മരിയന്‍ ക്വിസ്

മരിയന്‍ ക്വിസ്

 

 • പരിശുദ്ധ അമ്മയുടെ ജനന തിരുനാളിനെ ഫ്രാന്‍സിലെ ജനങ്ങള്‍ വിളിച്ചിരുന്ന പേരെന്ത്?

  മുന്തിരി കൊയ്ത്തിന്റെ മാതാവ്

 

 • ആല്‍പ്‌സ് പര്‍വത നിരയോടു ചേര്‍ന്ന് കിടക്കുന്ന ഓസ്ട്രിയായിലെ പ്രദേശങ്ങളില്‍ പരിശുദ്ധ അമ്മയുടെ ജനന തിരുനാള്‍ അറിയപ്പെടുന്നത് ഏതു പേരിലാണ്?

  മലയിറക്കുല്‍സവം (drive -down day)

 

 • വി അല്‍ഫോന്‍സ് ലിഗോരി രചിച്ച പരിശുദ്ധ അമ്മയെ കുറിച്ചുള്ള പുസ്തകം?

  മേരി മഹത്വം

 

 • അമ്മയുടെ ജനന തിരുനാള്‍ ദിവസം ആയ സെപ്തംബര്‍ എട്ടിനു ആരോഗ്യ മാതാവിന്റെ തിരുനാള്‍ ആഘോഷിക്കുന്നത് എവിടെയാണ്?

  വേളാങ്കണ്ണിയില്‍

 

 • പരിശുദ്ധ കന്യകാ മറിയത്തിന്റെ ജപമാല എന്ന അപ്പസ്‌തോലിക ഗ്രന്ഥത്തിന്റെ രചയിതാവു ആര്?

  വി.ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പ

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles