വി. വിന്‍സെന്റ് ഡി പോള്‍

മരണക്കിടക്കയില്‍ നിന്ന് ഒരു വേലക്കാരന്‍ നടത്തിയ ഏറ്റുപറച്ചിലുകളാണ് ഫ്രാന്‍സിലെ കര്‍ഷകരുടെ ആത്മീയ ആവശ്യങ്ങളിലേക്ക് വിന്‍സെന്റ് ഡി പോളിന്റെ കണ്ണു തുറപ്പിച്ചത്. അത് വിന്‍സെന്‍ഷ്യന്‍ സഭയുടെ സ്ഥാപനത്തിലേക്ക് നയിച്ചു. തുടര്‍ന്ന്, ഓരോ ഇടവകയിലെയും ആത്മീയവും ഭൗതികവുമായ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ഉപവിയുടെ സേവാസംഘങ്ങള്‍ സ്ഥാപിച്ചു. പാരീസിലെ ധനാഢ്യരായ സ്ത്രീകള്‍ അദ്ദേഹത്തിന്റെ മിഷണറി പ്രവര്‍ത്തനങ്ങള്‍ക്കായി പണം നല്‍കി. അദ്ദേഹം നിരവധി ആശുപത്രികള്‍ തുറന്നു. യുദ്ധത്തിന് ഇരയായവര്‍ക്കായി ദുരിതാശ്വാസ ഫണ്ടുകള്‍ ശേഖരിച്ചു. 1200 ലേറെ അടിമകളെ മോചനദ്രവ്യം കൊടുത്തു മോചിപ്പിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles