Author: Marian Times Editor

വത്തിക്കാനില്‍ സാമ്പത്തികപ്രതിസന്ധയില്ല എന്ന് മോണ്‍. ഗലന്തീനോ

October 23, 2019

വത്തിക്കാനിൽ സാമ്പത്തീക പ്രതിസന്ധിയൊന്നുമില്ലെന്ന് പരിശുദ്ധ സിംഹാസനത്തിന്‍റെ പൈതൃക സമ്പത്തു കൈകാര്യം ചെയ്യുന്ന വകുപ്പിന്‍റെ മേധാവിയായ മോണ്‍. ഗലൻന്തീനോ മെത്രാന്‍ കത്തോലിക്കാ പത്രമായ ആവ്വെനീരെ (Avvenire) […]

“നിങ്ങള്‍ മിഷണറിമാര്‍ക്കായി പ്രാര്‍ത്ഥിക്കാറുണ്ടോ?” മാര്‍പാപ്പാ ചോദിക്കുന്നു

October 22, 2019

വത്തിക്കാന്‍ സിറ്റി: പുതുക്കിയ സമര്‍പ്പണമനോഭാവത്തോടെ ദൈവരാജ്യം ലോകത്തോട് പ്രഘോഷിക്കാന്‍ ജ്ഞാനസ്‌നാനം സ്വീകരിച്ച ഓരോ ക്രൈസ്തവനെയും മിഷന്‍ ഞായര്‍ ഓര്‍മിപ്പിക്കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ. അനുകൂലവും പ്രതികൂലവുമായ […]

പഷമാമ രൂപങ്ങള്‍ ടൈബര്‍ നദിയിലെറിഞ്ഞു

October 22, 2019

റോം: വത്തിക്കാനില്‍ നടക്കുന്ന ആമസോണ്‍ സിനഡുമായി ബന്ധപ്പെട്ട പല പരിപാടികളിലും സുപ്രധാന സാന്നിധ്യമാണ് പഷമാമ രൂപങ്ങള്‍. നഗ്നയും ഗര്‍ഭിണിയുമായ ഒരു സ്ത്രീയുടെ രൂപത്തിലുള്ള ശില്പങ്ങളാണ് […]

വടക്കന്‍ അയര്‍ലണ്ടില്‍ ഭ്രൂണഹത്യ നിയമാനുസൃതമാക്കി

October 22, 2019

ബെല്‍ഫാസ്റ്റ്: വടക്കന്‍ അയര്‍ലണ്ടില്‍ ഭ്രൂണഹത്യയും സ്വവര്‍ഗ വിവാഹവും നിയമാനുസൃതമാക്കി. 2020 ഫെബ്രുവരി മുതല്‍ വടക്കന്‍ അയര്‍ലണ്ടില്‍ സ്വവര്‍ഗ വിവാഹങ്ങള്‍ നിയമപിന്തുണയോടെ നടക്കും. അതു പോലെ […]

ക്രിസ്തുവിന്റെ സ്‌നേഹം എല്ലാവരുമായി പങ്കുവയ്ക്കാന്‍ മാര്‍പാപ്പായുടെ ആഹ്വാനം

October 22, 2019

വത്തിക്കാന്‍ സിറ്റി: എല്ലാ മനുഷ്യരും തന്നെ അറിയണം എന്നും തന്റെ സ്‌നേഹം അറിയണം എന്നും യേശു ആഗ്രഹിക്കുന്നതായി ഫ്രാന്‍സിസ് പാപ്പാ. യേശുവിന്റെ സ്‌നേഹം ലോകത്തോട് […]

സൗന്ദര്യം നമ്മെ ഒന്നിപ്പിക്കുന്നു: ഫ്രാന്‍സിസ് പാപ്പാ

October 21, 2019

വത്തിക്കാന്‍ സിറ്റി: നവീകരിച്ച വത്തിക്കാന്‍ ഗോത്രവര്‍ഗ മ്യൂസിയം ഫ്രാന്‍സിസ് പാപ്പാ സന്ദര്‍ശിച്ചു. എല്ലാവരെയും പ്രതിനിധീകരിക്കുന്ന സ്ഥലം എന്നാണ് ആഗോത്രവര്‍ഗ മ്യൂസിയത്തെ കുറിച്ച് പാപ്പാ പറഞ്ഞത്. […]

അഡ്വ.വി.സി.സെബാസ്റ്റ്യന്‍ വീണ്ടും സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി

October 21, 2019

ന്യൂഡല്‍ഹി: കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ)യുടെ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറിയായി ഷെവലിയര്‍ അഡ്വ.വി.സി.സെബാസ്റ്റ്യന്‍ തുടരും. നിലവിലുള്ള ഔദ്യോഗിക കാലാവധി ഒക്‌ടോബര്‍ 14ന് […]

ന്യൂ​ന​പ​ക്ഷ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ ത​ക​ർ​ക്കാ​ൻ ശ്ര​മം: മാ​ർ പാം​പ്ലാ​നി

October 21, 2019

തൃ​ശൂ​ർ: ന്യൂ​ന​പ​ക്ഷ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളെ ഇ​ല്ലാ​താ​ക്കാ​ൻ കേ​ന്ദ്ര-​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ശ്ര​മി​ക്കു​ക​യാ​ണെ​ന്നു ത​ല​ശേ​രി അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി.ക​ഴി​ഞ്ഞ നാ​ലുവ​ർ​ഷ​മാ​യി നി​യ​മ​ന അം​ഗീ​കാ​രം പോ​ലും […]

കെനിയയില്‍ കാണാതായ വൈദികന്റെ മൃതദേഹം കിട്ടി

October 21, 2019

തെക്കു കിഴക്കന്‍ കെനിയയില്‍ കാണാതായ കത്തോലിക്കാ പുരോഹിതന്റെ മൃതദേഹം ഒരു ശവകുടീരത്തില്‍ നിന്ന് കണ്ടെടുത്തു. ചാക്കില്‍ കെട്ടിയ നിലയിലായിരുന്നു മൃതശരീരം. 43 കാരനായ ഫാ. […]

വത്തിക്കാന്‍ സിനഡില്‍ ആമസോണിയന്‍ കുരിശിന്റെ വഴി

October 21, 2019

വത്തിക്കാന്‍: വത്തിക്കാനില്‍ നടക്കുന്ന ആമസോണിയന്‍ സിനഡിന്റെ ഭാഗമായി ആമസോണിയന്‍ കുരിശിന്റെ വഴി പ്രാര്‍ത്ഥന ആചരിച്ചു. ഒക്ടോബര്‍ 19 ന് നടന്ന കുരിശിന്റെ വഴിയില്‍ ആമസോണ്‍ […]

വേശ്യാവൃത്തി നിയമവിധേയമാക്കാനുള്ള ബില്ലിനെ എതിര്‍ത്ത് വാഷിംഗ്ടണ്‍ അതിരൂപത

October 19, 2019

വാഷിംഗ്ടണ്‍ ഡിസി: കൊളംബിയ ഡസ്ട്രിക്ടില്‍ വേശ്യാവൃത്തി നിയമാനുസൃതമാക്കാനുള്ള ബില്ലിനെതിരെ വാഷിംഗ്ടണ്‍ അതിരുപത പ്രതിഷേധം രേഖപ്പെടുത്തി. വേശ്യാവൃത്തി കുറ്റകരം അല്ലാതാക്കാനുള്ള ശ്രമവുമായി ഡിസി കൗണ്‍സില്‍ മുന്നോട്ട് […]

ഏകാന്തതയെ എങ്ങനെ മറികടക്കാം?

ആധുനിക മനുഷ്യന്റെ മുഖമുദ്രയാണ് ഏകാന്തത. പലരും ഏകാന്തത മറികടക്കാന്‍ സോഷ്യല്‍ മീഡിയയില്‍ അഭയം തേടുമെങ്കിലും വാസ്തവത്തില്‍ അത് ഉള്ളിലെ ഏകാന്തതയ്ക്ക് പരിഹാരമാകുന്നില്ല. ലഹരിയിലും മറ്റുമാണ് […]

അത്മായരെ മാനിക്കണം, പുരോഹിത മേല്‍ക്കോയ്മ വേണ്ട: ആമസോണ്‍ സിനഡ്

October 19, 2019

അല്‍മായരുടെ സിദ്ധികള്‍ മാനിക്കണമെന്നും, പൗരോഹിത്യ മേല്‍ക്കോയ്മ മാറ്റിനിര്‍ത്തണമെന്നും ആമസോണ്‍ സിനഡു സമ്മേളനം. തദ്ദേശീയ അല്‍മായരുടെ സിദ്ധികള്‍ മാനിക്കണമെന്നും, പൗരോഹിത്യ മേല്‍ക്കോയ്മ  മാറ്റിനിര്‍ത്തണമെന്നും അഭിപ്രായപ്പെട്ടു. പാപ്പാ […]

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മിഷിഗണിലെ ക്രൂശിതരൂപം

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ക്രൂശിതരൂപം എവിടെയാണെന്ന് അറിയാമോ? അത് മിഷിഗണിലെ ഒരു വനപ്രദേശത്താണുള്ളത്. 28 അടിയാണ് ഈ ക്രൂശിതരൂപത്തിന്റെ ഉയരം. അമേരിക്കന്‍ ശില്പിയായ […]

സി​സ്റ്റ​ർ ലൂ​സി ക​ള​പ്പു​ര​യു​ടെ അ​പ്പീ​ൽ വ​ത്തി​ക്കാ​ൻ ത​ള്ളി

October 18, 2019

(ഫ്രാ​ൻ​സി​സ്ക​ൻ ക്ലാ​രി​സ്റ്റ് സ​ന്ന്യാ​സി​നി സ​മൂ​ഹ​ത്തി​ന്‍റെ മ​ദ​ർ ജ​ന​റ​ൽ പു​റ​പ്പെ​ടു​വി​ക്കു​ന്ന വാ​ർ​ത്താ​ക്കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം) ഫ്രാ​ൻ​സി​സ്ക​ൻ ക്ലാ​രി​സ്റ്റ് സ​ന്യാ​സി​നി സ​മൂ​ഹ​ത്തി​ൽ (എ​ഫ്സി​സി) 1982 മു​ത​ൽ പ്ര​ഥ​മ വ്ര​ത​വാ​ഗ്ദാ​ന​വും […]