ശ​രീ​ര​ത്തി​ന്‍റെ ദൈ​വ​ശാ​സ്ത്രം: പി​ഒ​സി​യി​ൽ സെ​മി​നാ​ർ

കൊ​​​ച്ചി: വി​​​ശു​​​ദ്ധ ജോ​​​ണ്‍ ​പോ​​​ൾ ര​​​ണ്ടാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ ‘ശ​​​രീ​​​ര​​​ത്തി​​​ന്‍റെ ദൈ​​​വ​​​ശാ​​​സ്ത്ര’ (തി​​​യോ​​​ള​​​ജി ഓ​​​ഫ് ദി ​​​ബോ​​​ഡി) ത്തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ പാ​​​ലാ​​​രി​​​വ​​​ട്ടം പി​​​ഒ​​​സി​​​യി​​​ൽ ദ്വി​​​ദി​​​ന സെ​​​മി​​​നാ​​​ർ ന​​​ട​​​ത്തും. ഓ​​​ഗ​​​സ്റ്റ് 31, സെ​​​പ്റ്റം​​​ബ​​​ർ ഒ​​​ന്ന് തീ​​​യ​​​തി​​​ക​​​ളി​​​ൽ കെ​​​സി​​​ബി​​​സി ഫാ​​​മി​​​ലി ക​​​മ്മീ​​​ഷ​​​നും ടി​​​ഒ​​​ബി ഫോ​​​ർ ലൈ​​​ഫും സം​​​യു​​​ക്ത​​​മാ​​​യാ​​​ണു സെ​​​മി​​​നാ​​​ർ സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന​​​ത്.​​300 രൂ​​​പ​​യാ​​ണ് ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ ഫീ​​​സ് . ആ​​​ദ്യം ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യു​​​ന്ന 80 പേ​​​ർ​​​ക്കാ​​​യി​​​രി​​​ക്കും പ്ര​​​വേ​​​ശ​​​നം. ഫോ​​​ണ്‍: 9995028229, 9497605833, 940058 8163, 9495812190.)

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles