ഇന്നത്തെ വിശുദ്ധൻ: വി. കൊര്‍ണേലിയസ്

വി. ഫാബിയന്റെ രക്തസാക്ഷിത്വത്തെ തുടര്‍ന്ന് 14 മാസം മാര്‍പാപ്പ ഇല്ലായിരുന്നു. പുരോഹിതരുടെ ഒരു സംഘമാണ് ഇക്കാലഘട്ടത്തില്‍ സഭയെ ഭരിച്ചത്. തുടര്‍ന്ന് വി. സിപ്രിയന്റെ സുഹൃത്തായ കൊര്‍ണേലിയസ് മാര്‍പാപ്പായായി തെരഞ്ഞെടുക്കപ്പെട്ടു. രണ്ടു വര്‍ഷമാണ് അദ്ദേഹം പാപ്പായായി ഭരണം നടത്തിയത്. പീഡനകാലത്ത് വിശ്വാസം നിഷേധിച്ചവരെ സഭയില്‍ പുനര്‍പ്രവേശിപ്പിക്കുക എന്ന വെല്ലുവിളി നിറഞ്ഞ കര്‍ത്തവ്യമാണ് അദ്ദേഹം തന്റെ ഭരണകാലത്ത് നേരിട്ടത്. സിപ്രിയന്റെ സുഹൃത്തായിരുന്നതിനാല്‍ സിപ്രിയന്റെ ശത്രുക്കളില്‍ നിന്നും കൊര്‍ണേലിയസിന് ശത്രുതയും വിമര്‍ശനവും നേരിടേണ്ടി വന്നു.

വി. കൊര്‍ണേലിയസ്, ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ


മരിയന്‍ ടൈംസിലെ ഇന്നത്തെ പ്രധാനപ്പെട്ട അപ്ഡേറ്റുകള്‍ താഴെ ലഭിക്കുന്നതാണ്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles