Category: Special Stories
മാർപ്പാപ്പാ അമലോത്ഭവത്തിരുന്നാൾ ദിനത്തിൽ വത്തിക്കാനിൽ നയിച്ച ത്രികാലപ്രാർത്ഥനയ്ക്ക് ഒരുക്കമായി നല്കിയ സന്ദേശം. പരിശുദ്ധകാന്യകാമറിയത്തിൻറെ അമലോത്ഭവത്തിരുന്നാൾ ദിനത്തിലെ, ഇന്നത്തെ ആരാധനാക്രമത്തിലെ, സുവിശേഷം, ദൈവദൂതൻറെ അറിയിപ്പുണ്ടായ (ലൂക്കാ1,26-38) […]
മാതാവിന്റെ ഉദരത്തിൽ നിനക്കു രൂപം നൽകുന്നതിനു മുമ്പേ ഞാൻ നിന്നെ അറിഞ്ഞു; ജനിക്കുന്നതിനു മുമ്പേ ഞാൻ നിന്നെ വിശുദ്ധീകരിച്ചു. ജനതകൾക്കു പ്രവാചകനായി ഞാൻ നിന്നെ […]
ആരംഭകാലം മുതൽ തന്നെ പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ ജനത്തിൽ സഭ വിശ്വസിച്ചിരുന്നു. പൗരസ്ത്യ സഭകളിൽ എഴാം നൂറ്റാണ്ടു മുതൽമുതൽ മറിയത്തിന്റെ ഗർഭധാരണം എന്ന പേരിൽ […]
December 9 – വിശുദ്ധ പീറ്റര്‍ ഫൗരിയര്‍ നോട്ടർഡാം സന്യാസ സഭയുടെ സ്ഥാപകനായ വി. പീറ്റർ ഫുരിയർ 1565 -ൽ മാറ്റെയിൻ കോർട്ടിൽ ജനിച്ചു. […]
അക്കാലത്ത്, ലോകമാസകലമുള്ള ജനങ്ങളുടെ പേര് എഴുതിച്ചേര്‍ക്കപ്പെടണം എന്ന് അഗസ്‌റ്റസ് സീസറില്‍നിന്ന് കല്‍പന പുറപ്പെട്ടു.പേരെഴുതിക്കാനായി ഗലീലിയിലെ പട്ടണമായ നസറത്തില്‍നിന്നുയൂദയായില്‍ ദാവീദിന്റെ പട്ടണമായ ബേത് ലെഹെമിലേക്ക് ജോസഫ് […]
~ ഫാ. അബ്രഹാം മുത്തോലത്ത് ~ ചിക്കാഗോ, യു.എസ്.എ. ഹവ്വയെ പോലെ മറിയവും ഉത്ഭവ പാപമില്ലാതെ സൃഷ്ടിക്കപ്പെട്ടവളാണ്. തന്റെ അനുസരണക്കേട് മൂലം ഹവ്വ സാത്താനിക […]
പരിശുദ്ധ കന്യകാമറിയം 1946 ൽ ഇറ്റലിയിൽ Sister Pierrina ക്കു റോസ മിസ്റ്ററിക്ക മാതാവായി പ്രത്യക്ഷപ്പെട്ടപ്പോൾ കൊടുത്ത സന്ദേശം: December 8, 12.00- 1.00 […]
തിരുനാൾ ഡിസംബർ 8 1. ആദിയും അറുതിയുമില്ലാത്ത പിതാവായ ദൈവമേ ! അങ്ങേ സർവ്വശക്തിയാൽ, അങ്ങേ കുമാരിയായ എത്രയും പരിശുദ്ധ കന്യകമറിയത്തെ ജന്മപാപത്തിൽ നിന്ന് […]
December 8 – പരിശുദ്ധ കന്യകാമറിയത്തിന്റെ അമലോത്ഭവ തിരുനാൾ പരിശുദ്ധ കന്യാമറിയം ഉത്ഭവപാപമില്ലാതെ പിറന്നു എന്ന വിശ്വാസമാണ് മറിയത്തിന്റെ അമലോത്ഭവം. മറിയം അമ്മയുടെ ഉദരത്തില്‍ […]
അവളുടെ ഭര്‍ത്താവായ ജോസഫ് നീതിമാനാകയാലും അവളെ അപമാനിതയാക്കാന്‍ ഇഷ്‌ടപ്പെടായ്‌കയാലും അവളെ രഹസ്യമായി ഉപേക്‌ഷിക്കാന്‍ തീരുമാനിച്ചു. അവന്‍ ഇതേക്കുറിച്ച് ആലോചിച്ചുകൊണ്ടിരിക്കെ, കര്‍ത്താവിന്റെ ദൂതന്‍ സ്വപ്‌നത്തില്‍ പ്രത്യക്‌ഷപ്പെട്ട് […]
December 7 – വി. അംബ്രോസ് മിലാനിലെ മെത്രാനായിരുന്ന വി. അംബ്രോസ് പ്രഗത്ഭനായ വാഗ്മിയും ഗ്രന്ഥകാരനും ആയിരുന്നു. ഏതാണ്ട് 333-ല്‍ ട്രിയറിലുള്ള ഒരു റോമന്‍ […]
ദൈവത്തിൻ്റെ രക്ഷാകര പദ്ധതി പ്രകാരം, വിവാഹത്തിനു മുമ്പ് പരിശുദ്ധാത്മാവിനാൽ ഗർഭമതിയായ മറിയം. തൻ്റെ മേൽ ലോകത്തിൻ്റെ സംശയമുനകൾ ഏല്ക്കുമെന്നറിഞ്ഞ് തന്നെ മനസ്സിലാക്കാൻ കഴിയുന്ന ഇളയമ്മ […]
വചനം അതിനാല്‍, കര്‍ത്താവുതന്നെ നിനക്ക് അടയാളം തരും.യുവതി ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിക്കും. അവന്‍ ഇമ്മാനുവേല്‍ എന്നു വിളിക്കപ്പെടും. ഏശയ്യാ 7 : 14 […]
ക്രിസ്തുമസ് കാലം വരവായി, നക്ഷത്രങ്ങളും ദീപാലങ്കാരങ്ങളും കൊണ്ടു ഉണ്ണിയേശുവിനെ സ്വീകരിക്കാന്‍ നാടും നാട്ടാരും ഒരുങ്ങി നില്‍ക്കുന്നു. ക്രിസ്തുമസ് അപ്പൂപ്പന്‍ അഥവാ സാന്താക്ലോസ് കുട്ടികളുടെ ഇഷ്ട […]
വചനം കര്‍ത്താവിന്റെ ആത്‌മാവ് അവന്റെ മേല്‍ ആവസിക്കും. ജ്‌ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്‌മാവ്, ഉപദേശത്തിന്റെയും ശക്‌തിയുടെയും ആത്‌മാവ്, അറിവിന്റെയും ദൈവ ഭക്‌തിയുടെയും ആത്‌മാവ്. (ഏശയ്യാ 11 […]