നാം കരുണ കാണിച്ചാല്‍ ദൈവം നമ്മോടും കരുണ കാണിക്കും!
എവുപ്രാസ്യാമ്മ നോവിഷ്യറ്റിൽ പരിശീലിപ്പിച്ച സിസ്റ്റേഴ്സ് പിന്നീട് മദർ സുപ്പീരിയറുമാരായി അനുഗ്രഹം വാങ്ങാനെത്തിയപ്പോഴെല്ലാം എവുപ്രാസ്യാമ്മ നൽകിയിരുന്ന ഉപദേശം: “വേലക്കാരോട് കരുണ കാണിക്കണം” എന്നതായിരുന്നു. പാപികളെയും മുറിവേറ്റവരെയും […]