വിശ്വാസപരമായ ചോദ്യങ്ങള്‍ക്ക് ഉത്തരങ്ങളുമായ് യൂകാറ്റ്
കാലികവും വിശ്വാസപരവുമായ സംശയങ്ങള്‍ യുവാക്കള്‍ക്കിടയില്‍ സര്‍വസാധാരണമാണ്. യുവജനങ്ങളുടെ ഇത്തരം സംശയങ്ങള്‍ക്ക് വ്യക്തവും കൃത്യവുമായ മറുപടി നല്‍കുന്ന കത്തോലിക്കാസഭയുടെ യുവജനമതബോധന ഗ്രന്ഥമാണ് യൂകാറ്റ്. കത്തോലിക്കാ വിശ്വാസം […]