മരിയന്‍ ക്വിസ്
മരിയന്‍ ക്വിസ്
- ”ലോക സമാധാനത്തിനു വേണ്ടി കൊന്ത ചൊല്ലുക എന്ന് പരിശുദ്ധ അമ്മ ഫാത്തിമയിലെ കുട്ടികളോട് പറഞ്ഞത് എന്ന്?
1917 മെയ്യ് 13
- ഞാനാണ് ജപമാല രാജ്ഞി എന്ന് പറഞ്ഞു കൊണ്ട് അമ്മ കുട്ടികളോട് കൊന്ത ചൊല്ലാന്‍ ആവശ്യപ്പെട്ടത് എന്ന്?
1917 ഒക്ടോബര്‍ 13.
- ഫ്രാന്‍സിലെ ഏതു ആശ്രമത്തിന്റെ പേരിലാണ് പരിശുദ്ധ അമ്മയുടെ പേര് അറിയപ്പെടുന്നത്?
ക്ലെയര്‍വാക്‌സിലെ മാതാവ്
- ഏതു നൂറ്റാണ്ടിലാണ് അമ്മയോടുള്ള ഭക്തി അല്‍മുദേനയില്‍ പ്രചാരത്തില്‍ വന്നത്?
പതിനൊന്നാം നൂറ്റാണ്ടില്‍
- എവിടെ വച്ചാണ് പരിശുദ്ധ അമ്മ ജോണ്‍ ഓഫ് ആര്‍ക്കിനോട് സംസാരിച്ചിരുന്നത്?
ഫ്രാന്‍സിലെ ലോറൈന്‍ പട്ടണം