മാലാഖമാര്‍ക്ക് മനുഷ്യരോട് അസുയ തോന്നുന്നത് എന്തു കൊണ്ട്?
വിശുദ്ധ മാക്സിമില്ല്യന്‍ കോള്‍ബെ ഇപ്രകാരം പറഞ്ഞിരിക്കുന്നു: “മാലാഖമാര്‍ക്ക് മനുഷ്യരോട് അസൂയ തോന്നുകയാണെങ്കില്‍ അത് ഒറ്റക്കാരണം കൊണ്ട് മാത്രമായിരിക്കും: പരിശുദ്ധ ദിവ്യകാരുണ്യം. നിങ്ങള്‍ ദിവ്യകാരുണ്യം സ്വീകരിക്കുമ്പോഴൊക്കെ […]