ലൗജിഹാദ്: വിദ്യാര്‍ത്ഥി അറസ്റ്റില്‍

തിരുവനന്തപുരം: ക്രിസ്തുമതവിശ്വാസിയായ പതിനെട്ടുകാരിയെ മാനഭംഗപ്പെടുത്തിയ ശേഷം നിര്‍ബന്ധിച്ച് ഇസ്ലാംമതത്തിലേക്ക് മതംമാറാന്‍ നിര്‍ബന്ധിച്ചു എന്ന കേസില്‍ പത്തൊന്‍പതുകാരനെ പോലീസ് അറസ്റ്റ് ചെയ്തു.

മൊഹമ്മദ് ജാസിം എന്ന വിദ്യാര്‍ത്ഥിയെയാണ് ബലാല്‍സംഗം, മതവികാരം വ്രണപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റ് ചെയ്തത്.

ക്രിസ്തുമത വിശ്വാസിയായ പെണ്‍കുട്ടി രണ്ടു വര്‍ഷമായി ജാസിമുമായി പ്രണയത്തിലായിരുന്നു. എന്നാല്‍ വിവാഹം ചെയ്യണമെങ്കില്‍ നിര്‍ബന്ധമായി മുസ്ലിം മതത്തില്‍ ചേരണമെന്ന് ജാസിം നിര്‍ബന്ധിച്ചിരുന്നതായി ആക്രമിക്കപ്പെട്ട പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

പെണ്‍കുട്ടി മജിസ്‌ട്രേട്ട് മുമ്പാകെ നല്‍കിയ മൊഴി പോലീസ് സ്ഥിരീകരിച്ചു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles