മരിയന്‍ ക്വിസ്

മരിയന്‍ ക്വിസ്

 

 • ലൂര്‍ദിലെ മാതാവിന്റെ പ്രത്യക്ഷീകരണത്തിനു അംഗീകാരം നല്‍കിയ മാര്‍പാപ ആര്?

  ഒന്‍പതാം പീയുസ് മാര്‍പാപ്പ

 

 • മറിയത്തെ കുറിച്ച് മലയാള സാഹിത്യ നിരൂപകനായ കെ.പി അപ്പന്‍ രചിച്ച പുസ്തകമേത്?

  മധുരം നിന്റെ ജീവിതം

 

 • പരിശുദ്ധ മാതാവിനെ അടിസ്ഥാനപ്പെടുത്തി രചിച്ച മലയാളത്തിലെ നോവല്‍ ?

  അമ്മകന്യ ( 2004)

 

 • ദൈവ മാതാവ് എന്ന വിശേഷണം പരിശുദ്ധ അമ്മയ്ക്ക് നല്‍കിയ സൂനഹദോസ് ഏതാണ്?

  എഫേസൂസ് പൊതു സൂനഹദോസ് ( ക്രി.വ. 431 )

 

 • ചിത്രകാരനായ റാഫേല്‍ വരച്ച മാതാവിന്റെ പ്രശസ്തമായ ചിത്രമേത്‌ ?

  ദി മാര്യേജ് ഓഫ് ദി വിര്‍ജിന്‍ (പരിശുദ്ധ കന്യകയുടെ വിവാഹം )

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles