വി. ആന്‍ഡ്രൂ കിമ്മും സഹപ്രവര്‍ത്തകരും

കൊറിയന്‍ സ്വദേശിയായ ആദ്യത്തെ വൈദികനായിരുന്നു ആന്‍ഡ്രൂ കിം. 15 ാം വയസ്സില്‍ ജ്ഞാനസ്‌നാനം സ്വീകരിച്ച ശേഷം 1300 മൈലുകള്‍ യാത്ര ചെയ്ത് അദ്ദേഹം ചൈനയിലുള്ള സെമിനാരിയില്‍ എത്തി. ആറ് വര്‍ഷങ്ങള്‍ക്കു ശേഷം അദ്ദേഹം തിരികെ മാന്‍ചൂറിയയില്‍ എത്തി, വൈദികനായി അഭിഷേകം ചെയ്യപ്പെട്ടു. കൊറിയയില്‍ എത്തിയ അദ്ദേഹത്തിന് നല്‍കപ്പെട്ട ചുമതല കടല്‍മാര്‍ഗം മിഷണറിമാരെ കൊറിയയില്‍ പ്രവേശിപ്പുക്കുക എന്നതായിരുന്നു. അദ്ദേഹം പിടിക്കപ്പെടുകയും ശിരച്ഛേദം ചെയ്യപ്പെടുകയും ചെയ്തു. 1839 ലെ മതപീഡനകാലത്ത് ആന്‍ഡ്രൂവിന്റെ പിതാവ് ഇഗ്നേഷ്യസ് കിം വധിക്കപ്പെട്ടു. പോള്‍ ചോങ് ഹസാങ് 1839 ല്‍ കൊല്ലപ്പെട്ടു. അതേ വര്‍ഷം തന്നെ കൊളുംബാ കിം എന്നൊരു സ്ത്രീയും രക്തസാക്ഷിത്വം വഹിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles