Category: Reflections

കടലാഴങ്ങളിൽ നിന്നും…

June 30, 2024

പിക്‌നിക്കിന് പോയ കുട്ടികൾ കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു. ശ്രദ്ധിക്കണം, സൂക്ഷിക്കണം, ഒത്തിരി ദൂരേയ്ക്ക് പോകരുത് എന്നെല്ലാം അധ്യാപകർ വിലക്കിയതാണ്. എന്നാൽ ഒരാൾ മാത്രം താക്കീതുകളെ അവഗണിച്ച് […]

എന്തിലാണ് ഒരു ക്രിസ്ത്യാനി അഭിമാനിക്കേണ്ടത്?

പൊള്ളയായ പ്രതീക്ഷകളും ആവേശങ്ങളും മനുഷ്യരിലോ സൃഷ്ടവസ്തുക്കളിലോ പ്രത്യാശ വയ്ക്കുന്നവൻ പൊള്ളയായ മനുഷ്യനാണ്. യേശുക്രിസ്തുവിന്റെ സ്നേഹത്തെ പ്രതി ഇതരരെ ശുശ്രൂഷിക്കുന്നതിലും ദരിദ്രനായി ഈ ലോകത്തിൽ കാണപ്പെടുന്നതിലും […]

പരിശുദ്ധ അമ്മ എത്ര മാത്രം എളിമയുള്ളവളായിരുന്നു?

മറിയത്തിന്റെ വിശുദ്ധിയെന്നപോലെതന്നെ അവളുടെ എളിമയും നമുക്ക് ഗ്രഹിക്കാൻ ആവാത്ത വിധം അത്യുന്നതമാണ്. ദൈവത്തെ അറിയുന്നതിലൂടെ ആണ് നാം നമ്മുടെ നിസ്സാരത മനസ്സിലാക്കുന്നത്. മറിയം ദൈവത്തെ […]

വിളക്കുമാടം കണ്ണടച്ചാൽ

മദ്യപിച്ച് വാഹനമോടിച്ചു എന്ന കാരണത്താലാണ് ആ യുവാവിനെ പോലിസ് പിടികൂടിയത്. പോലീസ് അധികൃതർ വിളിച്ചതനുസരിച്ച് അവൻ്റെ പിതാവിനും സ്റ്റേഷനിൽ ഹാജരാകേണ്ടി വന്നു. അയാളവനെ പോലിസ് […]

അമ്മേ, എന്റെ ആശ്രയമേ

May 14, 2024

”മാതൃത്വം” എന്നാല്‍ എന്റെ കുഞ്ഞിനുവേണ്ടി ഞാന്‍ മരിക്കുക എന്ന പ്രതിജ്ഞയാണ്. എന്നു വച്ചാല്‍ സ്വയം ബലിയായിത്തീരുക എന്നര്‍ത്ഥം. കുഞ്ഞിനുവേണ്ടി ജീവിതം അര്‍പ്പിക്കുന്ന അമ്മ ജീവിതത്തിലെ […]

ദൈവത്തിന് സമ്മതം മൂളിയവള്‍

ദൈവസുതന്‍റെ മനുഷ്യാവതാരകര്‍മ്മം പ്രാവര്‍ത്തികമാക്കുവാന്‍ ഒരു മനുഷ്യവ്യക്തിയുടെ സഹകരണം ആവശ്യമായിരുന്നു. ഹവ്വാ, മനുഷ്യകുലത്തിന്‍റെ നാശത്തിനു കാരണഭൂതയായതു പോലെ പ.കന്യക മാനവരാശിയുടെ രക്ഷയ്ക്കു കാരണ ഭൂതയായി. ദൈവിക […]

മിഴിവിളക്കുകൾ സജലമായ നേരം

ദമ്പതീ ധ്യാനത്തിൻ്റെ സമാപനത്തിൽ പലരും അവർക്ക് ലഭിച്ച ദൈവാനുഭവം പങ്കുവയ്ക്കുകയായിരുന്നു. കൂട്ടത്തിൽ ഏറ്റവും പ്രായമുള്ള 78 വയസുകാരൻ്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. “കൊറോണ വന്നതിനുശേഷം പള്ളിയിൽ […]

റബ്ബോനി

യേശു അവളെ വിളിച്ചു: മറിയം! അവള്‍ തിരിഞ്ഞു റബ്ബോനി എന്ന് ഹെബ്രായ ഭാഷ യില്‍ വിളിച്ചു – ഗുരു എന്നര്‍ത്ഥം. യേശു പറ ഞ്ഞു: […]

ഈശോയുടെ കരുണയാൽ ആരൊക്കെ സ്വർഗ്ഗത്തിലെത്തും?

ഒരിക്കൽ ഒരു സ്ത്രീ വി.ജോൺ മരിയ വിയാനിയെ കാണുവാൻ വളരെയധികം ഹൃദയവേദനയോടെ ആർസിലെ (Ars) ദൈവാലയത്തിൽ ചെന്നു. അവരുടെ ഭർത്താവ് സ്ഥിരം മദ്യപാനിയും പാപത്തിൽ […]

പരീക്ഷകൾ പരീക്ഷണമാകുമ്പോൾ

April 19, 2024

പലരും ഫോൺ വിളിക്കുമ്പോൾ പറയുന്നൊരു കാര്യമാണ്. “അച്ചാ OET Exam പാസാകാൻ വേണ്ടി പ്രാർത്ഥിക്കണം.” ഒന്നും രണ്ടും മാർക്കിന് തോറ്റവരൊക്കെ ഈ പരീക്ഷയുടെ പ്രത്യേകതയാണ്. […]

എന്താണ് ക്രിസ്തീയ വിവാഹത്തിന്റെ കാതല്‍?

ക്രിസ്തീയ വിവാഹം മൂന്ന് പേര്‍ തമ്മിലുള്ള ഉടമ്പടിയാണ്. വരനും വധുവും യേശുവും.വിവാഹത്തിന്റെ വിജയത്തിന്റെ ആധാരമായി ഏവരും പറയാറുള്ളത് ദാമ്പത്യ വിശ്വസ്തത ആണ്. എന്നാല്‍ ഇവിടെ […]

മക്കളെ തിരുത്തും മുമ്പ്

അടുത്തറിയാവുന്ന ഒരു കുടുംബത്തിലെ മകൾ, തെറ്റായ കൂട്ടുകെട്ടിൽ അകപ്പെട്ടെന്നറിഞ്ഞപ്പോൾ അവളുടെ മാതാപിതാക്കൾ എന്നെ വിളിച്ചു. പ്രാർത്ഥിക്കണമെന്നും അവളുമായി സംസാരിക്കാമെന്നും ഞാൻ പറഞ്ഞതിനു ശേഷം ആ […]

ആണിപ്പഴുതുള്ള കരങ്ങള്‍ നീട്ടി യേശു നിന്നെ വിളിക്കുന്നു

ഒരു നോമ്പ് കാലം കൂടി കടന്നു പോയി. ഈ 50 ദിവസങ്ങളിൽ ഈശോയുടെ പീഡാനുഭവങ്ങളെപറ്റി ധ്യാനിച്ചപ്പോൾ നിനക്ക് വേണ്ടി ദാഹിക്കുന്ന, നിന്റെ ഹൃദയം ഈശോയുടെ […]

അവന്റെ ഭാരങ്ങൾ വലുതാണ്

April 3, 2024

~ ഫാദര്‍ ജോസ് പന്തപ്ലാംതൊട്ടിയില്‍ ~ അമേരിക്കൻ കൺട്രി മ്യൂസിക് രംഗത്തെ അസാധാരണ പ്രതിഭയായി ഇന്നും കണക്കാക്കപ്പെടുന്ന ഗായകനാണ് ഹാങ്ക് വില്യംസ് (1923-1953). വില്യംസിന്റെ […]

എട്ടാം സ്ഥലത്തെ നിലവിളികള്‍

ജറുസലേം പുത്രിമാരേ, എന്നെ പ്രതി നിങ്ങള്‍ കരയേണ്ടാ നിങ്ങളെയും നിങ്ങളുടെ മക്കളെയും പ്രതി കരയുവിന്‍’ (ലൂക്കാ 23.28). ഏത് മഹാമാരിയെ പ്രതി നിലവിളിക്കാനാണ് ഗുരു […]