ഇന്നത്തെ വിശുദ്ധന്‍: വാഴ്ത്തപ്പെട്ട ഫ്രെഡറിക് ഒസാനാം

ജീന്‍ ഒസാനാമിന്റെയും മരിയയുടെയും 14 മക്കളില്‍ അഞ്ചാമനായിരുന്നു ഫ്രെഡറിക് ഒസാനാം. കൗമാര കാലത്ത് സ്വന്തം മതത്തെ കുറിച്ച് അദ്ദേഹത്തില്‍ സംശയങ്ങള്‍ വളര്‍ന്നു. വായനയും പ്രാര്‍ത്ഥനയും അദ്ദേഹത്തെ സഹായിച്ചില്ല. ഫാ നോറിയോട്ടുമായുള്ള സംഭാഷണങ്ങള്‍ അദ്ദേഹത്തിന്റെ സംശയങ്ങള്‍ ഒരു പരിധി വരെ ദൂരികരിച്ചു. 1831 ല്‍ പിതാവിന്റെ ഇംഗിതം നിറവേറ്റാന്‍ വേണ്ടി നിയമം പഠിക്കാന്‍ അദ്ദേഹം പാരീസില്‍ എത്തി. കത്തോലിക്കാ സഭയെ പരിഹസിച്ച പ്രഫസര്‍മാരുടെ മുന്നില്‍ അദ്ദേഹം സഭയ്ക്ക് വേണ്ടി വാദിച്ചു. ന്യൂ ഇറാ എന്ന പേരില്‍ അദ്ദേഹം പാവങ്ങള്‍ക്കും തൊഴിലാളികള്‍ക്കും നീതി നേടിക്കൊടുക്കാന്‍ വേണ്ടി ഒരു പത്രം ആരംഭിച്ചു. സെന്റ് വിന്‍സെന്റ് ഡീ പോള്‍ സൊസൈറ്റിയുടെ സ്ഥാപകനാണ് ഫ്രെഡറിക് ഒസാനാം.

വാഴ്ത്തപ്പെട്ട ഫ്രെഡറിക് ഒസാനാം ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കേണമേ.


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles