ഏഷ്യയിലെ ഏറ്റവും വലിയ ദൈവശാസ്ത്ര ഉച്ചകോടി ഇന്തോനേഷ്യയില്‍

ഏഷ്യയിലെ ഏറ്റവും വലിയ ദൈവശാസ്ത്ര ഉച്ചകോടിയായ കോണ്‍ഗ്രസ് ഓഫ് ഏഷ്യന്‍ തിയോളജിയന്‍സിന് ഇന്തോനേഷ്യ ആതിഥ്യമരുളും. ആഗസ്റ്റ് 5 ന് ആരംഭിക്കുന്ന ഉച്ചകോടിയില്‍ 120 ഓളം ഏഷ്യന്‍ ദൈവശാസ്ത്രജ്ഞന്മാര്‍ പങ്കെടുക്കും.

അനുരജ്ഞനം, നവീകരണം, നവോത്ഥാനം: ദൈവികമായ സൂചനകളും മനുഷ്യരുടെ അനിവാര്യതയും എന്ന വിഷയമാണ് ഉച്ചകോടിക്കായി തെരഞ്ഞെടുത്തിരിക്കുന്നത്.

അതിവേഗം മാറികൊണ്ടിരിക്കുന്ന ഏഷ്യയുടെ പശ്ചാത്തലത്തില്‍ ദൈവശാസ്ത്രത്തില്‍ പുതിയ അര്‍ത്ഥതലങ്ങളും കാഴ്ചപ്പാടുകളും തേടുക എന്ന ലക്ഷ്യത്തോടെ 1997 ല്‍ ക്രിസ്ത്യന്‍ കോണ്‍ഫറന്‍സ് ഓഫ് ഏഷ്യ ആരംഭിച്ചതാണ് ഉച്ചകോടി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles