സീ​റോ മ​ല​ബാ​ർ വി​ശ്വാ​സപ​രി​ശീ​ല​ന പ്ര​തി​ഭാ​ സം​ഗ​മം സ​മാ​പി​ച്ചു

കൊ​​​​​ച്ചി: സീ​​​​​റോ മ​​​​​ല​​​​​ബാ​​​​​ർ സ​​​​​ഭാ വി​​​​​ശ്വാ​​​​​സപ​​​​​രി​​​​​ശീ​​​​​ല​​​​​ന ക​​​​​മ്മീ​​​​​ഷ​​​​​ന്‍റെ ആ​​​​​ഭി​​​​​മു​​​​​ഖ്യ​​​​​ത്തി​​​​​ൽ സ​​​​​ഭ​​​​​യു​​​​​ടെ ആ​​​​​സ്ഥാ​​​​​ന കാ​​​​​ര്യാ​​​​​ല​​​​​യ​​​​​മാ​​​​​യ കാ​​​​​ക്ക​​​​​നാ​​​​​ട് മൗ​​​​​ണ്ട് സെ​​​​​ന്‍റ് തോ​​​​​മ​​​​​സി​​​​​ൽ ന​​​​ട​​​​ന്ന പ്ര​​​​​തി​​​​​ഭാ സം​​​​​ഗ​​​​​മ സ​​​​​മാ​​​​​പ​​​​​ന സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​ന്‍റെ ഉ​​​​ദ്ഘാ​​​​ട​​​​ന​​​​വും പ്ര​​​​​തി​​​​​ഭ​​​​​ക​​​​​ൾ​​​​​ക്കു​​​​​ള്ള പു​​​​​ര​​​​​സ്കാ​​​​​ര സ​​​​​മ​​​​​ർ​​​​​പ്പ​​​​​ണ​​​​​വും മേ​​​​​ജ​​​​​ർ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് ക​​​​​ർ​​​​​ദി​​​​​നാ​​​​​ൾ മാ​​​​​ർ ജോ​​​​​ർ​​​​​ജ് ആ​​​​​ല​​​​​ഞ്ചേ​​​​​രി നി​​​​ർ​​​​വ​​​​ഹി​​​​ച്ചു.

ഈ​​​​​ശോ എ​​​​​ന്നെ സ്നേ​​​​​ഹി​​​​​ക്കു​​​​​ന്നു എ​​​​​ന്ന അ​​​​​വ​​​​​ബോ​​​​​ധ​​​​​ത്തി​​​​​ൽ കു​​​​​ട്ടി​​​​​ക​​​​​ൾ വ​​​​​ള​​​​​ർ​​​​​ന്നു​​​​വ​​​​​ര​​​​​ണ​​​​​മെ​​​​​ന്ന് അ​​​​​ദ്ദേ​​​​​ഹം ഓ​​​​​ർ​​​​​മി​​​​​പ്പി​​​​​ച്ചു. എ​​​​​ല്ലാ​​​​​യി​​​​​ട​​​​​ത്തും ഈ​​​​​ശോ​​​​​യ്ക്ക് സാ​​​​​ക്ഷി​​​​​ക​​​​​ൾ ആ​​​​​ക​​​​​ണ​​​​​മെ​​​​​ന്നും സ​​​​​ഭാ​​​​​സ്നേ​​​​​ഹ​​​​​ത്തി​​​​​ൽ വ​​​​​ള​​​​​ര​​​​​ണ​​​​​മെ​​​​​ന്നും മേ​​​​​ജ​​​​​ർ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് ആ​​​​​ഹ്വാ​​​​​നം ചെ​​​​​യ്തു.

ത​​​​​ല​​​​​ശേ​​​​​രി അ​​​​​തി​​​​​രൂ​​​​​പ​​​​​ത മെ​​​​​ത്രാ​​​​​പ്പോ​​​​​ലീ​​​​​ത്ത​​​​​യും സീ​​​​​റോ മ​​​​​ല​​​​​ബാ​​​​​ർ വി​​​​​ശ്വാ​​​​​സപ​​​​​രി​​​​​ശീ​​​​​ല​​​​​ന ക​​​​​മ്മീ​​​​​ഷ​​​​​ൻ ചെ​​​​​യ​​​​​ർ​​​​​മാ​​​​​നു​​​​​മാ​​​​​യ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ ജോ​​​​​ർ​​​​​ജ് ഞ​​​​​ര​​​​​ള​​​​​ക്കാ​​​​​ട്ട് അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ച്ചു. നേ​​​​​ര​​​​​ത്തെ എ​​​​​റ​​​​​ണാ​​​​​കു​​​​​ളം-​​​​​അ​​​​​ങ്ക​​​​​മാ​​​​​ലി അ​​​​​തി​​​​​രൂ​​​​​പ​​​​​ത മെ​​​​​ത്രാ​​​​​പ്പോ​​​​​ലീ​​​​​ത്ത​​​​​ൻ വി​​​​​കാ​​​​​രി ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ ആ​​​​​ന്‍റ​​​​​ണി ക​​​​​രി​​​​​യി​​​​​ൽ പ്ര​​​​​തി​​​​​ഭാ​​​​​ സം​​​​​ഗ​​​​​മം ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്തു. സീ​​​​​റോ മ​​​​​ല​​​​​ബാ​​​​​ർ കൂ​​​​​രി​​​​​യ ബി​​​​​ഷ​​​​​പ് മാ​​​​​ർ സെ​​​​​ബാ​​​​​സ്റ്റ്യ​​​​​ൻ വാ​​​​​ണി​​​​​യ​​​​​പ്പു​​​​​ര​​​​​യ്ക്ക​​​​​ൽ അ​​​​​ധ്യ​​​​​ക്ഷ​​​​​ത വ​​​​​ഹി​​​​​ച്ചു. മൂ​​​​​ന്നു ദി​​​​​വ​​​​​സ​​​​​ങ്ങ​​​​​ളി​​​​​ലാ​​​​​യി ന​​​​​ട​​​​​ന്ന പ്ര​​​​​തി​​​​​ഭാ​​​​​ സം​​​​​ഗ​​​​​മ​​​​​ത്തി​​​​​ൽ 14സീ​​​​​റോ മ​​​​​ല​​​​​ബാ​​​​​ർ രൂ​​​​​പ​​​​​ത​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്ന് 82പ്ര​​​​​തി​​​​​ഭ​​​​​ക​​​​​ൾ പ​​​​​ങ്കെ​​​​​ടു​​​​​ത്തു. പ​​​​​ത്തു പ്ര​​​​​തി​​​​​ഭ​​​​​ക​​​​​ളെ പ്ര​​​​​ത്യേ​​​​​ക​​​​​മാ​​​​​യി തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്ത് ആ​​​​​ദ​​​​​രി​​​​​ച്ചു.

വ​​​​​ച​​​​​ന​​​​​പ്ര​​​​​തി​​​​​ഭ​​​​​യാ​​​​​യി ഈ ​​​​​വ​​​​​ർ​​​​​ഷ​​​​​ത്തെ ലോ​​​​​ഗോ​​​​​സ് ക്വി​​​​​സ് ജേ​​​​​താ​​​​​വാ​​​​​യ മെ​​​​​റ്റി​​​​​ൽ​​​​​ഡ ജോ​​​​​ണ്‍​സ​​​​​ണ്‍ തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ക്ക​​​​​പ്പെ​​​​​ട്ടു. വി​​​​​ശ്വാ​​​​​സ​​​​​പ​​​​​രി​​​​​ശീ​​​​​ല​​​​​ന ക​​​​​മ്മീ​​​​​ഷ​​​​​ൻ സെ​​​​​ക്ര​​​​​ട്ട​​​​​റി ഫാ. ​​​​​തോ​​​​​മ​​​​​സ് മേ​​​​​ൽ​​​​​വെ​​​​​ട്ട​​​​​ത്ത്, ഫാ. ​​​​​ഡാ​​​​​യി കു​​​​​ന്ന​​​​​ത്ത്, ഫാ. ​​​​​മ​​​​​നു പൊ​​​​​ട്ട​​​​​നാ​​​​​നി​​​​​യി​​​​​ൽ എ​​​​​ന്നി​​​​​വ​​​​​ർ പ്ര​​​​​സം​​​​​ഗി​​​​​ച്ചു. റ​​​​​വ. ഡോ. ​​​​​ഫ്രാ​​​​​ൻ​​​​​സി​​​​​സ് പി​​​​​ട്ടാ​​​​​പ്പ​​​​​ള്ളി​​​​​ൽ, റ​​​​​വ.​​​​​ഡോ. ജോ​​​​​സ് പു​​​​​തി​​​​​യേ​​​​​ട​​​​​ത്ത്, ഫാ. ​​​​​ബി​​​​​നോ​​​​​യി ഉ​​​​​പ്പു​​​​​മാ​​​​​ക്ക​​​​​ൽ, ജ​​സ്റ്റീ​​സ് കു​​ര്യ​​ൻ ജോ​​സ​​ഫ്, പൗ​​​​​ളി തോ​​​​​മ​​​​​സ്, തെ​​​​​യ്സേ പ്രാ​​​​​ർ​​​​​ഥ​​​​​നാ ഗ്രൂ​​​​​പ്പ് എ​​​​​ന്നി​​​​​വ​​​​​ർ വി​​​​​വി​​​​​ധ സെ​​​​​ഷ​​​​​നു​​​​​ക​​​​​ൾ ന​​​​​യി​​​​​ച്ചു. സി​​​​​സ്റ്റ​​​​​ർ ജി​​​​​സ് ലെ​​​​​റ്റ്, സി​​​​​സ്റ്റ​​​​​ർ നി​​​​​ർ​​​​​മ​​​​​ൽ, ഷി​​​​​ബു ജോ​​​​​സ​​​​​ഫ്, ജെ​​​​​ബി​​​​​ൻ, കു​​​​​ര്യാ​​​​​ക്കോ​​​​​സ് എ​​​​​ന്നി​​​​​വ​​​​​ർ പ​​​​​രി​​​​​പാ​​​​​ടി​​​​​ക​​​​​ൾ​​​​​ക്കു നേ​​​​​തൃ​​​​​ത്വം ന​​​​​ൽ​​​​​കി.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles