രോ​ഗീ​ശു​ശ്രൂ​ഷ ദൈ​വി​ക​ദാ​നം: മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്

പാ​ലാ: രോ​ഗീ​ശു​ശ്രൂ​ഷ ദൈ​വി​ക​ദാ​ന​മാ​ണെ​ന്നും ആ​തു​ര​ശു​ശ്രൂ​ഷാ​രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന ഡോ​ക്ട​ർ​മാ​രും ന​ഴ്സു​മാ​രും സി​സ്റ്റേ​ഴ്സും രോ​ഗി​ക​ൾ​ക്ക് സ്നേ​ഹ​വും ധൈ​ര്യ​വും മാ​തൃ​ക​യും ന​ൽ​കു​ന്ന വി​ശു​ദ്ധ​രാ​യി മാ​റ​ണ​മെ​ന്നും പാ​ലാ രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട്. പാ​ലാ മ​രി​യ​ൻ മെ​ഡി​ക്ക​ൽ സെ​ന്‍റ​റി​ന്‍റെ ന​വീ​ക​രി​ച്ച ആ​ശു​പ​ത്രി സ​മു​ച്ച​യം,പു​തി​യ ഓ​പ്പ​റേ​ഷ​ൻ തിയറ്റ​ർ കോം​പ്ല​ക്സ്, പു​തി​യ കാ​ത്ത് ലാ​ബ്, വി​പു​ലീ​ക​രി​ച്ച ഡ​യാ​ലി​സി​സ് യൂ​ണി​റ്റ് എ​ന്നി​വ​യു​ടെ ആ​ശീ​ർ​വാ​ദ​ക​ർ​മം നി​ർ​വ​ഹി​ച്ച ശേ​ഷം ന​ട​ന്ന പൊ​തു​സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മാ​ർ ക​ല്ല​റ​ങ്ങാ​ട്ട്.

വൈ​ദ്യ​ശാ​സ്ത്ര​മൂ​ല്യ​ങ്ങ​ൾ മു​റു​കെ​പ്പി​ടി​ച്ച് ക്രൈ​സ്ത​വ ദ​ർ​ശ​നം ഉ​ൾ​ക്കൊ​ണ്ട് ആ​തു​ര​ശു​ശ്രൂ​ഷാ​രം​ഗ​ത്ത് മ​രി​യ​ൻ മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ ചെ​യ്യു​ന്ന സേ​വ​നം മ​ഹ​ത്ത​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ​മ്മേ​ള​ന​ത്തി​ൽ എ​ഫ്സി​സി പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ ഡോ. ​സി​സ്റ്റ​ർ ഗ്രെ​യ്സ് മു​ണ്ട​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ് കെ. ​മാ​ണി എം​പി, പാ​ലാ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ മേ​രി ഡൊ​മി​നി​ക്, പാ​ലാ ഡി​വൈ​എ​സ്പി ഷാ​ജി​മോ​ൻ ജോ​സ​ഫ്, ല​യ​ണ്‍​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഡ​യ​റ​ക്ട​ർ വി.​പി. ന​ന്ദ​കു​മാ​ർ, മാ​ഗി ജോ​സ് മേ​നാം​പ​റ​ന്പി​ൽ, കെ.​വി. വാ​മ​ന​കു​മാ​ർ, മെ​ഡി​ക്ക​ൽ സൂ​പ്ര​ണ്ട് ഡോ. ​മാ​ത്യു തോ​മ​സ്, ചീ​ഫ് നെ​ഫ്രോ​ള​ജി​സ്റ്റ് ഡോ. ​ജി​ത്തു കു​ര്യ​ൻ, റ​വ.​ഡോ. ജോ​ർ​ജ് ഞാ​റ​ക്കു​ന്നേ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ഡ്മി​നി​സ്ട്രേ​റ്റ​ർ സി​സ്റ്റ​ർ ഷേ​ർ​ളി ജോ​സ് സ്വാ​ഗ​ത​വും സി​സ്റ്റ​ർ റോ​സ്മി കൃ​ത​ജ്ഞ​ത​യും പ​റ​ഞ്ഞു.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles