Category: Special Stories

മാലാഖമാരുടെ സംഖ്യ എത്ര?

വി. ഗ്രന്ഥത്തില്‍ മാലാഖമാരെ കുറിച്ച് പരാമര്‍ശിക്കുമ്പോളെല്ലാം ഈ അരൂപികളായ ആത്മീയ ജീവികളുടെ സംഖ്യയെ കുറിച്ച് കൃത്യമായ ഒരുത്തരം നല്‍കുന്നില്ല. യേശുവിന്റെ പിറവിയുടെ പശ്ചാത്തലത്തില്‍ ലൂക്ക […]

ഭീകരവാദത്തിന് എതിരായ പ്രാര്‍ത്ഥനയില്‍ ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഒരുമിച്ചു

September 13, 2019

വത്തിക്കാന്‍ സിറ്റി: യുഎസിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ആത്മശാന്തിക്കായി പ്രാര്‍ത്ഥിക്കാന്‍ കത്തോലിക്കരും മുസ്ലിങ്ങളും വത്തിക്കാനില്‍ ഒത്തു കൂടി. ലോകമെമ്പാടും തീവ്രവാദത്തിന് ഇരകളാകുന്നവര്‍ക്കു […]

ലോകത്തിന്റെ പ്രതീക്ഷ ക്രിസ്തുവാണ്: ഫ്രാന്‍സിസ് പാപ്പാ

September 12, 2019

വത്തിക്കാന്‍ സിറ്റി: ആഫ്രിക്കയിലേക്കുള്ള അപ്പസ്‌തോലിക യാത്രയില്‍ വിതച്ച സമാധാനത്തിന്റെ വിത്തുകള്‍ വൈകാതെ ഫലം ചൂടുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായി ഫ്രാന്‍സിസ് പാപ്പാ. ആഫ്രിക്കന്‍ രാജ്യങ്ങളായ മൊസംബിക്ക്, […]

ഝാര്‍ക്കണ്‍ഡില്‍ ജെസ്യൂട്ട് കോളജ് ആക്രമിച്ചു, ഇതുവരെ നടപടിയില്ല

September 12, 2019

ന്യൂഡെല്‍ഹി: കഴിഞ്ഞയാഴ്ച ആക്രമണത്തിന് വിധേയമായ ഝാര്‍ക്കണ്‍ഡിലെ ജെസ്യൂട്ട് ജൂനിയര്‍ കോളേജ് ഇപ്പോഴും അടഞ്ഞു കിടക്കുന്നു. ഈശോ സഭയുടെ ഡുംകാ-റായ്ഗഞ്ച് പ്രോവിന്‍സിന്റെ കീഴിലുള്ള കോളേജ് ആള്‍ക്കൂട്ട […]

സദുദ്യേശപരമായ വിമര്‍ശനം നല്ലതാണ്: ഫ്രാന്‍സിസ് പാപ്പാ

September 12, 2019

വത്തിക്കാന്‍: നല്ല ഉദ്ദേശത്തോടെയുള്ള വിമര്‍ശനങ്ങളെ താന്‍ സ്വാഗതം ചെയ്യുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ. മഡഗാസ്‌കര്‍ സന്ദര്‍ശനം കഴിഞ്ഞ് റോമിലേക്കുള്ള മടക്കയാത്രയ്ക്കിടയിലാണ് പാപ്പാ തന്റെ അഭിപ്രായം വ്യക്തമാക്കിയത്. […]

പോലീസുകാരുടെയും പൈലറ്റുമാരുടെയും മധ്യസ്ഥര്‍

September 12, 2019

വി. മിഖായേല്‍ സൈനികരുടെ മധ്യസ്ഥന്‍ വി. ജൂഡ് പോലീസുകാരുടെ മധ്യസ്ഥന്‍ വി. ഫ്‌ളോറിയന്‍ അഗ്നിശമന സേനയുടെ മധ്യസ്ഥന്‍ വി. വിന്‍സെന്റ് ഓഫ് സരഗോസ മേല്‍ക്കൂര […]

ക്രൈ​സ്ത​വ സ​ന്യാസ​ച​ര്യ​യെ വി​ക​ല​മാ​യി ചി​ത്രീ​ക​രി​ക്കുന്നതിനെതിരേ കെ​സി​ബി​സി ക​ത്ത​യ​ച്ചു

September 11, 2019

കൊ​​​​ച്ചി: ക്രൈ​​​​സ്ത​​​​വ സ​​​​ന്യാ​​​സ​​​​ച​​​​ര്യ​​​​യെ വി​​​​ക​​​​ല​​​​മാ​​​​യി ചി​​​​ത്രീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും പൊ​​​​തു​​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽ തെ​​​​റ്റി​​​​ദ്ധാ​​​​ര​​​​ണ പ​​​​ര​​​​ത്തും​​​​വി​​​​ധം മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ ദു​​​​ഷ്പ്ര​​​​ചാ​​​​ര​​​​ണം ന​​​​ട​​​​ത്തു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന​​​​തി​​​​നെ​​​​തി​​​​രേ ക്രൈ​​​​സ്ത​​​​വ സ​​​​മൂ​​​​ഹ​​​​ത്തി​​​​നും സ​​​​ന്യ​​​​സ്ത​​​​ർ​​​​ക്കു​​​​മു​​​​ള്ള അ​​​​മ​​​​ർ​​​​ഷ​​​​വും പ്ര​​​​തി​​​​ഷേ​​​​ധ​​​​വും ശ്ര​​​​ദ്ധ​​​​യി​​​​ൽ​​​​പ്പെ​​​​ടു​​​​ത്തി​ […]

മിഷനറിമാരുടെ ജനക്ഷേമ പ്രവർത്തനങ്ങളെ തടസപ്പെടുത്തരുത്: ​ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്

September 11, 2019

തൊ​​ടു​​പു​​ഴ:​ ജ​ന​ക്ഷേ​മ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക്രൈ​​സ്ത​​വ മി​​ഷ​​ന​​റി​​മാ​​ർ​​ക്കു രാ​​ജ്യ​​ത്തു സ്വ​​ത​​ന്ത്ര​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കാ​​ൻ സാ​​ഹ​​ച​​ര്യം സൃ​​ഷ്ടി​​ക്ക​​ണ​​മെ​ന്നു ക​​ത്തോ​​ലി​​ക്ക കോ​​ണ്‍​ഗ്ര​​സ് ഗ്ലോ​​ബ​​ൽ​ സ​​മി​​തി പ്ര​​സി​​ഡ​​ന്‍റ് ബി​​ജു പ​​റ​​യ​​ന്നി​​ലം.​ മി​​ഷ​​ന​​റി​​മാ​​ർ​​ക്കെ​​തി​​രെ […]

ഉള്‍കാഴ്ച നേടേണ്ട സമൂഹജീവി

September 11, 2019

ഒരു ദിവസത്തില്‍ എത്രനേരം നാം തനിയെ ഇരിക്കുന്നുണ്ടാകും? ആരോടും മിണ്ടാതെ സ്വന്തം കാര്യങ്ങള്‍ മാത്രം നോക്കി നടക്കുന്ന അപൂര്‍വ്വം ചില വ്യക്തികള്‍ സമൂഹത്തിലുണ്ട്. എത്രനാള്‍ […]

മണ്ഡ്യ ബിഷപ്പാ​യി മാ​ര്‍ എ​ട​യ​ന്ത്ര​ത്ത് സ്ഥാന​മേ​റ്റു

September 10, 2019

ബം​​​ഗ​​​ളൂ​​​രു: കേ​​​ര​​​ള​​​ത്തി​​​നു പു​​​റ​​​ത്ത് സീ​​​റോ മ​​​ല​​​ബാ​​​ര്‍ സ​​​ഭ​​​യു​​​ടെ പൈ​​​തൃ​​​ക​​​ത്തി​​​ള​​​ക്ക​​​മു​​​ള്ള വി​​​ശ്വാ​​​സ സാ​​​ക്ഷ്യം ശ​​​ക്ത​​​മാ​​​യി അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്തി​​​യ മ​​​ണ്ഡ്യ രൂ​​​പ​​​ത​​​യ്ക്ക് പു​​​തി​​​യ ഇ​​​ട​​​യ​​​ന്‍ നി​​​യോ​​​ഗ​​​മേ​​​റ്റു. പ്രാ​​​ര്‍​ഥ​​​ന​​​ക​​​ളു​​​ടെ​ ഈ​​​ണം […]

മതപരിവർത്തനം ആരോപിച്ച് ജാർഖണ്ഡിൽ രണ്ടു വൈദികരെ അറസ്റ്റ് ചെയ്തു

September 10, 2019

ന്യൂ​ഡ​ൽ​ഹി: നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം ആ​രോ​പി​ച്ച് ര​ണ്ടു ക​ത്തോ​ലി​ക്കാ വൈ​ദി​ക​രെ​യും സു​വി​ശേ​ഷ പ്ര​വ​ർ​ത്ത​ക​നെ​യും ജാ​ർ​ഖ​ണ്ഡ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഭ​ഗ​ൽ​പുർ രൂ​പ​ത​യി​ലെ വൈ​ദി​ക​രാ​യ ബി​നോ​യി ജോ​ണ്‍ […]

മാതാപിതാക്കൾ സമൂഹത്തിന്റെ സമ്പത്ത് :പ്രൊ ലൈഫ് സമിതി. 

September 10, 2019

തൃശൂർ. പ്രപഞ്ചത്തിന്റെ സൃഷ്ട്ടാവായ ദൈവത്തിന്റെ സൃഷ്‌ടികർമ്മത്തിൽ കുഞ്ഞുങ്ങളെ സ്വീകരിക്കുന്ന മാതാപിതാക്കൾ സഹ കാർമ്മികരായി മാറുന്നുവെന്ന് കെസിബിസി പ്രൊ ലൈഫ് സമിതി സംസ്ഥാന പ്രസിഡന്റ്‌ സാബു […]

ദാരിദ്ര്യമല്ല, സഹായിക്കലാണു ദൈവപദ്ധതി: മാർപാപ്പ

September 9, 2019

അ​​​​ന്‍റ​​​​​ന​​​​​നാ​​​​​രി​​​​​വോ(മ​​​​​ഡ​​​​​ഗാ​​​​​സ്ക​​​​​ർ): ദാ​​​​​രി​​​​​ദ്ര്യ​​​​​ത്തി​​​​​ൽ നി​​​​​ല​​​​​നി​​​​​ൽ​​​​​ക്ക​​​​​ല​​​​​ല്ല, പ​​​​​ര​​​​​സ്പ​​​​​രം സ​​​​​ഹാ​​​​​യി​​​​​ച്ചു മു​​​​​ന്നേ​​​​​റ​​​​​ലാ​​​​​ണ് ദൈ​​​​​വ​​​​​ത്തി​​​​​ന്‍റെ പ​​​​​ദ്ധ​​​​​തി​​​​​യെ​​​​​ന്ന് ഫ്രാ​​​​​ൻ​​​​​സി​​​​​സ് മാ​​​​​ർ​​​​​പാ​​​​​പ്പ. മ​​​​​ഡ​​​​​ഗാ​​​​​സ്ക​​​​​ർ ത​​​​​ല​​​​​സ്ഥാ​​​​​ന​​​​​മാ​​​​​യ അ​​​​​ന്‍റ​​​​ന​​​​​നാ​​​​​രി​​​​​വോ​​​​​യി​​​​​ലെ തു​​​​​റ​​​​​ന്ന​​​​​ വേ​​​​​ദി​​​​​യി​​​​​ൽ ഞാ​​​​​യ​​​​​റാ​​​​​ഴ്ച ദി​​​​​വ്യ​​​​​ബ​​​​​ലി അ​​​​​ർ​​​​​പ്പി​​​​​ച്ചു […]

മാ​ർ ആ​ന്‍റ​ണി ക​രി​യി​ൽ മെ​ത്രാ​പ്പോ​ലീ​ത്ത​ൻ വി​കാ​രി​യാ​യി ചുമതലയേറ്റു

September 9, 2019

കൃ​​​ത​​​ജ്ഞ​​​ത​​​യും പ്രാ​​​ർ​​​ഥ​​​ന​​​ക​​​ളും നി​​​റ​​​ഞ്ഞ പു​​​ണ്യ​​നി​​​മി​​​ഷ​​​ങ്ങ​​​ളെ സാ​​​ക്ഷി​​​യാ​​​ക്കി എ​​​റ​​​ണാ​​​കു​​​ളം-​​​അ​​​ങ്ക​​​മാ​​​ലി അ​​​തി​​​രൂ​​​പ​​​ത മെ​​​ത്രാ​​​പ്പോ​​​ലീ​​​ത്ത​​​ൻ വി​​​കാ​​​രി​​യാ​​യി മാ​​​ർ ആ​​​ന്‍റ​​​ണി ക​​​രി​​​യി​​​ൽ ചു​​മ​​ത​​ല​​യേ​​റ്റു. എ​​​റ​​​ണാ​​​കു​​​ളം സെ​​​ന്‍റ് മേ​​​രീ​​​സ് ക​​​ത്തീ​​​ഡ്ര​​​ൽ ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ […]

അഭിഷേകവചനങ്ങള്‍

September 9, 2019

വിശുദ്ധ ലിഖിതങ്ങള്‍ എല്ലാം ദൈവനിവേശിതമാണ്. അവ പ്രബോധനത്തിനും ശാസനത്തിനും തെറ്റുതിരുത്തലിനും നീതിയിലുള്ള പരിശീലനത്തിനും ഉപകരിക്കുന്നു. ഇതുവഴി ദൈവഭക്തനായ മനുഷ്യന്‍ പൂര്‍ണ്ണത കൈവരിക്കുകയും എല്ലാ നല്ല […]