ഒരു പെട്ടി നിറയെ മുത്തങ്ങള്‍
ഒരു കഥ പറയാം. വിഭാര്യനായ ഒരാള്‍ക്ക് നാല് വയസ്സുകാരിയായ ഒരു മകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കൃത്യമായ ജോലിയൊന്നും ഇല്ലാതിരുന്ന അയാള്‍ സാമ്പത്തികമായ ഞെരുക്കത്തിലായിരുന്നെങ്കിലും കിട്ടുന്ന […]
ഒരു കഥ പറയാം. വിഭാര്യനായ ഒരാള്‍ക്ക് നാല് വയസ്സുകാരിയായ ഒരു മകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. കൃത്യമായ ജോലിയൊന്നും ഇല്ലാതിരുന്ന അയാള്‍ സാമ്പത്തികമായ ഞെരുക്കത്തിലായിരുന്നെങ്കിലും കിട്ടുന്ന […]
തിരുവനന്തപുരം: കെസിബിസിയുടെ ഫാമിലി കമ്മീഷന്‍ പുതിയൊരു വെബ്‌സൈറ്റ് ലോഞ്ച് ചെയ്തു. prolifemarry.com എന്നാണ് പുതിയ വെബ്‌സൈറ്റിന് പേരിട്ടിരിക്കുന്നത്. വിധവകളെ പുനര്‍വിവാഹത്തിന് സഹായിക്കുന്ന മാട്രിമോണിയല്‍ വെബ്‌സൈറ്റാണിത്. […]
ലിബിന്‍ ജോ എല്ലാ മതങ്ങളും നിശ്വാസത്തെ ആത്മനാളമായിട്ടാണ് കാണുന്നത്. ദൈവികമായ എന്തോ മറഞ്ഞിരിക്കുന്ന ജീവന്‍റെ ഉറവിടം ആണ് നിശ്വാസം. ദൈവത്തിനെ ഗ്രീക്ക് ചിന്തകډാര്‍ […]
കോതമംഗലം: മാർ ബസേലിയോസ് ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവയെ സീറോ മലബാർ സഭ മേജർ ആർച്ച്ബിഷപ് കർദിനാൾ […]
വത്തിക്കാന്‍ സിറ്റി: ജപ്പാനിലേക്ക് യാത്രയ്ക്ക് ഒരുങ്ങുന്ന ഫ്രാന്‍സിസ് പാപ്പാ ആണവായുധ പ്രയോഗവും ഉപയോഗവും ധാര്‍മികയ്ക്ക് എതിരാണെന്ന് പ്രസ്താവിച്ചു. ജപ്പാന്‍കാര്‍ക്ക് അയച്ച വീഡിയോ സന്ദേശത്തിലാണ് പാപ്പാ […]
പെയൊറിയ: ലോകപ്രശസ്ത വാഗ്മിയും ടെലിവിഷന്‍, റേഡിയോ സുവിശേഷപ്രഘോഷകനും ആയിരുന്ന ആര്‍ച്ച്ബിഷപ്പ് ഫുള്‍ട്ടന്‍ ജെ ഷീനിനെ ഡിസംബര്‍ 21 ാം തീയതി വാഴ്തപ്പെട്ടവരുടെ ഗണത്തിലേക്ക് ഉയര്‍ത്തും […]
കൊച്ചി: കെസിബിസി ബൈബിൾ കമ്മീഷന്റെ കീഴിലുള്ള കേരള കാത്തലിക് ബൈബിൾ സൊസൈറ്റി, ബിഷപ് മാർ ജോർജ് പുന്നക്കോട്ടിലിന്റെ ബഹുമാനാർഥം ഏർപ്പെടുത്തിയ വചനസർഗപ്രതിഭാ അവാർഡ് ഫാ. […]
ലൂമിഖക്കും,വിജയത്തിന്‍റെ ചുവടുകള്‍ക്കും ശേഷം നുറുങ്ങുവെട്ടമെന്ന മുന്നാം പുസ്തകവുമായി ലിബിന്‍ ജോ വായനക്കാരിലേക്ക്..കൊച്ചി തിയോ ബുക്സ് ആണ് പ്രസാധനം നിര്‍വഹിച്ചിരിക്കുന്നത്. പുസ്തകത്തിന്‍റെ ഉള്ളം നുറുങ്ങുവെട്ടം, വിജയവെട്ടം, […]
സീറോ മലബാര് സഭയിലെ എല്ലാ രൂപതകളെയും ഇടവകകളെയും വിശ്വാസികളെയും ഇന്റര്നെറ്റ് ശൃംഖലയിലൂടെ ബന്ധിപ്പിക്കുന്ന മൊബൈല് ആപ്ലിക്കേഷന് സജ്ജമായി. സഭാസംബന്ധമായ അറിയിപ്പുകളും വാര്ത്തകളും ഉള്പ്പെടെ സമഗ്രവിവര […]
ദ ടോപ് 5 റിഗ്രറ്റ്‌സ് ഓഫ് ദ ഡൈയിംഗ് (മരണത്തോട് അടുക്കുന്നവരുടെ 5 ദുഖങ്ങള്‍) എന്ന പേരില്‍ ബ്രോണി വേയര്‍ ഒരു പുസ്തകം എഴുതിയിട്ടുണ്ട്. […]
എറണാകുളം: ഇടുക്കി ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഭൂവിനിയോഗ നിയന്ത്രണങ്ങളും കെട്ടിടനിര്‍മാണ നിയന്ത്രണങ്ങളും സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കെസിബിസി ഐക്യജാഗ്രതാ സമിതി. പ്രാദേശികമായി വിവേചനം പുലര്‍ത്തുന്ന നടപടികള്‍ സര്‍ക്കാര്‍ […]
ലിവർപൂൾ: മലയാളികൾക്ക് ആവേശം പകർന്നു ലിവർപൂളിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ ബൈബിൾ കലോത്സവം. ആയിരക്കണക്കിനു കുട്ടികൾ കലോത്സവത്തിൽ പങ്കെടുക്കാനെത്തി. യൂറോപ്പിലെ ഏറ്റവും […]
കൊച്ചി: 2019-ലെ കേരള റീജിയണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാമൂഹ്യനിര്‍മിതി, സാഹിത്യം, വൈജ്ഞാനിക സാഹിത്യം, മാധ്യമം, കലാപ്രതിഭ, വിദ്യാഭ്യാസം-ശാസ്ത്രം, കായികം, […]
വത്തിക്കാന്‍ സിറ്റി: വിറളി പിടിച്ചതു പോലെ തിരക്കു പിടിച്ച് ഓടുന്ന ആധുനിക ലോകം പാവങ്ങളെയും ഏറ്റവും ദുര്‍ബലരെയും അഗണിക്കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ. ആഗോള ദരിദ്ര […]
കൊച്ചി. ദൈവ മഹത്വത്തിനും മനുഷ്യ നന്മകൾക്കുമായി ശുശ്രുഷകൾ ചെയ്യുവാൻ കെസിബിസി പ്രൊ ലൈഫ് സമിതിയുടെ നേതൃത്വത്തിൽ സമർപ്പിത പ്രേഷിത കുടുംബങ്ങൾക്ക് രൂപം നൽകുവാൻ തീരുമാനിച്ചു. […]