Author: Marian Times Editor
175-ല്‍ സ്പെയിനിലെ കാസ്റ്റിലേയിലെ പ്രസിദ്ധമായ ഗുസ്മാന്‍ കുടുംബത്തിലാണ് ഡൊമിനിക്ക് ജനിച്ചത്. ഒസ്മായിലെ ഒരു കാനോന്‍ റെഗുലര്‍ ആയിരുന്ന ഡൊമിനിക്ക് പിന്നീട് ഡൊമിനിക്കൻ സന്ന്യാസഭ സ്ഥാപിക്കുകയുണ്ടായി. […]
(പകര്‍ച്ചവ്യാധികളില്‍ പ്രത്യേക സംരക്ഷണം നല്‍കുന്ന വിശുദ്ധനാണ് വി. സെബസ്ത്യാനോസ് അഥവാ സെന്റ്/St സെബാസ്റ്റിന്‍. കൊറോണ വൈറസ് ലോകമെമ്പാടും പടര്‍ന്നു പിടിക്കുന്ന ഈ കാലഘട്ടത്തില്‍ നമുക്ക് […]
(അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവ പരമ്പര Day 28/30 – തുടരുന്നു) അത്ഭുതങ്ങളും അടയാളങ്ങളും വിടുതലും പ്രവർത്തിക്കാനുള്ള കൃപ വിശുദ്ധ ബനഡിക്ടിന് ദൈവകൃപയാൽ ലഭിച്ചിരുന്നു. […]
93 (39) + വ്രതങ്ങളെപ്പറ്റി ചോദ്യോത്തരരീതിയിലുള്ള ഒരു ചെറിയ പഠനം. എന്താണു വ്രതം? കൂടുതൽ പൂർണ്ണതയോടെ ഒരു പ്രവൃത്തി ചെയ്തുകൊള്ളാമെന്ന് ദൈവത്തോടു […]
അധ്യായം എട്ട് ദൈവമാതാവായ ഭാഗ്യപ്പെട്ട കന്യകാമറിയം മിശിഹാരഹസ്യത്തിലും സഭാരഹസ്യത്തിലും 52 ആമുഖം കരുണാപൂർണനും അനന്തജ്ഞാനിയുമായ ദൈവം ലോകരക്ഷ പൂർത്തിയാക്കാൻ ഇച്ഛിച്ചുകൊണ്ട് “കാലസമ്പൂർണ്ണത വന്നപ്പോൾ ദൈവം […]
“നിന്റെ ചെവികള്‍ എനിക്കു നേരെ തിരിച്ച്, എന്നെ എത്രയും പെട്ടെന്ന് രക്ഷിക്കണമേ” (സങ്കീര്‍ത്തനങ്ങള്‍ 31:2) “മരണത്തിനു ശേഷം ശുദ്ധീകരണ സ്ഥലത്തെ പീഡകളും, സഹനങ്ങളും വഴി […]
സ്പെയിനിലെ ഓള്‍ഡ് കാസിലില്‍ ജനിച്ച ഡോമിനിക്കിനെ അദ്ദേഹത്തിന്റെ അമ്മാവന്‍ ഒരു വൈദികനാകാന്‍ പരിശീലനം നല്‍കി. കലയും ദൈവശാസ്ത്രവും പഠിച്ച് അദ്ദേഹം ഓസ്മയിലെ കാനനായി. തന്റെ […]
175-ല്‍ സ്പെയിനിലെ കാസ്റ്റിലേയിലെ പ്രസിദ്ധമായ ഗുസ്മാന്‍ കുടുംബത്തിലാണ് ഡൊമിനിക്ക് ജനിച്ചത്. ഒസ്മായിലെ ഒരു കാനോന്‍ റെഗുലര്‍ ആയിരുന്ന ഡൊമിനിക്ക് പിന്നീട് ഡൊമിനിക്കൻ സന്ന്യാസഭ സ്ഥാപിക്കുകയുണ്ടായി. […]
(പകര്‍ച്ചവ്യാധികളില്‍ പ്രത്യേക സംരക്ഷണം നല്‍കുന്ന വിശുദ്ധനാണ് വി. സെബസ്ത്യാനോസ് അഥവാ സെന്റ്/St സെബാസ്റ്റിന്‍. കൊറോണ വൈറസ് ലോകമെമ്പാടും പടര്‍ന്നു പിടിക്കുന്ന ഈ കാലഘട്ടത്തില്‍ നമുക്ക് […]
(അത്ഭുതപ്രവര്‍ത്തകനായ വിശുദ്ധ ബെനഡിക്ടിന്റെ ജീവിതാനുഭവ പരമ്പര Day 27/30 – തുടരുന്നു) വിശുദ്ധ പൗലോസിനെക്കാൾ ഉന്നതനായി ആരുണ്ട്? തന്റെ ശരീരത്തിലെ മുള്ള് മാറിക്കിട്ടാൻ മൂന്നു […]
89 കർത്താവ് ആവശ്യപ്പെട്ടതുപോലെതന്നെ എല്ലാക്കാര്യങ്ങളും സംഭവിച്ചു എന്നത് ആശ്ചര്യകരമാണ്. യഥാർത്ഥത്തിൽ, ഈസ്റ്റർ കഴിഞ്ഞുള്ള ആദ്യത്തെ ഞായറാഴ്ച (ഏപിൽ, 1935) ആണ് ചിത്രം ആദ്യമായി ജനങ്ങളാൽ […]
പ്രിയ സഹോദരീ സഹോദരന്മാരേ, ശുഭ ദിനം. ഈ മഹാമാരി, നമ്മുടെ വേധ്യത അനാവരണം ചെയ്തുകൊണ്ട്, ആഴമേറിയ മുറിവുകളേല്പിച്ച് പ്രയാണം തുടരുകയാണ്. എല്ലാം ഭൂഖണ്ഡങ്ങളിലും ജീവൻ […]
ശുദ്ധീകരണസ്ഥലവും ക്രിസ്തുവിന്റെ സ്നേഹപൂര്‍വ്വമായ നോട്ടവും “കര്‍ത്താവേ അങ്ങയുടെ മുഖകാന്തി ഞങ്ങളുടെ മേല്‍ പ്രകാശിപ്പിക്കണമേ” (സങ്കീര്‍ത്തനങ്ങള്‍ 4:6). “നാം ഇപ്പോള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ ഇരട്ടിയാക്കുവാന്‍ നാം […]
ശുദ്ധീകരണസ്ഥലത്തില്‍ വച്ചു മാത്രമേ നമുക്കു മസ്സിലാകൂ, ആത്മാക്കള്‍ വിശുദ്ധജലത്തിനായി എത്രയും കൊതിക്കുന്നു എന്ന്. നമുക്കായി മദ്ധ്യസ്ഥത വഹിക്കാന്‍ ഒരു വന്‍നിരയുണ്ടാക്കാന്‍ നാം ആഗ്രഹിക്കുന്നുവെങ്കില്‍, ഇപ്പോള്‍ത്തന്നെ […]
51 സൂനഹദോസിന്റെ അജപാലന നിലപാടുകൾ സ്വർഗീയമഹിമയിലുള്ളവരും മരണശേഷം ശുദ്ധീകരിക്കപ്പെടുന്നവരുമായ സഹോദരരോടുള്ള സജീവസമ്പർക്കത്തെക്കുറിച്ചുള്ള നമ്മുടെ പൂർവികരുടെ സ്തുത്യർഹമായ വിശ്വാസം അതീവ ഭക്തിപുരസ്സരം ഈ […]