​ന്‍റ​ണി പു​ത്ത​ൻ​പു​ര​ക്ക​ല്‍ ബെനഡിക്ടര്‍ സഭയുടെ ആബട്ട് ജനറലായി സ്ഥാനാരോഹണം ചെയ്തു

August 5, 2019

വെ​​​ള്ള​​​മു​​​ണ്ട: ഇ​​​റ്റ​​​ലി​​​യി​​​ലെ റോം ​​​ആ​​​സ്ഥാ​​​ന​​​മാ​​​യ സി​​​ൽ​​​വ​​​സ്ട്രോ ബെ​​​ന​​​ഡി​​​ക്ട​​​ൻ കോ​​​ണ്‍​ഗ്രി​​​ഗേ​​​ഷ​​​ന്‍റെ ഏ​​​ഷ്യ​​​യി​​​ൽ നി​​​ന്നു​​​ള്ള ആ​​​ദ്യ ആ​​​ബ​​​ട്ട് ജ​​​ന​​​റ​​​ലാ​​​യി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട റ​​​വ.​​​ഡോ.​ ആ​​​ന്‍റ​​​ണി പു​​​ത്ത​​​ൻ​​​പു​​​ര​​​ക്ക​​​ലി​​​ന്‍റെ സ്ഥാ​​​നാ​​​രോ​​​ഹ​​​ണം മ​​​ക്കി​​​യാ​​​ട് […]

വിശുദ്ധ തോമാശ്ലീഹായുടെ വിശ്വാസം പ്രഘോഷിക്കണം: മാർ ആലഞ്ചേരി

August 5, 2019

ഹൂസ്റ്റൺ: വിശുദ്ധ തോമാശ്ലീഹാ പകർന്നുതന്ന വിശ്വാസപാരമ്പര്യം പ്രഘോഷിക്കാനും ആ പൈതൃകത്തിൽ ഉറച്ചുനിന്ന് കൂട്ടായ്മാനുഭവം ശക്തിപ്പെടുത്താനും വിശ്വാസികൾ തയാറാകണമെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. ഹൂസ്റ്റണിൽ […]

ജി കെ ചെസ്റ്റര്‍ട്ടന്റെ വിശുദ്ധ നാമകരണം നടക്കില്ലെന്ന് ബിഷപ്പ് ഡോയല്‍

August 3, 2019

ഡെന്‍വര്‍: പ്രശസ്ത കത്തോലിക്കാ എഴുത്തുകാരനായ ജി കെ ചെസ്റ്റര്‍ട്ടനെ വിശുദ്ധ പദവിപ്രഖ്യാപന നടപടികള്‍ മുന്നോട്ട് പോകാന്‍ സാധ്യയില്ലെന്ന് അദ്ദേഹത്തിന്റെ സ്വന്തം രൂപതയായ നോര്‍ത്താംപ്ടനിലെ മെത്രാന്‍ […]

മുംബൈയില്‍ ശവപ്പെട്ടി കല്ലറയില്‍ നിന്നും ഒഴുകി വന്നു!

August 3, 2019

മുംബൈ: ആ കാഴ്ച കണ്ട് പരേതന്റ ബന്ധുക്കളും ശവസംസ്‌കാര ചടങ്ങിനെത്തിയവരും ഞെട്ടിത്തരിച്ചു. തങ്ങള്‍ അടക്കിയ പരേതന്റെ ഭൗതിക ദേഹം അടങ്ങിയ ശവപ്പെട്ടി കല്ലറയില്‍ നിന്ന് […]

ശ​രീ​ര​ത്തി​ന്‍റെ ദൈ​വ​ശാ​സ്ത്രം: പി​ഒ​സി​യി​ൽ സെ​മി​നാ​ർ

August 3, 2019

കൊ​​​ച്ചി: വി​​​ശു​​​ദ്ധ ജോ​​​ണ്‍ ​പോ​​​ൾ ര​​​ണ്ടാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ‘ശ​​​രീ​​​ര​​​ത്തി​​​ന്‍റെ ദൈ​​​വ​​​ശാ​​​സ്ത്ര’ (തി​​​യോ​​​ള​​​ജി ഓ​​​ഫ് ദി ​​​ബോ​​​ഡി) ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ദ്വി​​​ദി​​​ന സെ​​​മി​​​നാ​​​ർ […]

ഏഷ്യയിലെ ഏറ്റവും വലിയ ദൈവശാസ്ത്ര ഉച്ചകോടി ഇന്തോനേഷ്യയില്‍

August 3, 2019

ഏഷ്യയിലെ ഏറ്റവും വലിയ ദൈവശാസ്ത്ര ഉച്ചകോടിയായ കോണ്‍ഗ്രസ് ഓഫ് ഏഷ്യന്‍ തിയോളജിയന്‍സിന് ഇന്തോനേഷ്യ ആതിഥ്യമരുളും. ആഗസ്റ്റ് 5 ന് ആരംഭിക്കുന്ന ഉച്ചകോടിയില്‍ 120 ഓളം […]