ഇടുക്കിയിലെ വിവേചനാപരമായ ഉത്തരുവുകള്‍ റദ്ദാക്കണം എന്ന് കെസിബിസി ഐക്യജാഗ്രതാ സമിതി

എറണാകുളം: ഇടുക്കി ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഭൂവിനിയോഗ നിയന്ത്രണങ്ങളും കെട്ടിടനിര്‍മാണ നിയന്ത്രണങ്ങളും സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് കെസിബിസി ഐക്യജാഗ്രതാ സമിതി. പ്രാദേശികമായി വിവേചനം പുലര്‍ത്തുന്ന നടപടികള്‍ സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.

ഇടുക്കി ജില്ലയുള്‍പ്പെടെ ചെറുകിട കര്‍ഷകരും കര്‍ഷക തൊഴിലാളികളും കാര്‍ഷിക മേഖലയുടെ തകര്‍ച്ചയില്‍ വഴി മുട്ടി നില്‍ക്കുമ്പോഴാണ് സംസ്ഥാന സര്‍ക്കാര്‍ കര്‍ഷക വിരുദ്ധ നയങ്ങളും നടപടികളുമായി മുന്നോട്ടു പോകുന്നത്. കര്‍ഷകര്‍ക്ക് സമാശ്വസകരമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം എന്നും ഐക്യജാഗ്രതാ സമിതി ആവശ്യപ്പെട്ടു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles