വി. ചാവറയച്ചന്‍ ക​​ർ​​മ​​നി​​ര​​ത​​നാ​​യ സ​​ന്യാ​​സി​​: തോ​​മ​​സ് മാ​​ർ കൂ​​റി​​ലോ​​സ്

മാ​​ന്നാനം: സ​​ഭ​​യേ​​യും സ​​മൂ​​ഹ​​ത്തേ​​യും വ​​ള​​ർ​​ത്തി​​യെ​​ടു​​ത്ത ക​​ർ​​മ​​നി​​ര​​ത​​നാ​​യ സ​​ന്യാ​​സി​​യാ​​യി​​രു​​ന്നു വി​​ശു​​ദ്ധ ചാ​​വ​​റ​​യ​​ച്ച​​നെ​​ന്ന് തി​​രു​​വ​​ല്ല അ​​തി​​രൂ​​പ​​ത ആ​​ർ​​ച്ച്ബി​​ഷ​​പ് തോ​​മ​​സ് മാ​​ർ കൂ​​റി​​ലോ​​സ്.

മാ​​ന്നാ​​നം ആ​​ശ്ര​​മ​​ദൈ​​വാ​​ല​​യ​​ത്തി​​ൽ വി​​ശു​​ദ്ധ ചാ​​വ​​റ​​യ​​ച്ച​​ന്‍റെ തി​​രു​​നാ​​ളി​​നോ​​ട​​നു​​ബ​​ന്ധി​​ച്ചു ഇ​​ന്ന​​ലെ വൈ​​കു​​ന്നേ​​രം വി​​ശു​​ദ്ധ കു​​ർ​​ബാ​​ന അ​​ർ​​പ്പി​​ച്ച് വ​​ച​​ന​​സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു ആ​​ർ​​ച്ച്ബി​​ഷ​​പ് തോ​​മ​​സ് മാ​​ർ കൂ​​റി​​ലോ​​സ്.

വി​​ശു​​ദ്ധ ചാ​​വ​​റ​​യ​​ച്ച​​ൻ കൈ​​വ​​യ്ക്കാ​​ത്ത മേ​​ഖ​​ല​​ക​​ളി​​ല്ല. സാ​​മൂ​​ഹ്യ,സാം​​സ്കാ​​രി​​ക, വി​​ദ്യാ​​ഭ്യാ​​സ, ആ​​തു​​ര മേ​​ഖ​​ല​​ക​​ളി​​ല​​ല്ലാം ചാ​​വ​​റ​​യ​​ച്ച​​ൻ എ​​ക്കാ​​ല​​ത്തും സ്മ​​രി​​ക്ക​​പ്പെ​​ടു​​ന്ന സം​​ഭാ​​വ​​ന​​ക​​ൾ ന​​ൽ​​കി​​യാ​​ണ് ക​​ട​​ന്നു​​പോ​​യ​​തെ​​ന്നും അ​​ദ്ദേ​​ഹം ഓ​​ർ​​മി​​പ്പി​​ച്ചു.

 

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles