ഇന്നത്തെ വിശുദ്ധര്‍: വി. ലോറെന്‍സോ റൂയിസും സഹപ്രവര്‍ത്തകരും
റൂയിസ് ജനിച്ചത് ഫിലിപ്പൈന്‍സിന്റെ തലസ്ഥാനമായ മനിലയിലാണ്. അദ്ദേഹത്തിന്റെ പിതാവ് ചൈനക്കാരനും മാതാവ് ഫിലിപ്പിനോയും ആയിരുന്നു. വളരെ മനോഹരമായ കൈയക്ഷരം സ്വന്തമായുണ്ടായിരുന്ന റൂയിസ് ഒരു കാലിഗ്രാഫറായി. […]