Category: Special Stories

അമേരിക്കയില്‍ ഭ്രൂണഹത്യാനിരക്ക് കുത്തനെ ഇടിഞ്ഞു

September 20, 2019

യുഎസിലെ ഭ്രൂണഹത്യാനിരക്ക് വലിയ തോതില്‍ കുറഞ്ഞതായി പ്ലാന്‍ഡ് പാരന്റ്ഹുജഡ് എന്ന ഭ്രൂണഹത്യ അനുകൂല സംഘന നടത്തിയ പഠനങ്ങളില്‍ വ്യക്തമായി. 1973 ല്‍ അമേരിക്ക ഭ്രൂണഹത്യയ്ക്ക് […]

ഗര്‍ഭച്ഛിദ്രം നടത്തപ്പെട്ട കുഞ്ഞുങ്ങള്‍ക്കായി സിമിത്തേരി

September 20, 2019

ഇന്‍ഡ്യാന: ഫോര്‍ട്ട് വെയിന്‍: ഭ്രൂണഹത്യയില്‍ കൊല്ലപ്പെട്ട കുഞ്ഞുങ്ങളുടെ അവശിഷ്ടങ്ങള്‍ അടക്കം ചെയ്യാന്‍ ഫോര്‍ട്ട് വെയിന്‍ സൗത്ത് ബെന്‍ഡ് ബിഷപ്പ് കത്തോലിക്കാ സിമിത്തേരി വിട്ടുനല്‍കി. കഴിഞ്ഞ […]

വി. ജനുവാരിയൂസിന്റെ രക്തം ഇന്നലെ വീണ്ടും ദ്രാവകമായി!

September 20, 2019

നൂറ്റാണ്ടുകളായി ആവര്‍ത്തിക്കുന്ന അത്ഭുത പ്രതിഭാസമാണ് രക്തസാക്ഷിയായി മരിച്ച ജനുവാരിയൂസിന്റെ കട്ട പിടിച്ച രക്തം ദ്രാവകമായി രൂപാന്തരം പ്രാപിക്കുന്നത്. ജനുവാരിയൂസിന്റെ തിരുനാള്‍ ദിനമായ വ്യാഴാഴ്ച സെപ്തംബര്‍ […]

വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിനുള്ള ഒരുക്കങ്ങൾ പുരോ​ഗമിക്കുന്നു

September 20, 2019

റോം :  ഹോളി ഫാമിലി  സന്യാസിനി സമൂഹ സ്ഥാപക  വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടെ വിശുദ്ധപദവി പ്രഖ്യാപന ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ റോമിൽ പുരോ​ഗമിക്കുന്നു.  2019 ഒക്ടോബർ […]

വി. ആന്‍ഡ്രൂ കിമ്മും സഹപ്രവര്‍ത്തകരും

September 20, 2019

കൊറിയന്‍ സ്വദേശിയായ ആദ്യത്തെ വൈദികനായിരുന്നു ആന്‍ഡ്രൂ കിം. 15 ാം വയസ്സില്‍ ജ്ഞാനസ്‌നാനം സ്വീകരിച്ച ശേഷം 1300 മൈലുകള്‍ യാത്ര ചെയ്ത് അദ്ദേഹം ചൈനയിലുള്ള […]

പാപങ്ങള്‍ക്കും അപവാദങ്ങള്‍ക്കുമിടയിലും സഭയെ പരിശുദ്ധാത്മാവ് താങ്ങിനിര്‍ത്തുന്നു: ഫ്രാന്‍സിസ് പാപ്പാ

September 19, 2019

വത്തിക്കാന്‍ സിറ്റി: പാപം മൂലം മനുഷ്യന്റെ പദ്ധതികള്‍ പരാജയപ്പെട്ടേക്കാം. എന്നാല്‍ അപകീര്‍ത്തികളും പാപങ്ങളും പെരുകുന്ന കാലത്തു പോലും കര്‍ത്താവിന്റെ സഭ നിലനില്‍ക്കുന്നതിനു കാരണം സഭയെ […]

പരിശുദ്ധാത്മാവ് നമുക്ക് ധൈര്യം പകരുന്നു: ഫ്രാന്‍സിസ് പാപ്പാ

September 19, 2019

വത്തിക്കാന്‍ സിറ്റി: പ്രയാസങ്ങളുടെയും വെല്ലുവിളികളുടെയും മുമ്പില്‍ പരിശുദ്ധാത്മാവ് നമുക്ക് ധൈര്യം പകര്‍ന്നു നല്‍കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ. യേശുവിന്റെ സുവിശേഷം പ്രഘോഷിച്ചതിന്റെ പേരില്‍ സെന്‍ഹെദ്രീന്റെ മുന്നിലേക്ക് […]

പിറക്കാനുള്ള അവകാശം കേന്ദ്ര സർക്കാർ നിലപാട് പ്രോലൈഫ് സമിതി സ്വാഗതം ചെയ്തു

September 19, 2019

കൊച്ചി . പിറക്കാനുള്ള  കുഞ്ഞിന്റ്റെ അവകാശം  സംരക്ഷിക്കണമെന്ന കേന്ദ്ര സർക്കാർ നയത്തെ കെസിബിസി പ്രൊ ലൈഫ് സമിതി  സ്വാഗതം ചെയ്തു .സുപ്രിം കോടതിയിൽ ഡോക്ടർ […]

അള്‍ഷിമേഴ്‌സ് രോഗികള്‍ക്കായി പ്രാര്‍ത്ഥിച്ച് ഫ്രാന്‍സിസ് പാപ്പാ

September 19, 2019

വത്തിക്കാന്‍ സിറ്റി: അല്‍ഷിമേഴ്‌സ് രോഗികളെയും അവരുടെ കുടുംബങ്ങളെയും അവരെ ശുശ്രൂഷിക്കുന്നവരെയും ഓര്‍മിച്ചു അവര്‍ക്കായി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനം ചെയ്തും ഫ്രാന്‍സിസ് പാപ്പാ. സെപ്തംബര്‍ 21 ന് […]

ഫാ. ​ആ​ന്‍റ​ണി അ​റ​യ്ക്ക​ൽ ‌ എ​ക്സ്ബി​എ​ച്ച്ഇ​ഐ ദേശീയ പ്ര​സി​ഡ​ന്‍റ്

September 19, 2019

കൊ​​​ച്ചി: ഭാ​​​ര​​​ത ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ സ​​​മി​​​തി​​​യു​​​ടെ (സി​​​ബി​​​സി​​​ഐ) കീ​​​ഴി​​​ലു​​​ള്ള ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സം​​​ഘ​​​ട​​​ന​​യാ​​യ സേ​​​വ്യ​​​ർ ബോ​​​ർ​​​ഡ് ഓ​​​ഫ് ഹ​​​യ​​​ർ എ​​​ഡ്യൂ​​ക്കേ​​​ഷ​​ൻ ഇ​​ൻ ഇ​​ന്ത്യ​​യു​​ടെ […]

കാരുണ്യമാണ് ദൈവത്തിന്റെ ഭാഷ: ഫ്രാന്‍സിസ് പാപ്പാ

September 18, 2019

വത്തിക്കാന്‍ സിറ്റി: കരുണയിലേക്ക് ഹൃദയം തുറക്കാന്‍ ഫ്രാന്‍സിസ് പാപ്പാ വിശ്വാസികളെ ക്ഷണിച്ചു. നിസംഗതയോടെ മനുഷ്യരുടെ നേര്‍ക്ക് ഹൃദയം കൊട്ടിയടയ്ക്കരുതെന്ന് ഫ്രാന്‍സിസ് പാപ്പാ അഭ്യര്‍ത്ഥിച്ചു. നായീനിലെ […]

ഗര്‍ഭിണിയായിരിക്കെ ബ്രയിന്‍ ട്യൂമര്‍: സൗഖ്യത്തിന് വഴി തെളിച്ച് ലൂര്‍ദ് മാതാവ്

ഇത് സ്‌നേഹത്തിന്റെ കഥയാണ്. ദൈവം ദാനമായി തന്ന ജീവനോടുള്ള വീരോചിതമായ ആദരവിന്റെ കഥയാണ്. ആഞ്ചല ബിയാങ്ക എന്ന 26 കാരിയായ ഇറ്റാലിയന്‍ വംശജ ഗര്‍ഭം […]

മരിച്ച ഡോക്ടറുടെ വീട്ടില്‍ 2000 ത്തിലേറെ കൊല്ലപ്പെട്ട ഭ്രൂണങ്ങള്‍

September 18, 2019

ഇല്ലിനോയ്‌സ്: സെപ്തംബര്‍ 3 ന് മരണമടഞ്ഞ ഡോക്ടര്‍ ഉള്‍റിക്ക് ക്ലോഫറുടെ വീട്ടില്‍ നിന്ന് 2000 ത്തിലേറെ അബോര്‍ട്ട് ചെയ്യപ്പെട്ട ഭ്രൂണങ്ങളെ കണ്ടെത്തി. ഇതിനെ തുടര്‍ന്ന് […]

ഹിന്ദി ഏക ഭാഷാവാദം അംഗീകരിക്കാനാവില്ലെന്ന് ജാ​​ഗ്ര​​താ​​സ​​മി​​തി

September 18, 2019

ച​​ങ്ങ​​നാ​​ശേ​​രി: സ​​മീ​​പ​​കാ​​ല​​ത്ത് ഉ​​യ​​ർ​​ന്നി​രി​​ക്കു​​ന്ന ഒ​​രു രാ​​ജ്യം ഒ​​രു ഭാ​​ഷ എ​​ന്ന ആ​​ശ​​യം അം​​ഗീ​​ക​​രി​​ക്കാ​​നാ​​വി​​ല്ലെ​​ന്നും ഇ​​തി​​നു പി​​ന്നി​​ൽ നി​​ഷി​​പ്ത രാ​​ഷ്‌​ട്രീ​​യ താ​​ൽ​​പ​​ര്യ​​ങ്ങ​​ൾ ഉ​​ണ്ടെ​​ന്നും ഇ​തു ദേ​​ശ​​വി​​രു​​ദ്ധ​​മാ​​ണെ​​ന്നും […]

ക​ള്ള​ക്കേ​സി​ൽ ജ​യി​ലി​ൽ അടക്കപ്പെട്ട ഫാ. ബിനോയിക്ക് മോചനം

September 18, 2019

ന്യൂ​ഡ​ൽ​ഹി: ജാ​ർ​ഖ​ണ്ഡി​ൽ ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കി ജ​യി​ലി​ൽ അ​ട​ച്ച മ​ല​യാ​ളി വൈ​ദി​ക​ന് ഒ​ടു​വി​ൽ മോ​ച​നം. പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത തൊ​ടു​പു​ഴ വെ​ട്ടി​മ​റ്റം സ്വ​ദേ​ശി ഫാ. ​ബി​നോ​യി […]