Author: Marian Times Editor

കത്തോലിക്കാ സഭയും ലോക്ക് ഡൗണും

April 4, 2020

കത്തോലിക്കാ സഭയുടെ ചരിത്രം എടുത്തു പരിശോധിക്കുകയാണെങ്കില്‍, ദൈവം ശക്തമായി ഇടപെടുന്ന നിരവധി സന്ദര്‍ഭങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും. തിന്മകളെ നന്മയാക്കി മാറ്റുന്നവനാണ് നമ്മുടെ ദൈവം. […]

ഇന്നത്തെ വിശുദ്ധന്‍: സെവില്ലെയിലെ വി. ഇസിദോര്‍

കാര്‍ത്താജീന എന്ന സ്ഥലത്ത് വിശുദ്ധിയില്‍ ജീവിച്ചിരുന്ന ഒരു കുടുംബത്തില്‍ ജനിച്ച ഇസിഡോര്‍ ജീവിച്ചത് സ്‌പെയിന്‍ വലിയ സംഘര്‍ഷങ്ങളിലൂടെ കടന്നു പോയ കാലഘട്ടത്തിലാണ്. വിസിഗോത്തുകള്‍ വന്ന് […]

കൊറോണ പ്രതിസന്ധിയില്‍ വി. മദര്‍ തെരേസയെ അനുകരിക്കുക: ഫ്രാന്‍സിസ് പാപ്പാ

April 3, 2020

വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് സൃഷ്ടിച്ചിരിക്കുന്ന പ്രതിസന്ധി ഘട്ടത്തില്‍ വി. മദര്‍ തെരേസയുടെ മാതൃക അനുകരിച്ച് ക്ലേശങ്ങള്‍ സഹിക്കുന്നവരെ അന്വേഷിച്ചു ചെല്ലണം എന്ന് ഫ്രാന്‍സിസ് […]

‘വി. ജോണ്‍ പോള്‍ രണ്ടാമന്‍ സഹനങ്ങളെ സ്‌നേഹത്തോടെ നേരിട്ടു’

April 3, 2020

വത്തിക്കാന്‍ സിറ്റി: ഇന്നലെ ഏപ്രില്‍ 2 ാം തീയതി വി. ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ 15 ാം ചരമ വാര്‍ഷികമായിരുന്നു. ജോണ്‍ പോള്‍ […]

നിങ്ങളുടെ ഹൃദയം ശുദ്ധീകരിക്കാന്‍ പരിശുദ്ധാത്മാവിനെ അനുവദിക്കുക; ഫ്രാന്‍സിസ് പാപ്പാ

April 2, 2020

വത്തിക്കാന്‍ സിറ്റി; നമ്മെ പാപങ്ങളില്‍ നിന്നകറ്റി ഹൃദയവിശുദ്ധിയിലേക്ക് നയിക്കുന്നത് പരിശുദ്ധാത്മാവാണെന്ന് ഫ്രാന്‍സിസ് പാപ്പാ. ലൈവ് സ്ട്രീമിലൂടെ സംസാരിക്കുകയായിരുന്നു പരിശുദ്ധ പിതാവ്. ഹൃദയത്തിന്റെ ശുദ്ധീകരണം ആരംഭിക്കേണ്ടത് […]

ഇന്നത്തെ നോമ്പുകാല ചിന്ത

2 ഏപ്രില്‍ 2020 ബൈബിള്‍ വായന ഉല്‍പ 17. 7 രാജാക്കന്‍മാരും നിന്നില്‍നിന്ന് ഉദ്ഭവിക്കും. ഞാനും നീയും നിനക്കുശേഷം നിന്റെ സന്തതികളും തമ്മില്‍ തലമുറതലമുറയായി […]

കൊവിഡ് റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കായി ഫ്രാന്‍സിസ് പാപ്പായുടെ പ്രാര്‍ത്ഥന

April 2, 2020

വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ജനങ്ങളില്‍ എത്തിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കു വേണ്ടി ഫ്രാന്‍സിസ് പാപ്പാ പ്രത്യേകം പ്രാര്‍ത്ഥിച്ചു. ബുധനാഴ്ച അനുദിന ദിവ്യബലി […]

കൊറോണ പ്രതിരോധം സന്നദ്ധപ്രവര്‍ത്തകരെ തയ്യാറാക്കി സന്യാസ സമൂഹങ്ങള്‍

April 2, 2020

കൊറോണ വൈറസ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി അവശ്യഘട്ടങ്ങളിൽ സേവനത്തിനുള്ള വോളന്റിയർമാരെ സജ്ജമാക്കി കേരളത്തിലെ സന്യാസ സമൂഹങ്ങൾ. കെസിബിസി പ്രസൻഡന്റ് മേജർ ആർച്ചുബിഷപ്പ് മാർ ആലഞ്ചേരിയുടെ നിർദേശപ്രകാരം […]

ദുഖവെള്ളിയാഴ്ച കൊറോണയ്‌ക്കെതിരെ പ്രത്യേക പ്രാര്‍ത്ഥനയുമായി സഭ

April 2, 2020

വത്തിക്കാന്‍ സിറ്റി: ഈ വര്‍ഷത്തെ ദുഖവെള്ളിയാഴ്ച ആരാധക്രമത്തില്‍ കൊറോണ വൈറസ് ബാധ അവസാനിക്കുന്നതിനു വേണ്ടിയുള്ള ഒരു പ്രത്യേക പ്രാര്‍ത്ഥന ഉള്‍പ്പെടുത്താന്‍ വത്തിക്കാന്‍ ലോകമെമ്പാടുമുള്ള വൈദികരോട് […]

വെടിനിര്‍ത്താനും ശത്രുത വെടിയാനും മാര്‍പാപ്പായുടെ ആഹ്വാനം

April 1, 2020

വത്തിക്കാന്‍ ലോകം മുഴുവന്‍ കൊറോണ വൈറസിനെതിരെ പോരാടുമ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ രാജ്യാതിര്‍ത്തികളില്‍ നടക്കുന്ന ആക്രമണങ്ങള്‍ നിര്‍ത്തലാക്കാന്‍ ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തു. കൊറോണ […]

ഇറ്റലിയില്‍ ഒരേ മഠത്തിലെ 5 കന്യാസ്ത്രീകള്‍ കൊറോണ ബാധിച്ചു മരിച്ചു

April 1, 2020

വത്തിക്കാന്‍ സിറ്റി: വടക്കന്‍ ഇറ്റലിയിലെ ഒരു കോണ്‍വെന്റിലുള്ള 5 കന്യാസ്ത്രീകള്‍ കൊറോണ വൈറസ് ബാധിച്ച് മരണമടഞ്ഞു. ഒരു ഇറ്റാലിയന്‍ മാധ്യമത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം കോവിഡ് […]

കൊറോണക്കാലത്ത് ജര്‍മന്‍ സെമിനാരി പാവങ്ങള്‍ക്ക് അഭയമായി

April 1, 2020

കൊളോണ്‍: അതിവേഗം പടരുന്ന കൊറോണ വൈറസ് കാലത്ത് തെരുവുകളില്‍ ജീവിക്കുന്നവും വീടില്ലാത്തവരുമാണ് ഏറ്റവും കൂടുതല്‍ പ്രയാസം അനുഭവിക്കുന്നത്. കൊളോണിലെ കര്‍ദിനാള്‍ റെയിനര്‍ മരിയ വോള്‍ക്കി […]