ഭൂമിക്കപ്പമാകാൻ വന്നവൻ
വചനം ദൂതന്‍മാര്‍ അവരെവിട്ട്, സ്വര്‍ഗത്തിലേക്കു പോയപ്പോള്‍ ആട്ടിടയന്‍മാര്‍ പരസ് പരം പറഞ്ഞു: നമുക്ക് ബേത്‌ലെഹെംവരെ പോകാം. കര്‍ത്താവ് നമ്മെഅറിയി ച്ചഈ സംഭവം നമുക്കു കാണാം. […]
വചനം ദൂതന്‍മാര്‍ അവരെവിട്ട്, സ്വര്‍ഗത്തിലേക്കു പോയപ്പോള്‍ ആട്ടിടയന്‍മാര്‍ പരസ് പരം പറഞ്ഞു: നമുക്ക് ബേത്‌ലെഹെംവരെ പോകാം. കര്‍ത്താവ് നമ്മെഅറിയി ച്ചഈ സംഭവം നമുക്കു കാണാം. […]
എ ജെ ജോസഫ് എന്ന പേര് ഏറെ പേര്‍ അറിയില്ല. എന്നാല്‍ കാവല്‍മാലാഖമാരേ കണ്ണടയ്ക്കരുതേ… എന്ന നിത്യമോഹനമായ ക്രിസ്മസ് ഗാനം ഒരിക്കല്‍ കേട്ടിട്ടുള്ളവരാരും അതിന്റെ […]
തിടുക്കത്തിൽ യാത്രയായ അമ്മ ദൈവവചനത്തെ ഉള്ളിൽ സ്വീകരിച്ച പരിശുദ്ധ അമ്മ, തന്റെ ചർച്ചക്കാരിയായ ഏലീശ്വാ പുണ്യവതിയെ ചെന്ന് കാണുന്നതായിരുന്നു ഞായറാഴ്ചയിലെ സുവിശേഷഭാഗം. മാലാഖയുടെ ദൂത് […]
വത്തിക്കാന്‍ സിറ്റി: ക്രിസ്ത്യന്‍ ഭവനങ്ങളില്‍ ഒരുക്കുന്ന പുല്‍ക്കൂടുകള്‍ ഗാര്‍ഹിക സുവിശേഷമാണെന്ന് ഫ്രാന്‍സിസ് പാപ്പാ. അതു വഴി തിരുക്കുടുംബം ഓരോ വീടുകളിലും സന്നിഹിതമാവുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. […]
വിശ്വാസ സംബന്ധിയായ സംശയങ്ങളെ ഭയപ്പെടരുത് വിശ്വാസത്തെക്കുറിച്ച് ആവർത്തിച്ചുണ്ടാകുന്ന സന്ദേഹങ്ങളെക്കുറിച്ച് കാതറീൻ പറഞ്ഞതിനെപ്പറ്റിയാണ് പാപ്പാ ആദ്യം പരാമർശിച്ചത്. സംശയങ്ങളെ ഭയപ്പെടരുതെന്നും, കാരണം അവ വിശ്വാസക്കുറവല്ലെന്നും. നേരെമറിച്ച്, […]
വത്തിക്കാന്‍: വിശ്വസനീയമായ ജീവിതസാക്ഷ്യം കൊണ്ട് ക്രിസ്ത്യാനികള്‍ ക്രിസ്തുവിലുള്ള വിശ്വാസം പ്രഖ്യാപിക്കണം എന്ന് ഫ്രാന്‍സിസ് പാപ്പാ. പത്രോസും അന്ത്രയോസും ചെയ്തതു പോലെ എല്ലാം ഉപേക്ഷിച്ച് വചനം […]
പരിശുദ്ധ മാതാവിനോടുള്ള വണക്കം വെറും ആത്മീയ ആചാര്യമര്യാദയല്ല, മറിച്ച് ഓരോ ക്രൈസ്തവന്റെയും ഒഴിച്ചു കൂടാനാവാത്ത കടമയാണെന്ന് ഫ്രാന്‍സിസ് പാപ്പ. ക്രൈസ്തവ ജീവിതത്തില്‍ അനിവാര്യമായ ഭക്തിയാണ് […]
മത്തായിയുടെ സുവിശേഷം രേഖപ്പെടുത്തുന്ന യേശുവിന്‍റെ നാലാമത്തെ പ്രഭാഷണത്തെ “സഭാകൂട്ടായ്മയെ സംബന്ധിച്ച പ്രഭാഷണം” എന്നു പറയാറുണ്ടെന്ന് പാപ്പാ വിവരിച്ചു (മത്തായി 18, 15-20). ഈ സുവിശേഷഭാഗം […]
സ്പാനിഷ് കാരിത്താസിന്റെ പ്രതിനിധി സംഘം അവരുടെ 75ആം വാർഷികാത്തൊടാനുബന്ധിച്ചു വത്തിക്കാനിൽ വെച്ച് സെപ്റ്റംബർ അഞ്ചാം തിയതി ഫ്രാൻസിസ് പാപ്പായുമായി കൂടികാഴ്ച നടത്തി. തതവസരത്തിൽ അവർക്കു […]
ക്രിസ്തുവിന്റെ ഹൃദയത്തെ കുറിച്ച് പറയുമ്പോള്‍ എല്ലാവരും ഉദ്ധരിക്കുന്ന വാക്യമാണ് അവന്റെ വിലാപ്പുറത്ത് നിന്ന് രക്തവും വെള്ളവും ഒഴുകി എന്നത്. ലാസറിന്റെ ശവകുടീരത്തിന് മുമ്പില്‍ വച്ചാണ് […]
സ്പെയിനിലെ ഒരു ഉന്നത കുടുംബത്തിലായിരുന്നു വിശുദ്ധ യൂളേലിയയുടെ (എവുലാലിയ) ജനനം. ക്രിസ്തീയ മതവിദ്യാഭ്യാസമായിരുന്നു അവള്‍ക്ക് ലഭിച്ചത്. ദൈവഭക്തി, കരുണ തുടങ്ങിയ സത്ഗുണങ്ങളെ കുറിച്ചെല്ലാം അവള്‍ […]
ഇറ്റാലിയന്‍ പുരോഹിതനായ സ്‌റ്റെഫാനോ ഗോബി 1972 ല്‍ സ്ഥാപിച്ച കത്തോലിക്കാ പ്രസ്ഥാനമാണ് വൈദികരുടെ മരിയന്‍ പ്രസ്ഥാനം. വൈദികരോടൊപ്പം അത്മായ അംഗങ്ങളും ഈ പ്രസ്ഥാനത്തിലുണ്ട്. ഇപ്രകാരമൊരു […]
കൂദാശാവചനങ്ങള്‍ മാറ്റിയെഴുതുന്നവര്‍ (sacramental formula) ചില ഭാഷാസമൂഹങ്ങള്‍ ജ്ഞാനസ്നാന തിരുക്കര്‍മ്മത്തിലെ കൂദാശവചനത്തില്‍ സ്വതന്ത്രമായി പരിഭാഷ നടത്തിക്കൊണ്ടു വരുത്തിയ തെറ്റുകളെ സംബന്ധിച്ചാണ് വിശ്വാസകാര്യങ്ങൾക്കായുള്ള വത്തിക്കാൻ സംഘത്തിന്‍റെ […]
പരിശുദ്ധ അമ്മ ആര്‍ക്കെങ്കിലും കത്തെഴുതിയിട്ടുണ്ടോ? അങ്ങനെയൊരു സംഭവം ഉണ്ടായിട്ടുള്ളതായി സഭയുടെ പാരമ്പര്യം പറയുന്നു. അന്ത്യോക്യയിലെ വി. ഇഗ്നേഷ്യസ് പരിശുദ്ധ അമ്മയ്ക്ക് ഒരു കത്തെഴുതിയതായും അതിനുള്ള […]
“ക്രിസ്തു ജീവിക്കുന്നു” എന്ന ഫ്രാൻസിസ് പാപ്പായുടെ അപ്പോസ്തോലിക പ്രബോധനത്തിന്റെ 160ആം ഖണ്ഡികയെ അടിസ്ഥാനമാക്കിയ വിചിന്തനം. ജീവിതത്തിലെ ഓരോ ഘട്ടവും ഒരു സ്ഥിര കൃപാവരമാണ്, അതിനു […]