Category: Spiritual Thoughts

എട്ടുനാള്‍ എന്റെ അമ്മയോടൊപ്പം

September 1, 2025

‘മറിയം’ മറഞ്ഞ് നിന്നവളല്ല. മാനവ കുലത്തെ മാറോട് ചേർത്തവളാണ്. കൃപയുടെ നടവഴിയിലൂടെ മാനവ കുലത്തെ കരം പിടിച്ചു നടത്താൻ ദൈവം മനുഷ്യർക്കു നൽകിയ ‘അമ്മ’ […]

അസ്തമയവും നാളേയ്ക്കുള്ള പ്രതീക്ഷയാണ്…

നിറഞ്ഞു പെയ്ത മഴയ്ക്കു ശേഷം തൊടിയിലിറങ്ങി നിന്ന് ഒരു കടലാസ്സു താളിൽ കളിവള്ളമുണ്ടാക്കി ഒഴുക്കിവിടുന്ന അതേ ലാഘവത്തോടെയാണ് പലപ്പോഴും ജീവിതത്തിൻ്റെ പ്രതിസന്ധി ഘട്ടങ്ങളിൽ പ്രിയപ്പെട്ടവർ […]

ഇരട്ട ചങ്കന്റെ പിടിവാശി

ഇരട്ട എന്നർത്ഥമുള്ള പേരാണ് തോമസിന് ഉണ്ടായിരുന്നത്. കർത്താവിന്റെ ഇരട്ടചങ്കൻ.. ഉയർപ്പിനു ശേഷമുള്ള എട്ടാം ദിവസം! കർത്താവ് തോമാശ്ലീഹായ്ക്ക് വേണ്ടി നീക്കിവെച്ച എട്ടാം ദിവസം! ഉയർപ്പ് […]

ആദിയിൽ ദൈവം …

“ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. “ ( ഉത്പത്തി 1 : 1 ) തിരുവെഴുത്തുകളിൽ എല്ലാറ്റിൻ്റെയും ആരംഭങ്ങളുടെ പുസ്തകമാണ് ഉത്പത്തി . […]

നിത്യതയെ നോക്കി പ്രത്യാശയോടെ…

ചാരത്തിൽ ഇരുന്ന് സ്വന്തം ശരീരത്തിലെ വ്രണങ്ങളിൽ നിന്നും പുഴു തോണ്ടുന്ന ജോബ് വിശ്വാസികളുടെ ഹൃദയങ്ങളിൽ എന്നും പ്രത്യാശയുടെ പൊൻ കതിരുകൾ വീശുന്നു. സഹനങ്ങളുടെ ആഴക്കയത്തിലും […]

ഉയിര്‍പ്പു കാത്തൊരു ഉറക്കം

നമ്മുടെ ശരീരത്തെക്കുറിച്ച് നമുക്ക് വ്യക്തമായ ഒരു ബോധ്യം നല്കുന്ന പ്രാർത്ഥനകളാണ് കത്തോലിക്കാ സഭയിലെ മൃതസംസ്കാര ശുശ്രൂഷയിലുള്ളത്. അതിൽ, സെമിത്തേരിയിൽ വച്ച് കല്ലറ/ കുഴി വെഞ്ചരിപ്പ് […]

യേശുവിനോടു കൂടെ സഹിക്കുമ്പോള്‍ എന്ത് ലഭിക്കും എന്നറിയാമോ?

യേശുവിനോടു കൂടെ സഹിക്കുന്നത് നിനക്ക് മധുരമാകട്ടെ ക്ലേശം നിനക്ക് മധുരമാകുമ്പോള്‍ ക്രിസ്തുവിനെ പ്രതി രുചികരമാകുമ്പോള്‍ എല്ലാം നന്നായി പോകുന്നുവെന്ന് മനസ്സിലാക്കാം. കാരണം നീ ഭൂമിയില്‍ […]

കണ്ണീരിന്റെ ഭാരം ഏറ്റെടുക്കുന്നവര്‍

ഏറ്റവും കരുണാദ്രമായ ഹൃദയത്തിനു പോലും പരിഹരിക്കാൻ കഴിയാത്ത…, ദൈവിക ഇടപെടലിൻ്റെ സാന്നിധ്യത്തിൽ മാത്രം പരിഹരിക്കാൻ കഴിയുന്ന എത്രയോ ജീവിത യാഥാർത്ഥ്യങ്ങളാണ് അനുദിനം നാം കണ്ടുമുട്ടുന്നത്. […]

പത് മോസ് അനുഭവം ഒരു ദൈവീക പദ്ധതി.

വെളിപാട് പുസ്തകത്തിൽ പ്രതിപാദിക്കുന്ന , യോഹന്നാൻ സുവിശേഷകൻ്റെ പത് മോസ് ദ്വീപിലെ ഒറ്റപ്പെടലും ഏകാന്തതയും കഠിന സഹനങ്ങളും ദൈവം അനുവദിച്ചപ്പോൾ യോഹന്നാന് അത് വേദനാജനകമായിരുന്നെങ്കിലും, […]

ജീവിത വ്യഗ്രതയുടെ എമ്മാവൂസ് യാത്രകള്‍

മൂന്നാണ്ടു കൂടെ നടന്നു വാക്കുകളാലു൦ വർണ്ണനകളാലു൦ വിശദീകരിച്ചിട്ടും തിരിച്ചറിയാതെ പോയ വചനം !! ഒടുവിൽ എമ്മാവൂസ് യാത്രയിൽ കൂടെ നടന്നിട്ടും അപ്പം മുറിക്കുന്നത് വരെ […]

ടെന്‍ഷന്‍ വരുമ്പോള്‍ വി. ത്രേസ്യയുടെ ഈ പ്രാര്‍ത്ഥന ചൊല്ലുക

ജീവിതത്തില്‍ പലപ്പോഴും ടെന്‍ഷനും സമ്മര്‍ദത്തിനും അടിപ്പെടുന്നവരാണ് നമ്മില്‍ പലരും. ചിലര്‍ക്ക് ചെറിയ കാര്യങ്ങള്‍ മതി ടെന്‍ഷനടിക്കാന്‍. മറ്റു ചിലര്‍ വലിയ പ്രതിസന്ധികളുടെ മുന്നില്‍ പതറി […]

പകുത്തു നല്‍കിയിട്ടും പാതയോരത്ത് പിന്‍തള്ളപ്പെട്ടവര്‍…

ഓർമകളാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത് എന്ന് ഒരു കൂട്ടർ… ഓർമ്മകൾ എന്നെ മരിക്കാൻ പ്രേരിപ്പിക്കുന്നു എന്ന് മറ്റൊരു കൂട്ടർ…. ഒരു പുഴ പോലെ അപരനു […]

സഹനകാലങ്ങളെ സങ്കീര്‍ത്തനങ്ങളാക്കൂ.

ഗോലിയാത്ത് എന്ന മല്ലനെ വധിച്ചു വിജയശ്രീലാളിതനായി വരുന്ന ദാവീദിനെ അന്തപുര സ്ത്രീകൾ വാഴ്ത്തി പാടി “സാവൂൾ ആയിരങ്ങളെ വധിച്ചു. ദാവീദ് പതിനായിരങ്ങളെയും ” ഇതേ […]

പരിശുദ്ധ അമ്മ: പാപികളുടെ അഭയം

ജീവന്‍ നിലനിര്‍ത്താനുള്ള ബദ്ധപ്പാടില്‍ ജീവിക്കാന്‍ മറന്നു പോയ മനുഷ്യരെ നമുക്ക് നമിക്കാം. പരിശുദ്ധ കന്യകാ മറിയം അതിനുള്ള ഏറ്റവും വലിയ മാതൃകയാണ്. തന്റെ സ്വപ്‌നങ്ങളും […]

അനുസരണം എന്ന പുണ്യം

“അനുസരണത്തിൽ അനുഗ്രഹമുണ്ട്.” എല്ലാ സമ്പദ് സമൃദ്ധിയുടെയും നടുവിൽ നിന്നാണ് ഊർ എന്ന പട്ടണത്തിലെ ജീവിതത്തിനിടയിൽ ദൈവം അബ്രഹാമിനെ വിളിക്കുന്നത്. വിളിച്ചവനോടുള്ള വിശ്വസ്തത നിലനിർത്തി കൊണ്ട് […]