ഇന്നത്തെ വിശുദ്ധന്‍: വി. മാക്‌സിമില്യന്‍

അള്‍ജീരിയയില്‍ വച്ച് രക്തസാക്ഷിത്വം വഹിച്ച വിശുദ്ധനാണ് വി. മാക്‌സിമില്യന്‍. തന്നെ മരണത്തിന് വിധിച്ചവരോട് മാക്‌സിമില്യന്‍ മറുപടി പറഞ്ഞത് ഇപ്രകാരമാണ്: ഞാന്‍ മരിക്കുകയില്ല. ഞാന്‍ ഈ ഭൂമിയില്‍ നിന്ന് പോയാല്‍ എന്റെ ആത്മാവ് എന്റെ കര്‍ത്താവായ ക്രിസ്തുവിനോട് കൂടെ ജീവിക്കും. മരണം വരിക്കുമ്പോള്‍ വെറും 21 വയസ്സേ അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളൂ. തന്റെ മകന്‍ സ്വര്‍ഗത്തില്‍ ഒരു സമ്മാനമായ മാറിയ സന്തോഷത്തിലാണ് അദ്ദേഹത്തിന്റെ പിതാവ് മടങ്ങിയത്.

മരിയൻ ടൈംസിന്റെ വാട്സാപ്പ് ഗ്രൂപ്പിലേക്ക് സ്വാഗതം . നിങ്ങൾ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി കഴിയുമ്പോൾ ഓരോ ദിവസത്തെയും അപ്ഡേറ്റുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മരിയന്‍ ടൈംസില്‍ പ്രസിദ്ധീകരിക്കുന്ന വാര്‍ത്തകളും ലേഖനങ്ങളും വീഡിയോകളും മരിയന്‍ ടൈംസിന്റെ മൊബൈല്‍ ആപ്പിലൂടെ നിങ്ങള്‍ക്ക് നേരിട്ട് ലഭിക്കും.

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ഐഓഎസ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Realated articles