മറിയം വിശുദ്ധരുടെ രാജ്ഞി
മെയ് മാസ റാണി മരിയ വിചാരങ്ങള്‍ – Day 27 വിശുദ്ധർ ഭൂമിയിലെ അവരുടെ സഹോദരങ്ങൾക്കായി മാദ്ധ്യസ്ഥ്യം വഹിക്കുന്നുണ്ടെന്നു കാത്തോലിക്ക സഭ വിശ്വസിക്കുന്നു. കാരണം, […]
മെയ് മാസ റാണി മരിയ വിചാരങ്ങള്‍ – Day 27 വിശുദ്ധർ ഭൂമിയിലെ അവരുടെ സഹോദരങ്ങൾക്കായി മാദ്ധ്യസ്ഥ്യം വഹിക്കുന്നുണ്ടെന്നു കാത്തോലിക്ക സഭ വിശ്വസിക്കുന്നു. കാരണം, […]
കാലഘട്ടം പതിനേഴാം നൂറ്റാണ്ട്. ക്യൂബയിലെ സാന്റിയാഗോ മലനിരകള്‍ക്കപ്പുറമുള്ള കോപ്‌റേ എന്ന ചെറുനഗരം. ഒരിക്കല്‍ ഉപ്പ് ശേഖരിക്കുന്നതിനുവേണ്ടി മൂന്നു നാവികര്‍ നൈപ്പ് ഉള്‍കടലി ലേയ്ക്ക് പുറപ്പെട്ടു. […]
ഗ്രീക്ക് മിത്തോളജിയിലെ ഫീനിക്‌സ് പക്ഷിയെ നമുക്ക് മറക്കാന്‍ സാധിക്കില്ല. സ്വന്തം ചാരത്തില്‍ നിന്നും ജീവന്‍ വീണ്ടെടുക്കുന്ന അതി ജീവനത്തിന്റെ കഥയാണത്. ദേവാലയങ്ങള്‍ നമ്മുടെ ഒക്കെ […]
May 27: കാന്റര്‍ബറിയിലെ വിശുദ്ധ അഗസ്റ്റിന്‍ റോമിലാണ് വിശുദ്ധ അഗസ്റ്റിന്‍ ജനിച്ചത്. ബ്രിട്ടണിലെ വിജാതീയര്‍ കത്തോലിക്കാ വിശ്വാസം സ്വീകരിക്കുവാന്‍ വിസമ്മതിക്കുന്നുവെന്ന വാര്‍ത്ത ഗ്രിഗറി ഒന്നാമന്‍ […]
“മറിയം പറഞ്ഞു: ഇതാ, കര്‍ത്താവിന്റെ ദാസി! നിന്റെ വാക്ക് എന്നില്‍ നിറവേറട്ടെ! അപ്പോള്‍ ദൂതന്‍ അവളുടെ മുമ്പില്‍ നിന്നു മറഞ്ഞു” (ലൂക്ക 1 : 38). […]
മെയ് മാസ റാണി മരിയ വിചാരങ്ങള്‍ – Day 26 മറിയത്തിന് ഒരു കുടുംബമുണ്ടായിരുന്നുവെന്നത് ഒരു ധ്യാനവിഷയമാണ്. അവൾ യേശുവിൻ്റെ അമ്മ മാത്രമല്ല, യൗസേപ്പിതാവിന്റെ […]
വെള്ളത്തിൽ മഷി വീണ പോലെ… മാനത്ത് സങ്കടം പരന്നു. പിന്നെ മഴയായ് പെയ്തിറങ്ങി … ചിലപ്പോൾ ആർദ്രമായ്…. മറ്റു ചിലപ്പോൾ തീർത്തും കഠിനമായ്….. ഉതിർന്നു […]
~ ബോബി ജോസ് കപ്പൂച്ചിന്‍ ~ എന്റേത് ഒരു കടലോര ഗ്രാമമാണ്. തീരത്ത് ആകാശങ്ങളിലേക്ക് കരങ്ങള്‍ കൂപ്പി നില്‍ക്കുന്ന ദേവാലയം. ദേവാലയത്തിന്റെ മുഖ പ്രതിഷ്ഠ […]
വി. യോഹന്നാന്‍ 12 നക്ഷത്രങ്ങളെ കിരീടമായി ധരിച്ചും സൂര്യനെ ഉടയാടയായി അണിഞ്ഞും, ചന്ദ്രനെ പാദപീഠവുമാക്കിയ ഒരു സ്ത്രീയെ കണ്ടു.വ്യാഖ്യാതാക്കളുടെ അഭിപ്രായത്തില്‍ അവള്‍, പുണ്യങ്ങളോടും ആനുകൂല്യങ്ങളോടും […]
May 26: സന്യാസിയായിരുന്ന വിശുദ്ധ ഗോഡ്രിക്ക് പതിനാറാം നൂറ്റാണ്ടിലെ റോമിന്റെ അപ്പസ്തോലനും ദൈവസ്നേഹത്താല്‍ ജ്വലിക്കുന്ന ഒരു പ്രത്യേക വ്യക്തി-പ്രഭാവത്തിനുടമയായിരുന്നു വിശുദ്ധ ഫിലിപ്പ് നേരി. ഏതാണ്ട് […]
“തങ്ങളോടു പറഞ്ഞതെന്തെന്ന് അവര്‍ ഗ്രഹിച്ചില്ല. പിന്നെ അവന്‍ അവരോടൊപ്പം പുറപ്പെട്ട് നസറത്തില്‍ വന്ന്, അവര്‍ക്ക് വിധേയനായി ജീവിച്ചു. അവന്റെ അമ്മ ഇക്കാര്യങ്ങളെല്ലാം ഹൃദയത്തില്‍ സംഗ്രഹിച്ചു” (ലൂക്ക […]
മെയ് മാസ റാണി മരിയ വിചാരങ്ങള്‍ – Day 25 സമാധാനമെന്നതു നമ്മുടെ യത്നം വഴി നേടിയെടുക്കുന്ന ഒന്നല്ല. അത് ദൈവത്തിന്റെ ദാനമാണ്. സമാധാനത്തിന്റെ […]
May 25 – വന്ദ്യനായ വി. ബീഡ് ജീവതകാലത്ത് തന്നെ വന്ദ്യന്‍ എന്ന നിലയില്‍ ജനങ്ങള്‍ ബഹുമാനിച്ചിരുന്ന വിശുദ്ധനാണ് ബീഡ്. ബീഡിനെ വളരെ ചെറുപ്രായത്തില്‍ […]
മെയ് മാസ റാണി മരിയ വിചാരങ്ങള്‍ – Day 24 മറിയം! അവളുടെ ഉടലിൽ ഇത്രയും പ്രകാശമുണ്ടായിരുന്നു എന്ന് നാം തിരിയറിയുന്നത് യേശുവെന്ന നീതിസൂര്യനു […]
“യേശു തന്റെ അമ്മയും താന്‍ സ്‌നേഹിച്ച ശിഷ്യനും അടുത്തു നില്‍ക്കുന്നതു കണ്ട് അമ്മയോടു പറഞ്ഞു: സ്ത്രീയേ, ഇതാ, നിന്റെ മകന്‍. അനന്തരം അവന്‍ ആ […]