Author: Marian Times Editor

ആർച്ച് ബിഷപ്പ് ജോസ് ഗോമസ് അമേരിക്കൻ മെത്രാൻ സമിതി അധ്യക്ഷൻ

November 15, 2019

വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കൻ മെത്രാൻ സമിതിയുടെ പുതിയ അധ്യക്ഷനായി ലോസാഞ്ചലസ് അതിരൂപതയുടെ അധ്യക്ഷന്‍ ആർച്ച് ബിഷപ്പ് ജോസ് ഗോമസിനെ ദേശീയ മെത്രാൻ സംഘം തെരഞ്ഞെടുത്തു. […]

ക്രൈസ്തവ പിന്നോക്കാവസ്ഥയെ കുറിച്ചു പഠിക്കാന്‍ സിബിസിഐയുടെ നിവേദനം

November 15, 2019

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിലനില്‍ക്കുന്ന ക്രൈസ്തവ പിന്നോക്കാവസ്ഥയെ കുറിച്ച് പഠനം നടത്താനും പുതിയ ക്ഷേമപദ്ധതികള്‍ക്ക് രൂപം നല്‍കുവാനും കേന്ദ്രസര്‍ക്കാര്‍ പ്രത്യേക സമിതിയെ നിയമിക്കണം എന്ന് സിബിസിഐയുടെ […]

ഹൈറേഞ്ച് വികസന സാരഥി ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരയ്ക്കല്‍ വിരമിച്ചു

November 15, 2019

ചെറുതോണി: ഹൈറേഞ്ചിന്റെ വികസനക്കുതിപ്പിന് നേതൃത്വം നൽ കിയ റവ.ഡോ. സെബാസ്റ്റ്യൻ കൊച്ചുപുരയ്ക്കൽ എച്ച്ഡിഎസ് എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്തുനിന്നും പടിയിറങ്ങി. പതിമൂന്നരവർഷക്കാലം ഇടുക്കി രൂപതയുടെ സാമൂഹ്യ […]

യഹൂദവിരോധം ക്രിസ്ത്യാനികള്‍ക്ക് യോജിച്ചതല്ലെന്ന് ഫ്രാന്‍സിസ് പാപ്പാ

November 14, 2019

വത്തിക്കാന്‍ സിറ്റി: വര്‍ദ്ധിച്ചു വരുന്ന യഹൂദ വിരോധത്തെ ഫ്രാന്‍സിസ് പാപ്പാ അപലപിച്ചു. ഇത്തരം മനോഭാവം ക്രിസ്ത്യാനികള്‍ക്ക് യോജിച്ചതല്ലെന്നും മനുഷ്യത്വഹീനമാണെന്നും പാപ്പാ തുറന്നടിച്ചു. ‘ചരിത്രത്തില്‍ വളരെയേറെ […]

വെനീസ് പ്രളയത്തില്‍ സെന്റ് മാര്‍ക്ക്‌സ് ബസിലിക്കയുടെ നിലവറ മുങ്ങി

November 14, 2019

വെനീസ്: വെനീസില്‍ വെള്ളം ക്രമാതീതമായി ഉയര്‍ന്നു പ്രളയമായപ്പോള്‍ സെന്റ് മാര്‍ക്ക്‌സ് ബസിലിക്കയുടെ നിലവറ മുങ്ങിപ്പോയി. വെനീസില്‍ കഴിഞ്ഞ 50 വര്‍ഷത്തിനിടയ്ക്ക് ഉണ്ടായതില്‍ ഏറ്റവും വലിയ […]

പ്രതിഷേധങ്ങള്‍ക്കിടയില്‍ ചിലിയിലെ പള്ളികള്‍ ആക്രമിക്കപ്പെട്ടു

November 14, 2019

സാന്റിയാഗോ: ചിലിയില്‍ നടക്കുന്ന സര്‍ക്കാര്‍ വിരുദ്ധ പ്രതിഷേധങ്ങള്‍ക്കിടയില്‍ ചിലിയിലെ നിരവധി ക്രിസ്ത്യന്‍ പള്ളികള്‍ക്ക് നേരെ ആക്രമണം ഉണ്ടായി. സബ് വേ ടിക്കറ്റ് നിരക്കു വര്‍ദ്ധനവിനെതിരെ […]

സിറിയയില്‍ രണ്ട് അര്‍മേനിയന്‍ വൈദികര്‍ വെടിയേറ്റു മരിച്ചു

November 14, 2019

സിറിയ: കിഴക്കന്‍ സിറിയയിലുള്ള ഒരു പള്ളിയുടെ പ്രവേശന കവാടത്തില്‍ വച്ച് രണ്ട് അര്‍മേനിയന്‍ വൈദികരെ അക്രമികള്‍ വെടിവച്ചു കൊന്നു. സിറിയന്‍ സംഘര്‍ഷത്തില്‍ തകര്‍ന്ന അര്‍മീനിയന്‍ […]

മാതൃ സന്ദേശങ്ങള്‍

November 14, 2019

പരിഹാരം ചെയ്യുക! പരിഹാരം ചെയ്യുക! പരിഹാരം ചെയ്യുക! പാപികള്‍ക്കു വേണ്ടി ദൈവത്തോട് പ്രാര്‍ത്ഥിക്കുക. പാപികള്‍ക്കു വേണ്ടിയുളള പരിഹാരപ്രവര്‍ത്തിയായി നിലം ചുംബിക്കുക (ലൂര്‍ദില്‍ വി. ബെര്‍ണദീത്തായ്ക്ക് […]

‘എല്ലാം ദൈവത്തിന്റെയും ദൈവമാതാവിന്റെയും അനുഗ്രഹം’ ആര്‍ച്ചുബിഷപ്പ് ഗോമസ്

November 13, 2019

വാഷിംഗ്ടന്‍ ഡിസി: ‘എനിക്ക് ഒരു വൈദികനാകണമെന്ന് മാത്രമായിരുന്നു ആഗ്രഹം. എന്നാല്‍ ഞാനിപ്പോള്‍ ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ ചെയ്യണം എന്ന് ദൈവം ആഗ്രഹിച്ചു. എല്ലാ ദൈവകൃപയാണ്. […]

7.15 കോടി രൂപയുടെ ജീവകാരുണ്യ പദ്ധതികളുമായി വി. മറിയം ത്രേസ്യയ്ക്ക് ആദരം

November 13, 2019

വിശുദ്ധ മറിയം ത്രേസ്യ സ്ഥാപിച്ച ഹോളി ഫാമിലി സന്യാസിനി സമൂഹം അഞ്ചു കോടി രൂപയാണു ജീവകാരുണ്യ സംരംഭങ്ങൾക്കായി വിനിയോഗിക്കുക. ഇതിൽ മൂന്നു കോടി രൂപ […]

മലയാളി വൈദികൻ യുപിയിൽ അപകടത്തിൽ മരിച്ചു

November 13, 2019

കൊച്ചി: ഉത്തർപ്രദേശിലെ മുറാദാബാദിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്നു മലയാളി വൈദികൻ മരിച്ചു. സിഎംഐ ബിജ്നോർ പ്രോവിൻസ് അംഗമായ ഫാ. ആന്റോ പുതുശേരിയാണു (66) മരിച്ചത്. […]

വി. മറിയം ത്രേസ്യ: ദേശീയതല ആഘോഷവും കൃതജ്ഞതാബലിയും 16ന്

November 13, 2019

മറിയം ത്രേസ്യയെ വിശുദ്ധപദവിയിലേക്കുയർത്തിയതിന്റെ ദേശീയതല ആഘോഷവും കൃതജ്ഞതാബലിയും 16നു നടക്കും. വിശുദ്ധയുടെ കബറിടമുള്ള തൃശൂർ കുഴിക്കാട്ടുശേരിയിലെ മറിയം ത്രേസ്യ തീർഥാടനകേന്ദ്രത്തിലാണ് ആഘോഷപരിപാടികൾ നടക്കുകയെന്ന് ഇരിങ്ങാലക്കുട […]

തിന്മയില്‍ നന്മ വരുത്തുന്നവനാണ് ദൈവം. വി. പാദ്രേ പിയോ സംസാരിക്കുന്നു

പലപ്പോഴും നാം തെറ്റായ തീരുമാനങ്ങള്‍ എടുത്തതിനെ കുറിച്ച് ദുഖിക്കാറുണ്ട്. എന്നാല്‍ ഇതിനെ ആത്മീയമായ ഒരു കാഴ്ചപ്പാടില്‍ കാണാന്‍ തുടങ്ങുമ്പോള്‍ ദൈവത്തിന് തിന്മയില്‍ നിന്ന് നന്മ […]

ജയില്‍ മോചിതരെ സഹായിക്കാന്‍ നമുക്ക് കടമയുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പാ

November 12, 2019

വത്തിക്കാന്‍ സിറ്റി: ജയിലില്‍ ആയിരിക്കുന്ന കാലഘട്ടത്തില്‍ തടവുപുള്ളികളുടെ ആത്മീയ, ഭൗതിക കാര്യങ്ങള്‍ ശ്രദ്ധിക്കുക മാത്രമല്ല അവര്‍ ജയില്‍ മോചിതരായ ശേഷവും അവരെ സഹായിക്കാന്‍ കത്തോലിക്കര്‍ക്ക് […]