കെആര്‍എല്‍സിസി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കൊച്ചി: 2019-ലെ കേരള റീജിയണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സിലിന്റെ (കെആര്‍എല്‍സിസി) പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സാമൂഹ്യനിര്‍മിതി, സാഹിത്യം, വൈജ്ഞാനിക സാഹിത്യം, മാധ്യമം, കലാപ്രതിഭ, വിദ്യാഭ്യാസം-ശാസ്ത്രം, കായികം, സംരംഭകപുരസ്‌കാരം, യുവത, ഗുരുശ്രേഷ്ഠ എന്നീ പുരസ്‌കാരങ്ങളാണു പ്രഖ്യാപിച്ചിരിക്കുന്നത്‌.

പുരസ്‌കാരങ്ങള്‍ നേടിയവർ:

സാമൂഹ്യനിര്‍മിതി : റ്റി. പീറ്റര്‍, സാഹിത്യം : ഫ്രാന്‍സിസ് റ്റി. മാവേലിക്കര, വൈജ്ഞാനിക സാഹിത്യം : ഡോ. ബിയാട്രിക്‌സ് അലെക്‌സിസ്, മാധ്യമം : ജെക്കോബി, കലാപ്രതിഭ : ജോസഫ് നെല്ലിക്കല്‍, വിദ്യാഭ്യാസം-ശാസ്ത്രം : കെ.എക്‌സ് ബെനഡിക്ട്, കായികം : ഗബ്രിയേല്‍ ഇ. ജോസഫ്, സംരംഭകപുരസ്‌കാരം : വി.എ ജോസഫ്, യുവത : ആന്‍സന്‍ കുറുമ്പന്തുരുത്ത്, ഗുരുശ്രേഷ്ഠ : പ്രൊഫ. കെ.എക്‌സ് റെക്‌സ്

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles