ഇന്നത്തെ വിശുദ്ധന്‍: വി. പീറ്റര്‍ ക്രിസോലോഗസ്
സുവര്‍ണവചസ്സുകളുടെ പീറ്റര്‍ എന്നാണ് ഈ വിശുദ്ധന്‍ അറിയപ്പെട്ടിരുന്നത്. അ്ഞ്ചാം നൂറ്റാണ്ടിലാണ് അദ്ദേഹം ജീവിച്ചിരുന്നത്. യുവാവായിരിക്കുമ്പോള്‍ തന്നെ റാവെന്നയിലെ ബിഷപ്പായി ഉയര്‍ന്ന പീറ്റര്‍ ക്രിസോലോഗസ് രൂപതയില്‍ […]