Category: Special Stories

യേശു പറഞ്ഞ കഥകളെ കുറിച്ച് മാര്‍പാപ്പാ പറഞ്ഞതെന്ത്?

September 21, 2020

ഈ വര്‍ഷത്തെ ലോക മാധ്യമ ദിന സന്ദേശത്തിന് വിഷയമായി കഥപറച്ചിലിനെ പാപ്പാ ഫ്രാന്‍സിസ് തെരഞ്ഞെടുത്തു. നിര്‍മ്മലമായ ആനന്ദവും സന്മാര്‍ഗ്ഗ ദിശാബോധവും നല്കാന്‍ കഥപറച്ചിലുകള്‍ക്ക് കഴിവുണ്ട്. […]

ജീവിതം പ്രതിസന്ധിയിലാണോ? പരിശുദ്ധ അമ്മയിലേക്ക് തിരിയൂ എന്ന് ഫ്രാന്‍സിസ് പാപ്പാ

ജീവിതത്തില്‍ വെല്ലുവിളികള്‍ ഉയരുമ്പോള്‍ പരിശുദ്ധ അമ്മയിലേക്ക് തിരിയാന്‍ ഫ്രാന്‍സിസ് പാപ്പായുടെ ആഹ്വാനം. പരിശുദ്ധ അമ്മയെ സംബന്ധിച്ച് നാം എല്ലാവരും പ്രിയപ്പെട്ട മക്കളാണ്. എല്ലാ ആവശ്യങ്ങളിലും […]

താന്‍ രാജാവായാല്‍ എന്തെല്ലാം ചെയ്യുമെന്ന് പാദ്രേ പിയോ വിവരിക്കുന്നു

September 19, 2020

ജൂസേപ്പാ പ്രശസ്ത അധ്യാപകനായ ആഞ്ചലോ കക്കാവോയുടെ അടുത്തെത്തി. ഫ്രാന്‍സിസ്‌ക്കോയെ (വിശുദ്ധ പാദ്രേ പിയോയുടെ ആദ്യകാല നാമം) ശിഷ്യനായി സ്വീകരിക്കണമെന്ന് അവള്‍ അദ്ദേഹത്തോട് അപേക്ഷിച്ചു . […]

ആനയെ തടഞ്ഞു നിര്‍ത്തിയ കുറവിലങ്ങാട്ടമ്മ

ബ്രദര്‍ ഡൊമിനിക് പി.ഡി. ചീഫ് എഡിറ്റര്‍, ഫിലാഡല്‍ഫിയ, യു.എസ്.എ. കുറവിലങ്ങാടുപള്ളിയുടെ ആരംഭത്തെപ്പറ്റി സമാനമായ രണ്ടു പാരമ്പര്യമുണ്ട് . അവ രണ്ടും വിശ്വാസികളുടെ കാര്യത്തിലുള്ള മറിയത്തിന്റെ […]

“സമുദായബോധത്തെകുറിച്ച് പറയുന്നവരെല്ലാം വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണോ?” മാര്‍ തോമസ് തറയില്‍

September 19, 2020

 ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാന്‍ മാര്‍ തോമസ് തറയില്‍ രചിച്ച കുറിപ്പിന്റെ പൂര്‍ണ്ണരൂപം: ‍ സമുദായബോധത്തെകുറിച്ച് പറയുന്നവരെല്ലാം വർഗീയതയെ പ്രോത്സാഹിപ്പിക്കുകയാണോ? ഈയടുത്ത നാളുകളിൽ സഭാതലത്തിൽ ഉയരുന്ന […]

ഇന്നത്തെ വിശുദ്ധന്‍: വി. ജനുവാരിയൂസ്

September 19, 2020

ജനുവാരിയൂസിന്റെ ജീവിതത്തെ കുറിച്ചു വളരെ കുറച്ച് വിവരങ്ങളേ ലഭ്യമായിട്ടുള്ളൂ. എഡി 305 ല്‍ ഡയോക്ലീഷ്യന്‍ ചക്രവര്‍ത്തിയുടെ കാലത്തു നടന്ന മതമര്‍ദനത്തില്‍ രക്തസാക്ഷിത്വം വഹിച്ച വിശുദ്ധനാണ് […]

യൗസേപ്പിതാവ് ഒരു ആത്മസുഹൃത്തിനുവേണ്ടി ദൈവസന്നിധിയില്‍ പ്രാര്‍ത്ഥിച്ചു. യൗസേപ്പിതാവിന് ലഭിച്ചതോ?

September 18, 2020

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 13/100 വാസ്തവത്തിൽ അന്ന് മാലാഖയിലൂടെ വെളിപ്പെടുത്തിയ നിഗൂഢസന്ദേശത്തിൽ മനുഷ്യാവതാരം ചെയ്യാനിരിക്കുന്ന രക്ഷകന്റെ വരവിനേക്കുറിച്ചും […]

ക്രിസ്തുവിനോടുള്ള സ്‌നേഹത്താല്‍ ജ്വലിക്കുന്നവരാണ് മിഷണറിമാര്‍ എന്ന് ഫ്രാന്‍സിസ് പാപ്പാ

September 18, 2020

മിഷനറി സൊസൈറ്റികൾ രൂപം കൊണ്ടതിനെപ്പറ്റി പാപ്പാ വിവരിക്കുന്നതിങ്ങനെയാണ്; ലോകത്തിന്‍റെ പലഭാഗങ്ങളിലും ജ്ഞാനസ്നാനം സ്വീകരിച്ചവരുടെ വിശ്വാസ തീക്ഷ്ണതയിൽ നിന്നാണ് മിഷനറി സൊസൈറ്റികൾ ഉടലെടുത്തത്. ഇത്തരം സ്ഥലങ്ങളിൽ, […]

ദിവംഗതനായ ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതി ചേന്നോത്ത് പിതാവിന് ആദരമര്‍പ്പിച്ച് ജപ്പാന്‍

September 18, 2020

ജപ്പാനിലെ വത്തിക്കാന്‍ സ്ഥാനപതി കാലംചെയ്ത ആര്‍ച്ച് ബിഷപ്പ് ഡോ. ജോസഫ് ചേന്നോത്തിനായി (77) ടോക്കിയോയിലെ സെന്റ് മേരീസ് ബസിലിക്കയില്‍ പ്രത്യേക ദിവ്യബലിയും പ്രാര്‍ത്ഥനാ ശുശ്രൂഷകളും […]

ധ്യാനം മനുഷ്യരില്‍ നന്മയുളവാക്കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ

September 18, 2020

ഫ്രാന്‍സിസ് പാപ്പായുടെ പാരിസ്ഥിതി സംബന്ധിയായ ചാക്രിക ലേഖനത്തിന്‍റെ ചുവടുപിടിച്ച് പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്കായി രൂപീകൃതമായ സമൂഹങ്ങളെ വത്തിക്കാനില്‍ സെപ്തംബര്‍ 12-Ɔο തിയതി പാപ്പാ കൂടിക്കാഴ്ചയില്‍ സ്വീകരിച്ചു […]

കുത്തേറ്റു മരിച്ച വൈദികന്‍ സ്‌നേഹത്തിന്റെ രക്തസാക്ഷിയാണെന്ന് ഫ്രാന്‍സിസ് പാപ്പാ

September 18, 2020

ഉത്തര ഇറ്റലിയിലെ കോമൊ രൂപതയിൽ കത്തിക്കുത്തേറ്റു മരിച്ച വൈദികൻ റൊബേർത്തൊ മൽജെസീനി (Don Roberto Malgesini) ഉപവിയുടെ സാക്ഷിയാണെന്ന് മാർപ്പാപ്പാ. പാവപ്പെട്ടവർക്കായി ജീവിതം ഉഴിഞ്ഞുവച്ച […]

കേരളത്തിലെ മെത്രാന്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനാകുമോ?

September 18, 2020

ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാനായി മധ്യകേരളത്തിലെ ഒരു മുതിര്‍ന്ന ബിഷപ്പിനെ നിയമിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. കമ്മീഷനില്‍ നിലവില്‍ ഒഴിവുള്ള ചെയര്‍മാന്‍ സ്ഥാനത്തേക്കാണ് അടുത്തിടെ […]

നമ്മെ അനുഗ്രഹത്തിലേക്ക് നയിക്കുന്ന വി. യൗസേപ്പിതാവിന്റെ ജീവിതാനുഭവ പരമ്പര – 12/100

September 17, 2020

പുണ്യങ്ങളിലുള്ള അഭിവൃദ്ധിയും ദൈവാനുഗ്രഹവും മുമ്പു സൂചിപ്പിച്ചതുപോലെ ഏഴു വയസ്സായപ്പോഴേക്കും ജോസഫ് അതിസ്വാഭാവികമായ ബുദ്ധിസാമർത്ഥ്യം ആർജ്ജിച്ചുകഴിഞ്ഞിരുന്നു. അവൻ വളരെ ഗൗരവഭാവത്തിലാണ് സംസാരിച്ചിരുന്നത്. അവന്റെ ഓരോ ചലനത്തിനും […]

മകന്റെ അത്ഭുതസൗഖ്യം അമ്മയെ വിശ്വാസിയാക്കി

ഗോള്‍ഡ് കോസ്റ്റ് സ്വദേശിയായ ജോസഫ് – ജാസ് ദമ്പതികള്‍ക്ക് കുഞ്ഞു ജനിച്ചപ്പോള്‍ ഏതൊരു അപ്പനെയും അമ്മയെയും പോലെ തന്നെ സന്തോഷമായിരുന്നു. പക്ഷെ അത് അവസാനിക്കാന്‍ […]

പരിശുദ്ധാത്മാവുണ്ടെങ്കില്‍ നമുക്ക് ധൈര്യം ലഭിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പാ

September 17, 2020

വത്തിക്കാന്‍ സിറ്റി: പ്രയാസങ്ങളുടെയും വെല്ലുവിളികളുടെയും മുമ്പില്‍ പരിശുദ്ധാത്മാവ് നമുക്ക് ധൈര്യം പകര്‍ന്നു നല്‍കുന്നുവെന്ന് ഫ്രാന്‍സിസ് പാപ്പാ. യേശുവിന്റെ സുവിശേഷം പ്രഘോഷിച്ചതിന്റെ പേരില്‍ സെന്‍ഹെദ്രീന്റെ മുന്നിലേക്ക് […]