Category: Special Stories

ജയില്‍പുള്ളികള്‍ക്കായി മാര്‍പാപ്പ കുര്‍ബാന അര്‍പ്പിച്ചു

March 14, 2020

വത്തിക്കാന്‍ സിറ്റി; ഇറ്റലിയിലെ തടവറയില്‍ ഉണ്ടായ ലഹളയുടെ പശ്ചാത്തലത്തില്‍ ജയില്‍പുള്ളികളെയും പീഡിത ക്രൈസ്തവരെയും സമര്‍പ്പിച്ച് ഫ്രാന്‍സിസ് പാപ്പാ വി. കുര്‍ബാനയര്‍പ്പിച്ചു. ടെലിവിഷന്‍ വഴി സംപ്രേക്ഷണം […]

വി. ജോണ്‍ പോള്‍ രണ്ടാമന്റെ മാതാപിതാക്കളുടെ നാമകരണ നടപടി തുടങ്ങി

March 14, 2020

ക്രാക്കോ: വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ മാതാപിതാക്കളുടെ വിശുദ്ധ പദവി പ്രഖ്യാപനത്തിന്റെ പ്രാഥമിക നടപടികള്‍ തുടങ്ങിയതായി ക്രാക്കോ ആര്‍ച്ചുബിഷപ്പ് മാരെക്ക് യെഡ്രാസെവ്‌സ്‌കി അറിയിച്ചു. […]

ഇന്നത്തെ വിശുദ്ധന്‍: വി. മാക്‌സിമില്യന്‍

March 14, 2020

അള്‍ജീരിയയില്‍ വച്ച് രക്തസാക്ഷിത്വം വഹിച്ച വിശുദ്ധനാണ് വി. മാക്‌സിമില്യന്‍. തന്നെ മരണത്തിന് വിധിച്ചവരോട് മാക്‌സിമില്യന്‍ മറുപടി പറഞ്ഞത് ഇപ്രകാരമാണ്: ഞാന്‍ മരിക്കുകയില്ല. ഞാന്‍ ഈ […]

ആരോഗ്യമേഖലയിൽ ജോലി ചെയ്യുന്നവർക്കയി പ്രത്യേകം പ്രാർത്ഥിക്കുക: മാർ ജോസഫ് സ്രാമ്പിക്കൽ

March 14, 2020

———————————————- പ്രെസ്റ്റൻ: കോവിഡ് 19 വൈറസ് ഉയർത്തുന്ന ആശങ്കാജനകമായ സാഹചര്യത്തിൽ ആതുരശുശ്രൂഷയിൽ ഏർപ്പെട്ടിരിക്കുന്നവർക്കായി രോഗികൾക്കുവേണ്ടി പ്രാർത്ഥിക്കുന്നതോടൊപ്പം ദേവാലയങ്ങളിലും ഭവനങ്ങളിലും പ്രത്യേകം പ്രാർത്ഥിക്കണമെന്ന് സീറോ മലബാർ […]

ഇന്നത്തെ നോമ്പുകാലചിന്ത

ബൈബിള്‍ വായന മത്തായി 21: 37 – 39 ‘പിന്നീട് അവന്‍, എന്റെ പുത്രനെ അവര്‍ ബഹുമാനിക്കും എന്നുപറഞ്ഞ് സ്വപുത്രനെത്തന്നെ അവരുടെ അടുക്കലേക്കയച്ചു. അവനെക്കണ്ടപ്പോള്‍ […]

കൊറോണയില്‍ നിന്നുള്ള സംരക്ഷണത്തിനായി മാതാവിന്റെ മാധ്യസ്ഥം തേടി പാപ്പാ

March 13, 2020

റോം: റോം രൂപത കൊറോണ വൈറസ് ബാധിതര്‍ക്കായി ഉപവാസ പ്രാര്‍ത്ഥനാ ദിനം ആചരിക്കുന്ന വേളയില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ സംരക്ഷണം യാചിച്ചു കൊണ്ടുള്ള പ്രാര്‍ത്ഥനയോടെ ഫ്രാന്‍സിസ് […]

ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്റര്‍ സെമിനാര്‍ മൗണ്ട് സെന്റ് തോമസില്‍ നടന്നു

March 13, 2020

കാക്കനാട്: സീറോമലബാര്‍ സഭയുടെ ഗവേഷണ പഠനക്രേന്ദമായ ലിറ്റര്‍ജിക്കല്‍ റിസര്‍ച്ച് സെന്ററിന്റെ 58-ാമത് സെമിനാര്‍ കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ നടന്നു. മാര്‍ച്ച് 9,10 തീയതികളില്‍ […]

കൊറോണക്കാലത്ത് പാവങ്ങളെ മറക്കരുതെന്ന് മാര്‍പാപ്പാ

March 13, 2020

വത്തിക്കാന്‍ സിറ്റി: കൊറോണ വൈറസ് ബാധയെ കുറിച്ചുള്ള പേടിയില്‍ പെട്ട് പാവങ്ങളുടെ കാര്യം മറന്നു പോകരുതെന്ന് ഫ്രാന്‍സിസ് പാപ്പാ. ടെലിവിഷനിലൂടെ സംപ്രേക്ഷണം ചെയ്ത പ്രഭാത […]

രോഗികള്‍ക്ക് ദിവ്യകാരുണ്യം എത്തിക്കാന്‍ മാര്‍പാപ്പായുടെ ആഹ്വാനം

March 12, 2020

വത്തിക്കാന്‍ സിറ്റി: രോഗികള്‍ക്ക് ദിവ്യാകാരുണ്യം എത്തിച്ചു കൊടുക്കാനും രോഗശുശ്രൂഷ ചെയ്യന്നവരുടെ കൂടെ സഞ്ചരിക്കാനും ഫ്രാന്‍സിസ് പാപ്പാ വൈദികരെ ആഹ്വാനം ചെയ്തു. ദേശീയമായി രോഗികളെ ഒറ്റപ്പെടുത്തുന്ന […]

ലോകത്തിന് ക്രിസ്തുവിന്റെ നീതി വേണം: ഫ്രാന്‍സിസ് പാപ്പാ

March 12, 2020

വത്തിക്കാന്‍ സിറ്റി: യേശു ക്രിസ്തുവിന്റെ നീതിക്കായി വിശക്കുകയും ദാഹിക്കുകയും ചെയ്യുന്ന ലോകത്തിന് വേണ്ടി സുവിശേഷം പ്രചരിപ്പിക്കാന്‍ കത്തോലക്കരെ ഫ്രാന്‍സിസ് പാപ്പാ ആഹ്വാനം ചെയ്തു. ഏറ്റവും […]

വത്തിക്കാന്‍ സെന്റ് പീറ്റേഴ്‌സ് ബസിലിക്ക അടച്ചു

March 12, 2020

റോം: ഇറ്റാലിയന്‍ സര്‍ക്കാരിന്റെ ഉത്തരവിനെ തുടര്‍ന്ന്, വത്തിക്കാനിലെ സെന്റെ പീറ്റേഴ്‌സ് ബസിലിക്ക ഏപ്രില്‍ 23 വരെ അടച്ചു. തീര്‍ത്ഥാടക സന്ദര്‍ശനം നിരോധിച്ചു. മാര്‍ച്ച് 10 […]

ഇന്നത്തെ നോമ്പുകാല ചിന്ത

11 മാര്‍ച്ച് 2020 ബൈബിള്‍ വായന: ജെറമിയ 17: 9-10 ധ്യാനിക്കുക ഹൃദയം മറ്റെല്ലാത്തിനെ കാളും വക്രതയുള്ളതും ദുഷിച്ചതുമാണെന്ന് ജെറമിയാ പ്രവാചകന്‍ പറയുന്നത് എന്തു […]

സ​​മൂ​​ഹ​​ത്തി​​ന്‍റെ​​യും സ​​ഭ​​യു​​ടെ​​യും ശ​​ക്തി​​സ്രോ​​തസ്സാണ് സന്ന്യാസ സമൂഹങ്ങള്‍: ബി​​ഷ​​പ് തെ​​ക്ക​​ത്ത​​ച്ചേ​​രി​​ൽ

March 11, 2020

കോ​​ട്ട​​യം: സ​​മൂ​​ഹ​​ത്തി​​ന്‍റെ​​യും സ​​ഭ​​യു​​ടെ​​യും പു​​രോ​​ഗ​​തി​​ക്ക് അ​​നി​​ഷേ​​ധ്യ​​മാ​​യ സം​​ഭാ​​വ​​ന​​ക​​ൾ ന​​ൽ​​കു​​ന്ന ശ​​ക്തി​​സ്രോ​​ത​​സാ​​ണ് സ​​ന്യ​​സ്ത​​സ​​മൂ​​ഹ​​ങ്ങ​​ളെ​​ന്ന് വി​​ജ​​യ​​പു​​രം ബി​​ഷ​​പ് ഡോ. ​​സെ​​ബാ​​സ്റ്റ്യ​​ൻ തെ​​ക്ക​​ത്ത​​ച്ചേ​​രി​​ൽ. രൂ​​പ​​ത​​യു​​ടെ സ​​ന്യ​​സ്ത സം​​ഗ​​മം -​ […]

ഭ്രൂണഹത്യ നിയമപരമാക്കുന്നതിനെതിരെ അര്‍ജന്റീനയില്‍ ദിവ്യബലി

March 11, 2020

ലൂജാന്‍: ഭ്രൂണഹത്യ നിയമപരമാക്കാനുള്ള നിയമനിര്‍മാണത്തിന് അര്‍ജന്റീനിയന്‍ പ്രസിഡന്റ് മുന്‍കൈ എടുക്കുന്ന സാഹചര്യത്തില്‍ അതിനെതിരെ പ്രോലൈഫ് വി. കുര്‍ബാനയുമായി മെത്രാന്‍ സമിതി. മാര്‍ച്ച് 8 ാം […]