Category: Special Stories

വിദ്യാഭ്യാസത്തെ തകര്‍ക്കുന്ന പാര്‍ട്ടിരാഷ്ട്രീയത്തിനെതിരെ മാർ ജോസഫ് പെരുന്തോട്ടം

January 3, 2020

ചങ്ങനാശേരി: പൊതുവിദ്യാഭ്യാസത്തെയും എയ്ഡഡ് വിദ്യാഭ്യാസ മേഖലയെയും തകർക്കുന്ന സർക്കാർ നയങ്ങൾക്കും പാർട്ടിരാഷ്ട്രീയം വിദ്യാർഥികളിൽ കുത്തിനിറച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങളെ കലാപകലുഷിതമാക്കാനുള്ള ശ്രമങ്ങൾക്കുമെതിരേ ക്രൈസ്തവസഭയും എൻഎസ്എസും യോജിച്ചു […]

സ്ത്രീകളുടെ അന്തസ്സിനെ ബഹുമാനിക്കാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം

January 2, 2020

വത്തിക്കാന്‍ സിറ്റി: 2020 ല്‍ സ്ത്രീകളുടെ അന്തസ്സിനെ ബഹുമാനിക്കുന്നതില്‍ മുന്നിട്ടു നില്‍ക്കാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം. ലാഭത്തിനും പോണോഗ്രഫിക്കും വേണ്ടി സ്ത്രീകളെ ചൂഷണം ചെയ്യുന്നത് […]

വി. ചാവറയച്ചന്‍ ക​​ർ​​മ​​നി​​ര​​ത​​നാ​​യ സ​​ന്യാ​​സി​​: തോ​​മ​​സ് മാ​​ർ കൂ​​റി​​ലോ​​സ്

January 2, 2020

മാ​​ന്നാനം: സ​​ഭ​​യേ​​യും സ​​മൂ​​ഹ​​ത്തേ​​യും വ​​ള​​ർ​​ത്തി​​യെ​​ടു​​ത്ത ക​​ർ​​മ​​നി​​ര​​ത​​നാ​​യ സ​​ന്യാ​​സി​​യാ​​യി​​രു​​ന്നു വി​​ശു​​ദ്ധ ചാ​​വ​​റ​​യ​​ച്ച​​നെ​​ന്ന് തി​​രു​​വ​​ല്ല അ​​തി​​രൂ​​പ​​ത ആ​​ർ​​ച്ച്ബി​​ഷ​​പ് തോ​​മ​​സ് മാ​​ർ കൂ​​റി​​ലോ​​സ്. മാ​​ന്നാ​​നം ആ​​ശ്ര​​മ​​ദൈ​​വാ​​ല​​യ​​ത്തി​​ൽ വി​​ശു​​ദ്ധ ചാ​​വ​​റ​​യ​​ച്ച​​ന്‍റെ […]

ദൈവത്തെ ഉപേക്ഷിച്ചതാണ് സഭയുടെ പ്രതിസന്ധിക്ക് കാരണം; കര്‍ദിനാള്‍ മുള്ളര്‍

January 2, 2020

ഫീനിക്‌സ്: സഭയിലെ ചിലര്‍ വിശ്വാസത്തിന്റെ പഠനങ്ങള്‍ ഉപേക്ഷിച്ച് ആധുനിക സംസ്‌കാരത്തിന്റെ പുറകേ പോയതാണ് സഭ ഇന്ന് നേരിടുന്ന പ്രതിസന്ധിക്കു കാരണം എന്ന് കര്‍ദിനാള്‍ ജെരാര്‍ദ് […]

ദേഷ്യം വന്നു; മാര്‍പാപ്പാ പരസ്യമായി മാപ്പു പറഞ്ഞു

January 2, 2020

വത്തിക്കാന്‍ സിറ്റി: ദേഷ്യം വരിക മാനുഷികമാണ്. മാപ്പ് പറഞ്ഞ് സ്വയം എളിമപ്പെടുകയാണ് ക്രിസ്തീതയത. ഈ പാഠം ലോകത്തിന് കാണിച്ചു കൊടുത്തു കൊണ്ട് ഫ്രാന്‍സിസ് പാപ്പാ […]

ടെക്‌സാസിലെ പള്ളിയില്‍ വെടിവയ്പ്. രണ്ടു പേര്‍ കൊല്ലപ്പെട്ടു

January 2, 2020

ഹ്യൂസ്റ്റന്‍: ടെക്‌സാസിലെ ഒരു ദേവാലയത്തില്‍ ശുശ്രൂഷകള്‍ നടക്കുന്നതിനിടയല്‍ ഉണ്ടായ വെടിവയ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ഡിസംബര്‍ 30 ന് രാവിലെ ഉണ്ടായ തിരുക്കര്‍മങ്ങള്‍ക്കിടയിലാണ് വെടിവയ്പുണ്ടായത്. […]

രോ​ഗീ​ശു​ശ്രൂ​ഷ ദൈ​വി​ക​ദാ​നം: മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്

January 1, 2020

പാ​ലാ: രോ​ഗീ​ശു​ശ്രൂ​ഷ ദൈ​വി​ക​ദാ​ന​മാ​ണെ​ന്നും ആ​തു​ര​ശു​ശ്രൂ​ഷാ​രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും സി​സ്റ്റേ​ഴ്സും രോ​ഗി​ക​ൾ​ക്ക് സ്നേ​ഹ​വും ധൈ​ര്യ​വും മാ​തൃ​ക​യും ന​ൽ​കു​ന്ന വി​ശു​ദ്ധ​രാ​യി മാ​റ​ണ​മെ​ന്നും പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ […]

ടോമിന്‍ ജെ തച്ചങ്കരിയുടെ അനുഭവം നമ്മോട് പറയുന്നത്

ഐപിഎസ് ഓഫീസറും നിരവധി സുപ്രസിദ്ധ ക്രിസ്തീയ ഭക്തിഗാനങ്ങളുടെ സ്രഷ്ടാവുമായ ടോമിന്‍ തച്ചങ്കരിയുടെ ഒരു അഭിമുഖം ഒരു പ്രമുഖ മാധ്യമം സംപ്രേക്ഷണം ചെയ്തത് അനേകര്‍ക്ക് പ്രചോദനം […]

സീ​റോ മ​ല​ബാ​ർ വി​ശ്വാ​സപ​രി​ശീ​ല​ന പ്ര​തി​ഭാ​ സം​ഗ​മം സ​മാ​പി​ച്ചു

January 1, 2020

കൊ​​​​​ച്ചി: സീ​​​​​റോ മ​​​​​ല​​​​​ബാ​​​​​ർ സ​​​​​ഭാ വി​​​​​ശ്വാ​​​​​സപ​​​​​രി​​​​​ശീ​​​​​ല​​​​​ന ക​​​​​മ്മീ​​​​​ഷ​​​​​ന്‍റെ ആ​​​​​ഭി​​​​​മു​​​​​ഖ്യ​​​​​ത്തി​​​​​ൽ സ​​​​​ഭ​​​​​യു​​​​​ടെ ആ​​​​​സ്ഥാ​​​​​ന കാ​​​​​ര്യാ​​​​​ല​​​​​യ​​​​​മാ​​​​​യ കാ​​​​​ക്ക​​​​​നാ​​​​​ട് മൗ​​​​​ണ്ട് സെ​​​​​ന്‍റ് തോ​​​​​മ​​​​​സി​​​​​ൽ ന​​​​ട​​​​ന്ന പ്ര​​​​​തി​​​​​ഭാ സം​​​​​ഗ​​​​​മ സ​​​​​മാ​​​​​പ​​​​​ന […]

ഈ പുതുവര്‍ഷത്തില്‍ കുടുംബത്തിലെ മുറിവുകള്‍ ഉണക്കുക

December 31, 2019

2019 അവസാനിക്കുകയാണ്. 2020 നെ സ്വാഗതം ചെയ്യുമ്പോള്‍ പുതുവര്‍ഷത്തിലേക്ക് സന്തോഷപൂര്‍വം കടന്നു പോകേണ്ടതിന് വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ വിലപ്പെട്ട ചില സന്ദേശങ്ങള്‍ […]

ക്രൈസ്തവ വിരുദ്ധ പരാമര്‍ശം: ബോളിവുഡ് താരങ്ങള്‍ കര്‍ദിനാള്‍ ഗ്രേഷ്യസിനെ കണ്ട് മാപ്പു പറഞ്ഞു

December 31, 2019

മുംബൈ: ക്രൈസ്തവ വിരുദ്ധ പരാമര്‍ശം നടത്തി വിവാദം സൃഷ്ടിച്ച ബോളിവുഡ് നടി രവീണ ടണ്ടനും സംവിധായിക ഫാറാ ഖാനും കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസിനെ നേരില്‍ […]

ദൈവത്തിന്റെ ഹൃദയം കണ്ടറിയുന്നവർക്ക് മാത്രമേ വിശുദ്ധിയിൽ വളരാൻ കഴിയൂ: മാർ ആലഞ്ചേരി

December 31, 2019

കൊച്ചി: ദൈവത്തിന്റെ ഹൃദയം കണ്ടറിയുന്നവർക്ക് മാത്രമേ വിശുദ്ധിയിൽ വളരാൻ കഴിയൂവെന്ന് സീറോ മലബാർ സഭ മേജർ ആർച് ബിഷപ് കാർദിനാൾ മാർ ജോർജ് ആലഞ്ചേരി.ന്യൂമെൻസ് […]

ക്രൈസ്തവ പീഡനങ്ങളില്‍ മാധ്യമനിശബ്ദതയ്‌ക്കെതിരെ ദീപിക മുഖപ്രസംഗം

December 31, 2019

മതത്തിന്റെയും വിശ്വാസത്തിന്റെയും പേരിൽ മനുഷ്യർ ക്രൂരമായി ആക്രമിക്കപ്പെടുകയും കൊലചെയ്യപ്പെടുകയും ചെയ്യുന്നതിനെതിരേ വലിയ പ്രതിഷേധങ്ങൾ അരങ്ങേറുന്പോഴും നൈജീരിയയിലും മറ്റും നടക്കുന്ന നിഷ്ഠുരമായ ക്രൈസ്തവഹത്യകൾ കാര്യമായി ശ്രദ്ധിക്കപ്പെടാതെ […]