Author: Marian Times Editor

ആലുവ, കോട്ടയം, കുന്നോത്ത് മേജര്‍ സെമിനാരികള്‍ക്ക് പുതിയ റെക്ടര്‍മാര്‍

February 26, 2020

കാക്കനാട്: സീറോ മലബാര്‍ സഭയുടെ മൂന്ന് മേജര്‍ സെമിനാരികളില്‍ സഭയുടെ മെത്രാന്‍ സിനഡിന്റെ തീരുമാനപ്രകാരം പുതിയ റെക്ടര്‍മാരെ നിയമിച്ചു. പൗരസ്ത്യ വിദ്യാപീഠത്തിന്റെ പ്രസിഡന്റിനെയും പൗരസ്ത്യ […]

അസിയാ ബീബി ഫ്രാന്‍സില്‍ അഭയം തേടുന്നു

February 26, 2020

പാരിസ്: ദൈവദൂഷണക്കുറ്റം ചുമത്തപ്പെട്ട് അനേക വര്‍ഷം പാക്കിസ്ഥാനിലെ ജയിലില്‍ കഴിയുകയും പിന്നീട് അന്താരാഷ്ട്ര ഇടപെടല്‍ മൂലം ജയില്‍ മോചിതയായി പാക്കിസ്ഥാന്‍ വിട്ടു പോകുകയും ചെയ്ത […]

വിഭൂതിബുധനാഴ്ച കറുപ്പുടുത്ത് നൈജീരിയന്‍ കത്തോലിക്കര്‍

February 26, 2020

നൈജീരിയയില്‍ സമീപകാലത്ത് ക്രൈസ്തവര്‍ക്കെതിരെ ഉണ്ടായ തുടര്‍ച്ചയായ അക്രമങ്ങള്‍ക്കിരയായവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കറുത്ത വസ്ത്രമോ, കുറഞ്ഞപക്ഷം കൈയില്‍ കറുത്ത ഒരു ബാന്‍ഡോ ധരിക്കാന്‍ ആഹ്വാനം ചെയ്ത് […]

വാഴ്ത്തപ്പെട്ട റാണി മരിയയുടെ തിരുനാള്‍ ഇന്ന്

February 25, 2020

ഇന്‍ഡോറില്‍ ക്രൈസ്തവ സ്‌നേഹിത്തിന്റെ സാക്ഷ്യമായി അക്രമിയുടെ കുത്തേറ്റു വീണ് രക്തസാക്ഷിത്വം വഹിച്ച വാഴ്ത്തപ്പെട്ട സി. റാണി മരിയയുടെ തിരുനാള്‍ ഇന്ന് ഫെബ്രുവരി 25 ന്. […]

സാത്താന്റെ നുണകളെ ചെറുക്കാന്‍ മനപരിവര്‍ത്തനം അത്യാവശ്യമെന്ന് ഫ്രാന്‍സിസ് പാപ്പാ

February 25, 2020

വത്തിക്കാന്‍ സിറ്റി: വ്യക്തിപരമായി മാനസാന്തരപ്പെടുന്നില്ലെങ്കില്‍ സാത്താന്റെ പ്രലോഭനങ്ങളെയും ഭൂമിയില്‍ നരകം സൃഷ്ടിക്കുന്ന അവന്റ കുതന്ത്രങ്ങളെയും നേരിടാന്‍ കഴിയുകയില്ലെന്ന് ഫ്രാന്‍സിസ് പാപ്പാ. ഇന്നലെ നോമ്പുകാല സന്ദേശം […]

പരിശുദ്ധാത്മാവിന്റെ പ്രവർത്തനം

~ ബ്രദര്‍ തോമസ് പോള്‍ ~   കർത്താവാണ് എന്റെ ഇടയൻ. എനിക്കൊന്നിനും കുറവ് ഉണ്ടാവുകയില്ല. ദൈവരാജ്യത്തിൽ ഇതാണ് നമ്മുടെ അവസ്ഥ. അതിന് എന്ത് […]

സംവാദം: സത്യത്തിലേക്കും ഉപവിയിലേക്കുമുള്ള പാത: സി​​​​ബി​​​​സി​​​​ഐ

February 25, 2020

ബം​​​​ഗ​​​​ളൂ​​​​രു​​​​വി​​​​ൽ ന​​​​ട​​​​ന്ന ഭാ​​​​ര​​​​ത ക​​​​ത്തോ​​​​ലി​​​​ക്കാ മെ​​​​ത്രാ​​​​ൻ സ​​​​മി​​​​തി (സി​​​​ബി​​​​സി​​​​ഐ)​​​​യു​​​​ടെ ദ്വൈവാ​​​​ർ​​​​ഷി​​​​ക സ​​​​മ്മേ​​​​ള​​​​നം പു​​​​റ​​​​പ്പെ​​​​ടു​​​​വി​​​​ച്ച പ്ര​​​​സ്താ​​​​വ​​​​ന) ഭാ​​​​ര​​​​ത ക​​​​ത്തോ​​​​ലി​​​​ക്കാ മെ​​​​ത്രാ​​​​ൻ സ​​​​മി​​​​തി​​​​യി​​​​ലെ അം​​​​ഗ​​​​ങ്ങ​​​​ളാ​​​​യ ഞ​​​​ങ്ങ​​​​ൾ 192 […]

ശത്രുക്കളെ സ്‌നേഹിക്കാനുള്ള ശക്തിക്കായി പ്രാര്‍ത്ഥിക്കൂ: ഫ്രാന്‍സിസ് പാപ്പാ

February 24, 2020

ബാരി, ഇറ്റലി: ശത്രുക്കളെ സ്‌നേഹിക്കാനുള്ള കൃപയ്ക്കായി പ്രാര്‍ത്ഥിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പാ. ഇറ്റാലിയന്‍ നഗരമായ ബാരിയില്‍ വച്ച് വി. കുര്‍ബാന അര്‍പ്പിച്ചു പ്രാര്‍ത്ഥിക്കുകയായിരുന്നു മാര്‍പാപ്പാ. ‘ശത്രുക്കളെ […]

അന്ധകാരത്തിൽ നിന്നും പ്രകാശം

~ ബ്രദര്‍ തോമസ് പോള്‍ ~   അജ്ഞതയുടെ അന്ധകാരത്തിൽ നിന്നും നമ്മൾ പ്രകാശിക്കപ്പെടന്നതിനെ ആണ് ജ്ഞാനം എന്ന് പറയുന്നത്. അത് നമ്മുടെ പ്രവർത്തി […]

നോഹയുടെ പെട്ടകത്തിന്റെ രൂപം തുറന്നുകൊടുത്തു

February 24, 2020

അറ്റ്ലാന്റ: ബൈബിളിലെ നോഹയുടെ പെട്ടകത്തിന്റെ രൂപം അമേരിക്കയിൽ കെന്റക്കിയിൽ ജനങ്ങൾക്കായി തുറന്നുകൊടുത്തു. ദൈവം നോഹക്ക് വെളിപ്പെടുത്തി നൽകിയ അതേ അളവിലും രൂപത്തിലും തന്നെയാണ് പെട്ടകം […]

വള്ളം മറിഞ്ഞ് വൈദികന്‍ മരിച്ചു

February 24, 2020

മൂവാറ്റുപുഴ: വള്ളം പുഴയിലേക്ക് മറിഞ്ഞ് വൈദികന്‍ മരണപ്പെട്ടു. മൂവാറ്റുപുഴ രണ്ടാര്‍ കര സ്വദേശിയായ വൈദികന്‍ ജോണ്‍ പടിഞ്ഞാറേക്കുടിയില്‍ ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ജീവ മിനറല്‍ […]

പെറുവിലെ സെമിനാരി പാവങ്ങളുടെ ആശുപത്രിയാക്കി

February 24, 2020

ലിമ: പെറുവിലെ ഒരു ഡോമിനിക്കന്‍ പ്രോവിന്‍സ് തങ്ങളുടെ ഒരു സെമിനാരി പാവങ്ങളെ ശുശ്രൂഷിക്കുന്നതിനുള്ള ആശുപത്രിയാക്കി മാറ്റി. ലിമയില്‍ പ്രവര്‍ത്തിച്ചിരുന്ന സെമിനാരിയാണ് ആശുപത്രി ആക്കിയത്. ഹോസ്പിറ്റല്‍ […]

പരിശുദ്ധാത്മവരങ്ങള്‍ പരസ്പരം പങ്കുവയ്ക്കാം: ഫ്രാന്‍സിസ് പാപ്പാ

February 22, 2020

വത്തിക്കാന്‍ സിറ്റി: റോമില്‍ സന്ദര്‍ശനത്തിനെത്തിയ 18 ഓര്‍ത്തഡോക്‌സ് വൈദികരുമായും സന്ന്യാസികളുമായും ഫ്രാന്‍സിസ് പാപ്പാ കുടിക്കാഴ്ച നടത്തി. പൊന്തിഫിക്കല്‍ കൗണ്‍സില്‍ ഫോര്‍ പ്രൊമോട്ടിംഗ് ക്രിസ്ത്യന്‍ യൂണിറ്റിയുടെ […]